എം-സോണ്‍ റിലീസ് – 1607 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ ദീപക് ദിനേശ് ജോണർ ഡ്രാമ, മ്യൂസിക്കല്‍ 5.8/10 കരൺ ജോഹറിന്റെ സംവിധാനത്തിൽ രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യാ റായി എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന ചിത്രമാണ് 2016 ൽ റിലീസ് ചെയ്ത ‘ഏ ദിൽ ഹെ മുഷ്കിൽ’. സവിധായകൻ തന്നെ നിർമിച്ച ചിത്രം 2016 ലെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്നാണ്.സൗഹൃദത്തിലും പ്രണയത്തിലും ഊന്നി കഥപറയുന്ന ചിത്രത്തിൽ സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. […]
Fleabag Season 2 / ഫ്ളീബാഗ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1606 ഭാഷ ഇംഗ്ലീഷ് നിർമാണം BBC America പരിഭാഷ ഷിഹാബ് എ ഹസന് ജോണർ കോമഡി, ഡ്രാമ 8.7/10 വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സമൂഹവുമായി അവളുടെ ബന്ധത്തിലെ അടുപ്പങ്ങളും അകല്‍ച്ചകളും, […]
The Damned United / ദി ഡാംഡ് യുണൈറ്റഡ് (2009)
എം-സോണ്‍ റിലീസ് – 1608 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Hooper പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.5/10 2020 ജൂലൈ 17 ലീഡ്സ് യുനൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു. അന്ന്, 16 വർഷങ്ങൾക്ക് ശേഷം അർജന്റീനക്കാരൻ ബിയൽസയുടെ കീഴിൽ അവർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. എല്ലാ വർഷവും 3 പുതിയ ടീമുകൾ ഫസ്റ്റ് ഡിവിഷനിലേക്ക് കയറി വരികയും മറ്റു 3 ടീമുകൾ പുറത്താകാറും ഉണ്ട് […]
La Mante / ലാ മാന്റേ (2017)
എം-സോണ്‍ റിലീസ് – 1604 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Laurent പരിഭാഷ അനൂപ് പി. സി, ജിതിൻ. വി, സുമന്ദ് മോഹൻ,ആദം ദിൽഷൻ, നിതുൽ അയണിക്കാട്ട്, രസിത വേണു ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.5/10 ജെന്നി ദേബർ എന്ന പേര് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. 25 വർഷങ്ങൾക്കുമുൻപ് പരമ്പര കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അവരിപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. പക്ഷേ അവർ ചെയ്ത അതേ രീതിയിൽ കിറുകൃത്യമായി കൊലപാതകങ്ങൾ വീണ്ടും പട്ടണത്തിൽ അരങ്ങേറുന്നു. പഴയ […]
Escape from Pretoria / എസ്കേപ്പ് ഫ്രം പ്രട്ടോറിയ (2020)
എം-സോണ്‍ റിലീസ് – 1603 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Annan പരിഭാഷ പരിഭാഷ 1 : ഷെഹീർപരിഭാഷ 2 : അനൂപ് എം ജോണർ ത്രില്ലർ 6.8/10 1978ൽ വംശീയ വിവേചനം രൂക്ഷമായ കാലഘട്ടത്തിൽ, സൗത്താഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) പാർട്ടി അംഗങ്ങളായ തിമോത്തി ജെങ്കിനും കൂട്ടാളികളും “പ്രീറ്റോറിയ” എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിൽ നിന്നും അതിസാഹസികമായി ചാടിപ്പോകുന്നു.വർണ്ണവിവേചന സർക്കാരിനെതിരെ പോരാടിയതിനാണ് അവരെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടത്. ജയിൽ ചാടാനായി അവരുപയോഗിച്ച രീതി […]
Paradise or Oblivion / പാരഡൈസ് ഓര് ഒബ്ളിവിയണ്‍ (2012)
എം-സോണ്‍ റിലീസ് – 55 ഭാഷ ഇംഗ്ലീഷ് സംവിധാനം Roxanne Meadows പരിഭാഷ Linguistic team international – Malayalam team ജോണർ ഡോക്യുമെന്ററി, ഷോർട് 8.1/10 പൂര്‍ണമായും പണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും ആര്ഭാടത്തില് അധിഷ്ഠിതവുമായ സമൂഹം ഒരു കപട സമൂഹമാണ്. മനുഷ്യന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ള പുരോഗമനം എന്ന് നമ്മുടെ സമൂഹം ചരിത്രത്തില്‍ ഇടം പിടിക്കും. തികച്ചും പുതിയ ഒരു നാഗരികത കെട്ടിപ്പടുക്കാന്‍ ആവശ്യമായ തലച്ചോറും സാങ്കേതികവിദ്യയും എങ്ങനെ ചെയ്യണമെന്ന അറിവും പ്രായോഗികതയും നമുക്കുണ്ട്.ഇന്നലെകളിൽ നിന്നുള്ള ഉത്തരങ്ങൾ […]
The Third Wife / ദി തേർഡ് വൈഫ് (2018)
എം-സോണ്‍ റിലീസ് – 1602 ഭാഷ വിയറ്റ്നാമീസ് സംവിധാനം Ash Mayfair പരിഭാഷ ജ്യോതിഷ് സി ജോണർ ഡ്രാമ 6.7/10 പത്തൊൻപതാം നൂറ്റാണ്ടിൽ വിയറ്റ്നാമിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന യാതനകളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ചലച്ചിത്രാവിഷ്കാരമാണ് 2018-ൽ പുറത്തിറങ്ങിയ ‘ദ തേർഡ് വൈഫ്’. വെറും 14 വയസുള്ള മെയ് എന്ന പെൺകുട്ടി അവിടുത്തെ ഒരു ജന്മിയുടെ മൂന്നാമത്തെ ഭാര്യയാകേണ്ടി വന്നതും തുടർന്ന് ഒരാൺ കുഞ്ഞിന് ജന്മം നൽകിയാൽ തനിക്ക് പ്രത്യേക പരിഗണന കിട്ടാം എന്നൊക്കെയുള്ള അവളുടെ ചിന്തകളാണ് ഈ […]
Ayla: The Daughter of War / ഐലാ: ദി ഡോട്ടർ ഓഫ് വാർ (2017)
എം-സോണ്‍ റിലീസ് – 1601 ഭാഷ ടര്‍ക്കിഷ് സംവിധാനം Can Ulkay പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.5/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2017ൽ തിരശ്ശീലയിൽ എത്തിയ ടർക്കിഷ് സിനിമയാണ് അയ്ല. കൊറിയൻ യുദ്ധത്തിലെ വീര യോദ്ധാവ് സുലൈമാൻ ദിൽബിർലിഗിയുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷം 1950ൽ ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കുന്നു. ദക്ഷിണകൊറിയക്ക് പിന്തുണയായി തുർക്കി 4500 സൈനികരെ അയക്കുന്നു. വാഹനങ്ങളുടെ […]