എം-സോണ്‍ റിലീസ് – 776 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.5/10 പ്രശസ്തനായ ന്യൂറോ സർജനായ സ്റ്റീഫൻ സ്ട്രേഞ്ചിന് (Benedict Cumberbatch), ഒരിക്കൽ കാർ ആക്സിഡന്റിൽ ഗുരുതരമായ പരിക്കേൽക്കുന്നു. നാഡികളെ വരെ ബാധിച്ച പരിക്ക് കാരണം വിരലുകൾ പോലും ശരിയായി ചലിപ്പിക്കാൻ കഴിയാതെ വരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാത്ത ഈ അവസ്ഥയ്ക്ക് പ്രതിവിധി കമർ-താജ് എന്നൊരു സ്ഥലത്തുണ്ടെന്ന് അറിഞ്ഞ്, സ്ട്രേഞ്ച് അവിടേക്ക് പുറപ്പെടുന്നു. അവിടെയെത്തുന്ന സ്ട്രേഞ്ചിനു […]
Get Out / ഗെറ്റൗട്ട് (2017)
എംസോൺ റിലീസ് – 745 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.7/10 ജോര്ഡന് പീല്‍ സംവിധാനം ചെയ്ത്, 2017 ല്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയാണ് ഗെറ്റൗട്ട്. റോസ് എന്നൊരു വൈറ്റ് ഗേള്ഫ്രണ്ടുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവാണ് ക്രിസ് വാഷിങ്ങ്ടണ്‍. തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നതിനായി ക്രിസ്സിനെ റോസ് അവളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നതും അവരുടെ അങ്ങോട്ടേക്കുള്ള യാത്രയും കാണിച്ചാണ് സിനിമ തുടങ്ങുന്നത്. താന്‍ കറുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് റോസിന്റെ കുടുംബം […]
Colonia / കൊളോണിയ (2015)
എം-സോണ്‍ റിലീസ് – 650 ഭാഷ ഇംഗ്ലീഷ് സംവിധാനം Florian Gallenberger പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.1/10 ചിലെയിലെ പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ത്രില്ലെർ ആണ് കൊളോണിയ. എയർ ഹോസ്റ്റസ് ആയ ലെന (എമ്മ വാട്സൺ) ചിലെയിലെ പട്ടാള അട്ടിമറിയിൽ പെട്ടുപോകുന്നു. അട്ടിമറിയെ തുടർന്ന് ചിലെയിലെ കുപ്രസിദ്ധമായ കൊളോണിയ ഡിഗ്നിദാദിൽ പെട്ടുപോകുന്ന കാമുകൻ ഡാനിയേലിനെ രക്ഷിക്കാൻ ലെന നടത്തുന്ന ധീര ശ്രമങ്ങൾ ആണ് കൊളോണിയ പറയുന്നത്. ഏകാധിപത്യ ഭരണാധികാരികളുടെ കീഴിൽ […]
A Moment to Remember / എ മൊമന്റ് ടു റിമമ്പർ (2004)
എംസോൺ റിലീസ് – 649 ഭാഷ കൊറിയൻ സംവിധാനം John H. Lee പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ, യാദൃച്ഛികമായി തെറ്റ് ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത […]
Dead Poets Society / ഡെഡ് പോയറ്റ്സ് സൊസൈറ്റി (1989)
എം-സോണ്‍ റിലീസ് – 648 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Weir പരിഭാഷ ദീപ എൻ. പി ജോണർ കോമഡി, ഡ്രാമ 8.1/10 ടോം ഷൂൾമാന്റെ രചനയിൽ പീറ്റർ വിയെർ സംവിധാനം നിർവഹിച്ച് 1989 ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹോളിവുഡ് ചലച്ചിത്രമാണ് ഡെഡ് പോയറ്റ്സ് സൊസൈറ്റി. പ്രമുഖ അമേരിക്കൻ നടൻ റോബിൻ വില്യംസ് നായക കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. കർശനവും യാഥാസ്ഥികവുമായ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്ന വെൽട്ടൺ അക്കാദമി എന്ന പേരിലുള്ള ഒരു സാങ്കൽപ്പിക ധനിക സ്കൂളിൽ നടക്കുന്ന […]
Clair Obscur / ക്ലെയർ ഒബ്സ്ക്യൂർ (2016)
എം-സോണ്‍ റിലീസ് – 647 ഭാഷ ടർക്കിഷ് സംവിധാനം Yesim Ustaoglu പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ 7/10 വിദ്യാസമ്പന്നയും സ്വന്തം കാലിൽ നിക്കുന്നവളുമായ പെണ്ണിനും, സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവതിയല്ലാത്ത പെണ്ണിനും നമ്മുടെ ഈ ലോകത്ത് നേരിടേണ്ടിവരുന്നത് ഒരേതരം അടിച്ചമർത്തലുകളാണ്. അതിൽ വിങ്ങിപ്പൊട്ടുന്ന, രോഷംകൊള്ളുന്ന പെണ്ണിന്റെ നിരാശയും വെറുപ്പും പല രീതിയിൽ പുറത്തുവരാം. കുട്ടിത്തം മാറാത്ത എൽമാസും, സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നുവെന്ന പ്രതീതി നൽകുന്ന ഷെഹ്നാസും ഒന്നാകുന്നത് അവിടെയാണ്. അവളറിയാതെ വലിയ ഒരു […]
Bhaag Milkha Bhaag / ഭാഗ് മില്‍ഖാ ഭാഗ് (2013)
എം-സോണ്‍ റിലീസ് – 646 ഭാഷ ഹിന്ദി സംവിധാനം Rakeysh Omprakash Mehra പരിഭാഷ റഫീഖ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോർട്സ് 8.2/10 ഇന്ത്യയിലെ പറക്കും സിക്ക് എന്നറിയപ്പെടുന്ന മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ് . ഫര്ഹാന് അക്തര്‍ ആണ് മില്‍ഖാ സിംഗ് ആയി വേഷമിടുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Tangled / ടാന്ഗിള്ഡ് (2010)
എം-സോണ്‍ റിലീസ് – 645 ഭാഷ ഇംഗ്ലീഷ് സംവിധാനം Nathan Greno, Byron Howard പരിഭാഷ ഉനൈസ് കാവുംമന്ദം ജോണർ അഡ്വെഞ്ചർ, ആനിമേഷന്‍, കോമഡി 7.7/10 വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ 2010-ലെ ഒരു ഇംഗ്ലിഷ് അനിമേറ്റഡ് സംഗീത ചലച്ചിത്രമാണ് ടാങ്കിൾഡ്. ഈ ചലച്ചിത്രം മാൻഡി മോർ, സക്കരിയ ലെവി, ഡോണ മർഭി എന്നിവരുടെ ശബ്ദരേഖയാലും ഡിസ്നി സ്റ്റുഡിയോയുടെ അമ്പതാമത്തെ ചിത്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. റാപ്പൊൻസൊൽ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയുള്ളതാണ് ഈ ചിത്രം. റാപ്പൊൻസൊൽ എന്ന പേരിലാണ് ചിത്രം നിർമ്മിച്ചു പൂർത്തിയാക്കപ്പെട്ടതെങ്കിലും പ്രദർശന പിറ്റേനാൾ […]