എംസോൺ റിലീസ് – 3057 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Trachtenberg പരിഭാഷ അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 7.0/10 അർനോൾഡ് ഷ്വാസ്നെഗർ അഭിനയിച്ചു 1987- യിൽ പുറത്തിറങ്ങി വൻ ജനപ്രീതി നേടിയ പ്രഡേറ്റർ സിനിമയുടെ ഒറിജിൻ സ്റ്റോറി എന്ന് പറയാവുന്ന വിധം 2022-യിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രേ. കഥ നടക്കുന്നത് 300 വർഷങ്ങൾക്ക് മുൻപാണ്. കൊമാൻചെ പോരാളിയായ നായിക തന്റെ ഗോത്രത്തെ സംരക്ഷിക്കാൻ പ്രഡേറ്റർ ജീവിയെ നേരിടേണ്ടി വരുന്നതും അതിന് […]
Bad Guy / ബാഡ് ഗൈ (2001)
എംസോൺ റിലീസ് –3056 ഭാഷ കൊറിയൻ സംവിധാനം Kim Ki-duk പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 6.6/10 തന്റെ ഇഷ്ടം നിരാകരിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത വിദ്യാർത്ഥിനിയെ തന്ത്രപൂർവ്വം തന്റെ വരുതിയിലാക്കുകയും പിന്നീട് വേശ്യാവ്യത്തിയിയിലേക്കു തള്ളി വിടുകയും ചെയ്ത ഹാൻ-ജിയെന്ന മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.അയാൾ ചിത്രത്തിന്റെ ഒരു ഭാഗത്തിലും സംസാരിക്കുന്നില്ല. ഒരു ഘട്ടത്തിൽ അയാൾ സംസാരിക്കുന്നുണ്ടെങ്കിലും കൃത്യമായി ആശയവിനിമയം നടത്താൻ അയാൾക്ക് സാധികുന്നില്ല. അക്രമമാണ് അയാൾക്കറിയാവുന്ന ഏക ഭാഷ. വേശ്യാവ്യത്തിയിലോട്ടു തള്ളി വിട്ട […]
The Tashkent Files / ദ താഷ്കെന്റ് ഫയൽസ് (2019)
എംസോൺ റിലീസ് – 3055 ഭാഷ ഹിന്ദി സംവിധാനം Vivek Agnihotri പരിഭാഷ അജേഷ് കണ്ണൂർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 8.1/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ താഷ്കെന്റ് ഫയൽസ്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ശ്രീ. ലാൽ ബഹദൂർ ശാസ്ത്രി. 1966 ജനുവരി 11ന് ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. എന്നാൽ ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് ഇപ്പുറവും അദ്ദേഹത്തിന്റെ മരണകാരണം അവ്യക്തമായി തുടരുകയാണ്. […]
The Plan Man / ദി പ്ലാൻ മാൻ (2014)
എംസോൺ റിലീസ് – 3054 ഭാഷ കൊറിയൻ സംവിധാനം Si-Heup Seong പരിഭാഷ അരുൺ അശോകൻ & അമിത ഉമാദേവി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 2014 ൽ Jung Jae-young,Han Ji-min തുടങ്ങിയവർ അഭിനയിച്ച ഒരു കൊച്ചു റൊമാന്റിക് കോമഡി മൂവി ആണ് “ദി പ്ലാൻ മാൻ” ജിയോങ്-സിയോക്ക് ഒരു ലൈബ്രേറിയനാണ്, അവൻ ഒബ്സസീവ്-കംപൾസീവ് ആണ്, കൂടാതെ എല്ലാത്തിനും പദ്ധതികൾ സജ്ജീകരിക്കുകയും വേണം. അത്തരമൊരു വ്യക്തിത്വം കാരണം മറ്റുള്ളവരുമായി നന്നായി ഇണങ്ങാൻ കഴിയാതെ, തന്നെപ്പോലെയുള്ള […]
Scarecrow / സ്കെയർക്രോ (2020)
എംസോൺ റിലീസ് – 3053 ഭാഷ യാകുട് സംവിധാനം Dmitrii Davydov പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ 6.4/10 ഇവാൻ ഗ്രാമത്തിലെ ഒരു പാവം മന്ത്രവാദിനിയുടെ കഥയാണ്, Dmitrii Davydov സംവിധാനം ചെയ്ത ഈ ചെറിയ റഷ്യൻ ചിത്രം പറയുന്നത്. ആളുകൾ അവളെ ഭയപ്പെടുകയും ഒഴിവാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നിശബ്ദമായി അവളുടെ വാതിലിലേക്ക് കടന്നുചെല്ലും. കാരണം, അവൾക്ക് മാത്രമേ എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയൂ. അവൾ വളരെക്കാലം മുമ്പ് നഷ്ടപ്പെട്ട മകൾ എവിടെയാണെന്നറിയാൻ കാത്തിരിക്കുകയാണ്. താൻ ഓരോരുത്തരെയും […]
The Roundup / ദ റൗണ്ടപ്പ് (2022)
എംസോൺ റിലീസ് – 3052 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം 7.2/10 2017 ൽ പുറത്തിറങ്ങി വൻഹിറ്റായി മാറിയ “ദി ഔട്ട്ലോസ്” എന്ന ഡോൺ ലീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്, “ദ റൗണ്ടപ്പ്“. 2022 ൽ കൊറിയയിൽ പുറത്തിറങ്ങിയ ചിത്രം, മാസങ്ങൾ കൊണ്ട് കൊറിയയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാമതെത്തി. ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും […]
Les revenants Season 1 / ലെ റെവെനന്റ് സീസൺ 1 (2013)
എംസോൺ റിലീസ് – 3051 ഭാഷ ഫ്രഞ്ച് സംവിധാനം Fabrice Gobert, Frédéric Goup & Frédéric Mermoud പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.1/10 ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. […]
The Witch: Part 2. The Other One / ദി വിച്ച്: പാർട്ട് 2. ദി അദർ വൺ (2022)
എംസോൺ റിലീസ് – 3050 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ തൗഫീക്ക് എ ജോണർ മിസ്റ്ററി 6.5/10 2018 ൽ പുറത്തിറങ്ങിയ, “ദി വിച്ച് : പാർട്ട് 1 സബ് വെർഷൻ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് “ദി വിച്ച് : പാർട്ട് 2 ദി അദർ വൺ“. പേര് സൂചിപ്പിക്കും പോലെ മറ്റൊരു വിച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി തന്നെ പോകുന്ന കഥാഗതിയിൽ, മുൻ നായികയായ കിം ഡാമിക്ക് […]