എം-സോണ്‍ റിലീസ് – 1303 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.1/10 ബ്രയാൻ ഡി പാമയുടെ സംവിധാനത്തിൽ 1996ൽ ടോം ക്രൂസിനെ നായകനാക്കി പുറത്തിറങ്ങിയ ആക്ഷൻ സ്പൈ ത്രില്ലറാണ് മിഷൻ: ഇംപോസ്സിബിൾ. ഈ ചിത്രത്തോടുകൂടി ടോം ക്രൂസ് ഒരു ആക്ഷൻ ഹീറോയും സൂപ്പർ താരവുമായി മാറി. 1960-70 കളിൽ പുറത്തിറങ്ങിയിരുന്ന ഇതേ പേരിലുള്ള ടീവി സീരീസിനെ ആധാരമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. IMF എന്ന അസാധ്യമായ […]
Deadpool / ഡെഡ്പൂൾ (2016)
എംസോൺ റിലീസ് – 1294 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Miller പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, അഡ്വഞ്ചർ, കോമഡി 8.0/10 2016-ൽ പുറത്തിറങ്ങിയ ഒരു അഡൾറ്റ് മാർവൽ ചിത്രമാണ് ഡെഡ്പൂൾ. എന്നാൽ മറ്റ് സൂപ്പർഹീറോസിൽ നിന്ന് ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, നമ്മുടെ പുള്ളി അങ്ങനല്ല. വായ തുറന്നാൽ ചളി കോമഡിയും, തെറിയും മാത്രം വരുന്ന ഒരു സൂപ്പർ ഹീറോ, എങ്ങനെയുണ്ട്? തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുന്നത് വഴി തന്റെ മുഖം വികൃതമാക്കിയ […]
Crawl / ക്രോൾ (2019)
എംസോൺ റിലീസ് – 1289 ഭാഷ ഇംഗ്ലീഷ് സംവിധാനം Alexandre Aja പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, ഡ്രാമ, ഹൊറര്‍ 6.1/10 അമേരിക്കയിലെ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ സ്വിമ്മിങ് പഠിക്കുന്ന ഹെയ്ലി അവളുടെ സഹോദരി ഫ്ലോറിഡയിൽ ശക്തമായ മഴയോട് കൂടി വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിനെ കുറിച്ച് ഫോണിലൂടെ മുന്നറിയിപ്പ് നൽകുന്നു. അവളുടെ അച്ഛനെ ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന് സഹോദരി പറഞ്ഞത് കൊണ്ട് ചുഴലിക്കാറ്റിനെയും മഴയും വകവയ്ക്കാതെ അച്ഛനെ തേടി അവൾ അവളുടെ പഴയ വീട്ടിലേക്ക് പോകുന്നു […]
Badrinath Ki Dulhania / ബദ്രിനാഥ് കി ദുൽഹനിയ (2017)
എംസോൺ റിലീസ് – 1249 ഭാഷ ഹിന്ദി സംവിധാനം Shashank Khaitan പരിഭാഷ 1 അജിത്ത് വേലായുധൻ പരിഭാഷ 2 ശിശിര പി എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.1/10 ആൺകുട്ടികൾ കുടുംബത്തിന്റെ ആസ്തിയും പെൺകുട്ടികൾ ബാധ്യതയുമായ സമൂഹത്തിലാണ് കഥ പുരോഗമിക്കുന്നത്. ബദ്രിനാഥ് അഥവാ ബദ്രിയുടെ അച്ഛനും ഇതേ ചിന്താഗതിക്കാരനാണ്.അങ്ങനെയിരിക്കെ ഒരു വിവാഹത്തിൽ വെച്ച് ബദ്രി വൈദേഹിയെ കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ബദ്രിക്ക് വൈദേഹിയെ ഇഷ്ടമായി. എന്നാൽ വൈദേഹി പഠിച്ച് എയർ ഹോസ്റ്റസ് ആയി […]
A Muse / എ മ്യൂസ് (2012)
എം-സോണ്‍ റിലീസ് – 1210 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, റൊമാൻസ് 6.7/10 70 വയസ്സ് പ്രായമുള്ള കവി ലീ ജോക്യോയും, അദ്ദേഹത്തിന്റെ സ്റ്റുഡന്റും നോവലിസ്റ്റും കൂടിയായ സോ ജിവൂവും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കണ്ടുമുട്ടുന്നതിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. പ്രായമേറിയെങ്കിലും ഒരു ചെറുപ്പക്കാരന്റെ മാനസികാവസ്ഥ കാത്തുസൂക്ഷിക്കുന്ന ലീ ജോക്യോ, ആ ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി പ്രണയത്തിൽ ആവുകയും, അവളേപ്പറ്റി ചെറുകഥ എഴുതാനും തുടങ്ങുകയാണ്. പല വൈകാരിക തലങ്ങളിലൂടെയും കടന്നുപോകുന്ന ചിത്രം, […]
What’s Eating Gilbert Grape / വാട്ട് ഈസ് ഈറ്റിംഗ് ഗിൽബർട്ട് ഗ്രേപ്പ് (1993)
എം-സോണ്‍ റിലീസ് – 1203 ഭാഷ ഇംഗ്ലീഷ് സംവിധാനം Lasse Hallström പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ 7.8/10 ലാസ് ഹാൾസ്ട്രോം സംവിധാനം ചെയ്ത് ജോണി ഡെപ്പ്, ജൂലിയറ്റ് ലൂയിസ്, ലിയോനാർഡോ ഡികാപ്രിയോ, ഡാർലിൻ കേറ്റ്സ് എന്നിവർ അഭിനയിച്ച 1993 ല്‍ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമാണ് “വാട്ട് ഈസ് ഈറ്റിംഗ് ഗിൽബർട്ട് ഗ്രേപ്പ്”. 24 വയസുള്ള ഗിൽബെർട്ട് (ജോണി ഡെപ്പ്), പലചരക്ക് കടയിലെ ജോലിക്കാരനാണ്. അമിതവണ്ണമുള്ള അമ്മയെയും (ഡാർലിൻ കേറ്റ്സ്) മാനസിക വൈകല്യമുള്ള ഇളയ […]
Captain America: Civil War / ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016)
എംസോൺ റിലീസ് – 1175 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ഫഹദ് അബ്ദുൽ മജീദ് & ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.8/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിമൂന്നാമത്തേയും ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011), ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍ (2014) എന്നീ സിനിമകളുടെ സീക്വലുമാണ് ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ. ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, സോകോവിയ പ്രശ്നങ്ങൾക്ക് ശേഷം സാധാരണ ജനങ്ങൾ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ട് […]
The Hateful Eight / ദി ഹേറ്റ്ഫുൾ എയ്റ്റ് (2015)
എം-സോണ്‍ റിലീസ് – 1157 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.8/10 പ്രശസ്ത സംവിധായകൻ ക്വിന്റീൻ ടാരന്റീനോ എഴുതി സംവിധാനം ചെയ്ത വെസ്റ്റേൺ ത്രില്ലർ സിനിമയാണ് “ദ ഹേറ്റ്ഫുൾ 8”. ഡെയ്സി ഡോമർഗ്യു എന്ന കുറ്റവാളിയെ റെഡ് റോക്ക് ജയിലിലേക്ക് തൂക്കിക്കൊല്ലാനായി കൊണ്ടുപോവുകയാണ് ക്രിമിനൽ ഹണ്ടറായ ജോൺ രുത്ത്. യാത്രാമദ്ധ്യേ മേജർ മാർക്കസ് വാറൻ എന്ന മറ്റൊരു ക്രിമിനൽ ഹണ്ടറും റെഡ് റോക്കിലെ നഗരാധിപനാണെന്ന് അവകാശപ്പെടുന്ന […]