എം-സോണ്‍ റിലീസ് – 2589 ഭാഷ കൊറിയൻ സംവിധാനം Bareun Jo പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ 5.0/10 ജോ ബാ-രേൻ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ കോമഡി ചിത്രമാണ് സ്ലേറ്റ്. ആൻ ജി-ഹേ, പാർക്ക് തേ-സാൻ, ലീ സെ-ഹോ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. വലിയ ആക്ഷൻ സ്റ്റാർ ആകണമെന്ന ആഗ്രഹത്തിൽ ജീവിക്കുന്ന നായികഒരിക്കൽ അവൾക്ക് സിനിമയിൽ സ്റ്റണ്ട് ഡബിൾ ആകാനുള്ള അവസരം ലഭിച്ചു എന്നാൽ അതിന് വേണ്ടി ഷൂട്ടിങ് […]
Karnan / കർണൻ (2021)
എം-സോണ്‍ റിലീസ് – 2576 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Mari Selvaraj പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ 8.4/10 കർണൻ പൊരുതി തോറ്റവന്റെ കഥയല്ല. താനടക്കമുള്ള മർദ്ദിത വർഗ ജനതക്കായി പോരാട്ടത്തിനിറങ്ങിയവന്റെ കഥയാണ്. ഭയത്താൽ സവർണർക്ക് മുന്നിൽ തലകുനിഞ്ഞ് മാത്രം ജീവിച്ച തലമുറകളിൽ നിന്ന് നിവർന്ന് നിൽക്കാൻ പഠിപ്പിച്ചവന്റെ കഥയാണ്. പൊട്ടിയങ്കുളം എന്ന ദലിത് ഗ്രാമത്തിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട സമരവും അനുബന്ധ സംഭവങ്ങളുമാണ് കർണനിലൂടെ പറയുന്നത്. സ്വന്തം നാട്ടിൽ […]
Attack on Titan Season 1 / അറ്റാക്ക് ഓൺ ടൈറ്റൻ സീസൺ 1 (2013)
എം-സോണ്‍ റിലീസ് – 2573 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ അഗ്നിവേശ്, ഷക്കീർ ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 9.0/10 ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ.Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 imdb റേറ്റിംഗ് […]
Baadshah / ബാദ്ഷാ (1999)
എം-സോണ്‍ റിലീസ് – 2568 ഭാഷ ഹിന്ദി സംവിധാനം Abbas Alibhai BurmawallaMastan Alibhai Burmawalla പരിഭാഷ അജിത്ത് വേലായുധൻ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 1999 ൽ ഇറങ്ങിയ ഷാരൂഖാന്റെ സൂപ്പർഹിറ്റ് മൂവിയാണ് ബാദ്ഷാ. ചിത്രം പറയുന്നത് രാജിന്റെ കഥയാണ്… ബോംബയിൽ ബാദ്ഷാ ഡിക്റ്റക്റ്റീവ് ഏജൻസി നടത്തിവരുന്ന അദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വലിയ കേസ് കിട്ടുക എന്നതാണ്… അതിനിടെ ബാദ്ഷായുടെ ജീവിതത്തിലേക്ക് സൂരജ് സിംഗ് താപ്പർ എന്നാ ബിസിനസ് സാമ്രാട്ടിന്റെ കെമിക്കൽ […]
1971 (2007)
എം-സോണ്‍ റിലീസ് – 2567 ഭാഷ ഹിന്ദി സംവിധാനം Amrit Sagar പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.1/10 യുദ്ധ സിനിമയാണോ എന്ന് ചോദിച്ചാൽ യുദ്ധ സിനിമയല്ല, എന്നാൽ സംഭവ കഥയാണോ എന്ന് ചോദിച്ചാൽ അതെ എന്നുത്തരം പറയേണ്ടി വരും.1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാന്റെ തടവിലാക്കപ്പെട്ട ഇന്ത്യൻ സൈനികരെ കുറിച്ചാണ് സിനിമയിൽ പറയുന്നത്. ഇരു സർക്കാരുകൾക്കും, റെഡ് ക്രോസ്സ് സൊസൈറ്റിക്കു വരെ ഇതിനെ കുറിച്ചറിയാമായിരുന്നെങ്കിലും ഔദ്യോഗികമായി അങ്ങനെ യുദ്ധതടവുകാർ ആരും തന്നെ […]
The Villainess / ദ വില്ലനെസ്സ് (2017)
എം-സോണ്‍ റിലീസ് – 2566 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ ജിതിൻ.വി, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,റോഷൻ ഖാലിദ്, ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 2017-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദ വില്ലനെസ്’, മികച്ച ആക്ഷൻ ചിത്രത്തിനുള്ള ഒരുപാട് അവാർഡുകളും മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. സൂക് ഹീ എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ചെറുപ്പത്തിൽ തന്നെ കണ്മുൻപിൽ അച്ഛൻ കൊല്ലപ്പെടുന്നത് കണ്ടു […]
Detective Chinatown 3 / ഡിറ്റക്ടീവ് ചൈനാടൗൺ 3 (2021)
എം-സോണ്‍ റിലീസ് – 2559 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 5.7/10 ആദ്യ രണ്ടു ഭാഗങ്ങളുടെ വമ്പൻ വിജയത്തിനു ശേഷം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും പൊട്ടിച്ചിരിപ്പിക്കാനും വേണ്ടി “ക്വിൻ ഫെങും” അമ്മാവൻ “ടാങ് റെനും” മൂന്നാം ഭാഗവുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ഇവർക്കൊപ്പം ആക്ഷൻ സിനിമാ ആരാധകരുടെ പ്രിയതാരം “ടോണി ജാ” കൂടി ചേർന്നതോടെ 2021 ൽ പുറത്തിറങ്ങിയ ഡിറ്റക്ടീവ് ചൈനാടൗൺ 3 എന്ന പേരിലിറങ്ങിയ […]
Batman v Superman: Dawn of Justice / ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016)
എം-സോണ്‍ റിലീസ് – 318 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 2013ൽ പുറത്തിറങ്ങിയ ‘മാൻ ഓഫ് സ്റ്റീൽ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ്. സൂപ്പർമാനും, ജനറൽ സോഡുമായുണ്ടായ പോരാട്ടത്താൽ മെട്രോപോളിസ് നഗരത്തിൽ ഒത്തിരി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ഒരുപാട് ആളുകൾ മരിക്കുകയും ചെയ്തു. ആ നഷ്ടങ്ങൾക്ക് സാക്ഷിയാവുകയാണ് ബ്രൂസ് വെയിൻ എന്ന ശതകോടീശ്വരൻ. 20 വർഷമായി ബാറ്റ്മാൻ […]