എം-സോണ്‍ റിലീസ് – 604 ഭാഷ തെലുഗു സംവിധാനം Sandeep Reddy Vanga പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 8.2/10 തെലുഗ് സിനിമയിൽ നല്ലൊരു മാറ്റമാണ് സംവിധായകൻ സന്ദീപ് വാങ്ക ഈ ചിത്രത്തിലൂടെ നൽകിയത്. ധീരമായ ഒരു പരീക്ഷണം.. ”ഈ കാലത്തെ പ്രണയം” വളരെ യഥാർത്ഥ രീതിയിൽ, ‘റഫ് ‘ ആയി അവതരിപ്പിച്ചിരിക്കുന്നു. നമ്മൾ സ്ഥിരം കണ്ടു ശീലിച്ചിട്ടുള്ള ‘മാതൃകാകഥാപുരുഷന്മാർ’ നിറഞ്ഞ കഥാരീതിയല്ല സിനിമയിലുള്ളത്. എല്ലാ നെഗറ്റീവും ഉള്ള നായകന്റെ പ്രണയകഥ.ന്യൂ ജനറേഷൻ […]
Inferno / ഇന്ഫര്ണോ (2016)
എം-സോണ്‍ റിലീസ് – 597 ഭാഷ ഇംഗ്ലീഷ് സംവിധാനം റോണ്‍ ഹൊവാര്‍ഡ് പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, ക്രൈം, ഡ്രാമ 6.2/10 2013-ൽ പുറത്തിറങ്ങിയ ഡാൻ ബ്രൗൺ കൃതി ഇൻഫർണോയെ അടിസ്ഥാനമാക്കി റോൺ ഹോവാർഡ് സംവിധാനം ചെയ്ത ചിത്രംഇൗ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡനെ അവതരിപ്പിക്കുന്നത് ടോം ഹാങ്ക്സ് ആണ്.ഒപ്പം ഫെലിസ്റ്റി ജോൺസ്, ഇർഫാൻ ഖാൻ, ഒമർ സൈ, സിഡ്സെ ബാപ്പെറ്റെ ക്നഡ്സനെ, ബെൻ ഫോസ്റ്റർ എന്നിവരും പ്രധാനവെഷം ചെയ്യുന്നു. ലോകത്തില്‍ തന്നെ എല്ലാവരും അറിയപ്പെടുന്ന […]
Game of Thrones Season 5 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 5 (2015)
എം-സോണ്‍ റിലീസ് – 596 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ് , അജിന്, ജിതിന് മോന്, അമൃത് രാജ്, ഫൈസല്‍ മുഹമ്മദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ […]
Game of Thrones Season 4 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 4 (2014)
എം-സോണ്‍ റിലീസ് – 595 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
A Hard Day / എ ഹാര്‍ഡ് ഡേ (2014)
എം-സോണ്‍ റിലീസ് – 582 ഭാഷ കൊറിയന്‍ സംവിധാനം കിം സിയോങ്ങ് ഹുന്‍ പരിഭാഷ ഹരികൃഷ്ണന് വൈക്കം ജോണർ ആക്ഷന്‍, ക്രൈം, ത്രില്ലര്‍ 7.2/10 ഒരു പോലീസുകാരന് അറിയാതെ പറ്റുന്ന ഒരു കാർ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആരുമറിയാതെ അയാൾ ആ ജഡം ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം അയാൾക്കൊരു കാൾ വരുന്നു. അയാൾ ചെയ്തത് മറ്റൊരാൾക്ക് അറിയാം എന്ന് പറയുന്നു. തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥയാണ് ഈ ത്രില്ലർ ചിത്രം. ആക്ഷൻ സീനുകളിലെ ഒരിജിനാലിറ്റിയാണ് […]
War For The Planet Of The Apes / വാര് ഫോര്‍ ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2017)
എം-സോണ്‍ റിലീസ് – 572 ഭാഷ ഇംഗ്ലീഷ് സംവിധാനം മാറ്റ് റീവ്സ് പരിഭാഷ വിഷ്ണു. പി.എല്‍ ജോണർ ആക്ഷന്‍, അഡ്വഞ്ചര്‍, ഡ്രാമ. 7.4/10 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ RISE OF THE PLANET OF THE APES (2011) , DAWN OF THE PLANET OF THE APES (2014) എന്നിവയ്ക്ക് ശേഷമുള്ള ചിത്രമാണ് WAR FOR THE PLANET OF THE APES. സിമിയൻ ഫ്ലൂ […]
Dawn of the Planet of the Apes / ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2014)
എം-സോണ്‍ റിലീസ് – 571 ഭാഷ ഇംഗ്ലീഷ് സംവിധാനം മാറ്റ് റീവ്സ് പരിഭാഷ ഷഹന്‍ഷ. സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 7.6/10 2012ല്‍ ഹോളിവുഡില്‍ വന്‍ വിജയം നേടിയ പ്ലാനറ്റ് ഏപ്സിന്റെ രണ്ടാം ഭാഗമാണ്. ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് . അപകടകരമായ വൈറസ് ബാധയില്‍ അവസാനിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്. സീസര്‍ എന്ന ജനിതകമാറ്റം നടത്തിയ ആള്‍കുരങ്ങന്‍ നയിക്കുന്ന സംഘവും, മനുഷ്യ കുലത്തില്‍ ബാക്കിയായവരും ഒരു […]
Dunkirk / ഡൺകിർക്ക് (2017)
എം-സോണ്‍ റിലീസ് – 566 ഭാഷ ഇംഗ്ലീഷ് സംവിധാനം ക്രിസ്റ്റഫർ നോളൻ പരിഭാഷ ഷാന്‍ വി എസ് ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 7.9/10 ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവ്വഹിച്ച 2017ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് യുദ്ധ-ചലച്ചിത്രമാണ് ഡൺകിർക്ക്. ഫിയോൻ വൈറ്റ്ഹെഡ്, ടോം ഗ്ലിൻ-കാർണി, ജാക്ക് ലോഡൻ, ഹാരി സ്റ്റൈൽസ്, അനൈറിൻ ബർണാർഡ്, ജെയിംസ് ഡാർസി, ബാരി കോഗൻ, കെന്നത്ത് ബ്രനാഗ്, സിലിയൻ മർഫി, മാർക്ക് റൈലൻസ്, ടോം ഹാർഡി എന്നിവർ ഇതിൽ അഭിനയിച്ചിരിക്കുന്നു. രണ്ടാം […]