എംസോൺ റിലീസ് – 1543 ഓസ്കാർ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഗായത്രി മാടമ്പി & ഷിഹാബ് എ ഹസ്സൻ ജോണർ കോമഡി, ഡ്രാമ 7.6/10 2020 ഓസ്കാറില്‍ മികച്ച ചിത്രം, സംവിധായകന്, നടന്, സഹനടന്‍, തിരക്കഥ എന്നിങ്ങനെ ഒട്ടനവധി വിഭാഗങ്ങളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും മികച്ച സഹനടനുള്ള ഓസ്കാര്‍ ബ്രാഡ് പിറ്റിന് നേടിക്കൊടുക്കയും ചെയ്ത, പ്രമുഖ സംവിധായകനായ ക്വെന്റിൻ ടാരന്റിനോ ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് “വണ്‍സ് അപ്പോണ്‍ എ […]
Magnolia / മഗ്നോലിയ (1999)
എം-സോണ്‍ റിലീസ് – 1542 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Thomas Anderson പരിഭാഷ റഹീസ് സിപി ജോണർ ഡ്രാമ 8.0/10 പോൾ തോംസൺ ആന്റേഴ്സൻ എഴുതി സംവിധാനം ചെയ്ത മഗ്നോളിയ 1999ൽ റിലീസ് ചെയ്ത ഹോളിവുഡ് സിനിമയാണ്. സാൻ ഫെർണാണ്ടോ വാലി യിലെ ഒരു സാധാരണ ദിവസം ഒരുകൂട്ടം ആൾക്കാരുടെ കഥയാണ് സിനിമ പറയുന്നത്. നിരവധി ക്രിറ്റിക്ക് അവാർഡുകളും രാജ്യാന്തര അവാർഡുകളും ഇഷ്ട താരങ്ങളുടെ അസാധ്യ പ്രകടനഗങ്ങളും അടങ്ങിയ മഗ്നോളിയ ജീവിത യാത്രയുടെയും നഷ്ടബോധത്തിന്റെയും പ്രതീക്ഷയുടെയും […]
My Life as a Courgette / മൈ ലൈഫ് ആസ് എ കൂർജെത്ത് (2016)
എം-സോണ്‍ റിലീസ് – 1541 ഭാഷ ഫ്രഞ്ച് സംവിധാനം Claude Barras പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ അനിമേഷന്‍, കോമഡി, ഡ്രാമ 7.8/10 മൈ ലൈഫ് ആസ് എ കൂർജെത്ത് – പലകാരണങ്ങൾ കൊണ്ട് ഓർഫനേജിൽ എത്തപ്പെട്ട കുട്ടികളുടെ കഥ പറയുന്ന മനോഹരമായ ആനിമേഷൻ ചിത്രം. മരണപ്പെട്ടവരോ മാനസികരോഗമുള്ളവരോ ഉപദ്രവകാരികളോ ആയ മാതാപിതാക്കളിൽ നിന്നും അധികാരികൾ രക്ഷപ്പെടുത്തിയ കുട്ടികളെ ഫൗണ്ടെയ്ൻസ് എന്ന സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി താമസിപ്പിക്കും. അത്തരത്തിൽ എത്തിപ്പെടുന്ന കുഹ്റെറ്റ് ആണ് കേന്ദ്രകഥാപാത്രം. ഉപദ്രവങ്ങളും മറ്റും കണ്ടുമടുത്ത […]
Toy Story 4 / ടോയ് സ്റ്റോറി 4 (2019)
എം-സോണ്‍ റിലീസ് – 1540 ഓസ്കാർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Cooley പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 7.8/10 ഫോർക്കി” എന്ന പുതിയൊരു കളിപ്പാട്ടം വൂഡിയുടെയും സംഘത്തിന്റെയും ഒപ്പം ചേരുമ്പോൾ, പഴയതും പുതിയതുമായ സുഹൃത്തുക്കൾക്കൊപ്പം ഒരു റോഡ് ട്രിപ്പ് ഈ ലോകം ഒരു കളിപ്പാട്ടത്തിന് എത്ര വലുതാണെന്ന് വെളിപ്പെടുത്തുന്നു. പണ്ട് ആൻഡിയുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായിരുന്ന വൂഡി ഇപ്പോൾ ബോണിയുടെ കളിപ്പാട്ടമാണ്. പക്ഷേ ബോണിക്ക് ഇപ്പോൾ വൂഡിയോട് […]
Woman at War / വുമൺ അറ്റ് വാർ (2018)
എം-സോണ്‍ റിലീസ് – 1539 ഭാഷ ഐസ്ലാൻഡിക് സംവിധാനം Benedikt Erlingsson പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.4/10 പ്രകൃതിക്ക് ദോഷകരമായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വ്യവസായശാലയിലേക്കുള്ള വൈദ്യുതി സഞ്ചാരം ഹല്ല തടസ്സപ്പെടുത്തുവാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.അവർ വ്യവസായശാലക്കും അതിന്റെ നടത്തിപ്പ്കാർക്കും തലവേദനയാണ്. എന്നാൽ ഇത് ചെയ്യുന്നത് ഹല്ലയാണ് എന്നത് ആർക്കുമറിയില്ല. അത്യാവശ്യം ഒന്ന് രണ്ട് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ഹല്ലക്കുള്ളത്. എത്ര കാലം ഇത് തുടർന്ന് കൊണ്ട് പോവാൻ […]
I Lost My Body / ഐ ലോസ്റ്റ് മൈ ബോഡി (2019)
എം-സോണ്‍ റിലീസ് – 1538 ഓസ്കാർ ഫെസ്റ്റ് – 05 ഭാഷ ഫ്രഞ്ച് സംവിധാനം Jérémy Clapin പരിഭാഷ രസിത വേണു ജോണർ ആനിമേഷൻ, ഡ്രാമ, ഫാന്റസി 7.6/10 ഇതു നൌഫലിന്റെ കഥയാണ്, അവന്റെ അറ്റ് പോയ വലത് കൈയുടെയും. അവന്റെ കൈ പാരീസിലൂടെ വളരെ സംഭവബഹുലമായ യാത്രയിലാണ്, നൌഫലിന്റെ ശരീരത്തോട് ചേരാന്‍. കൂടെ നമ്മളെയും കൊണ്ടു പോകുന്നു. നൌഫലിന്റെ സ്വപ്നങ്ങള്‍, നഷ്ടങ്ങള്‍, പ്രണയം എല്ലാം പങ്കു വയ്ക്കുന്നു കൂടെ മനോഹരമായ ഒരു സന്ദേശവും. ഗില്ലര്‍മൊ ലോറനന്റിന്റെ “ഹാപ്പി […]
The Collection / ദി കളക്ഷൻ (2012)
എം-സോണ്‍ റിലീസ് – 1537 ഭാഷ ഇംഗ്ലീഷ് സംവിധാനം Marcus Dunstan പരിഭാഷ നിസാം കെ.എൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.1/10 Marcus Dunstanയുടെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ത്രില്ലർ സിനിമയാണ് The Collection. 2009ലെ The Collector എന്ന സിനിമയുടെ ബാക്കിയാണ് ഈ സിനിമ. ഭ്രാന്തനായ ഒരു സീരിയൽ കില്ലർ ഒരു night party ആക്രമിക്കുകയും എലീന എന്ന യുവതിയെ തട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നു. എലീനയെ കണ്ടുപിടുക്കാനായി ആർക്കിനും കൂട്ടരും ഈ സീരിയൽ കില്ലറുടെ […]
The Collector / ദി കളക്ടർ (2009)
എം-സോണ്‍ റിലീസ് – 1536 ഭാഷ ഇംഗ്ലീഷ് സംവിധാനം Marcus Dunstan പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 6.4/10 Marcus Dunstanയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയത്രില്ലർ സിനിമയാണ് The Collector. വീട്ടിലെ പ്രാരാബ്ധം കാരണംആർക്കിൻ താൻ പണിയെടുക്കുന്ന വീട്ടിലെ ഒരു രത്നം മോഷ്ടിക്കാനായിതീരുമാണമെടുക്കുന്നു.വീട്ടുകാർ ടൂറിന് പോകുന്ന ദിവസം രാത്രിഅയാൾ അതിനായി തിരഞ്ഞെടുക്കുന്നു. അയല്പക്കത് വീടുകളൊന്നുമില്ലാത്ത ആ വീട്ടിലേക്ക് അയാൾ കയറുമ്പോൾ അയാൾക്ക് മുൻപേ തന്നെ ഭ്രാന്തനായ ഒരു സീരിയൽ കില്ലെർ വീട്ടിൽ കയറിയെന്ന് ആർക്കിൻ […]