എം-സോണ്‍ റിലീസ് – 1942 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.8/10 ജയിംസ് ബോണ്ട് പരമ്പരയിലെ എട്ടാമത്തെ ചിത്രം. റോജർ മൂർ ആദ്യമായി ബോണ്ടിനെ അവതരിപ്പിക്കുന്നത് 1973-ൽ പുറത്തിറങ്ങിയ ലീവ് ആന്റ് ലെറ്റ് ഡൈയിലാണ്. ഷോൺ കോണറിയെ മാത്രം ജയിംസ് ബോണ്ടായി അംഗീകരിച്ചിട്ടുള്ള ആരാധകർക്ക് പുതിയ താരത്തെ അംഗീകരിക്കാനാകുമോ എന്ന് നിർമ്മാതാക്കൾ പോലും ഭയന്നിരുന്നു. എന്നാൽ സ്വന്തമായ […]
Cold Pursuit / കോൾഡ് പെർസ്യുട്ട് (2019)
എം-സോണ്‍ റിലീസ് – 1941 ഭാഷ ഇംഗ്ലീഷ് സംവിധാനം Hans Petter Moland പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.2/10 Liam Neeson അഭിനയിച്ച 2019 ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ആണ് കോൾഡ് പർസ്യൂട്ട്.2014ൽ പുറത്തിറങ്ങിയ In Order of Disappearence എന്ന നോർവീജിയൻ സിനിമയുടെ റീമേക്ക് ആണ് ഇത്.തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ തൻെറ മകൻ മരിച്ചതറിഞ്ഞ കോക്സ്മാൻ എന്ന മഞ്ഞ് മാന്തി ഓപ്പറേറ്റർ,മകന്റെ കൊലയാളികളെ കണ്ടുപിടിക്കാൻ വേണ്ടി ഇറങ്ങുന്നതാണ് പ്ലോട്ട്.തുടർന്ന് കേഹോ […]
Diamonds Are Forever / ഡയമണ്ട്സ് ആർ ഫോറെവർ (1971)
എം-സോണ്‍ റിലീസ് – 1939 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.6/10 ഷോൺ കോണറി നായകനായ അവസാന ജയിംസ് ബോണ്ട് ചിത്രവും, പരമ്പരയിലെ ഏഴാമത്തെ ചിത്രവുമാണ് ഡയമണ്ട്സ് ആർ ഫോറെവർ. ഇയാൻ ഫ്ലെമിങ് ഇതേ പേരിൽ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകത്തെ വജ്രങ്ങളിൽ ഭൂരിഭാഗവും ഉൽപാദിപ്പിക്കുന്ന സൗത്ത് ആഫ്രിക്കയിലെ ഖനികളിൽ നിന്ന് വലിയതോതിൽ വജ്ര […]
Mission: Impossible II / മിഷന്: ഇംപോസ്സിബിൾ II (2000)
എം-സോണ്‍ റിലീസ് – 1936 ഭാഷ ഇംഗ്ലീഷ് സംവിധാനം John Woo പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷന്‍, അഡ്വഞ്ചർ, ത്രില്ലര്‍ 6.1/10 1996-ൽ പുറത്തിറങ്ങി വൻവിജയമായി മാറിയ ഒന്നാം ഭാഗത്തിന് ശേഷം 4 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് ജോൺ വൂ ആണ്. ടോം ക്രൂസ് അവതരിപ്പിക്കുന്ന ഈഥൻ ഹണ്ട് എന്ന IMF ഏജന്റിന്റെ പുതിയ ദൗത്യമാണ് സിനിമയുടെ ഇതിവൃത്തം. 2000-ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് […]
The Man with the Golden Gun / ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ (1974)
എം-സോണ്‍ റിലീസ് – 1932 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ അനിഷ് കരിം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.8/10 ഇയാൻ ഫ്ലെമിംഗിന്റെ വിശ്വ-വിഖ്യാതമായ ജയിംസ് ബോണ്ട് ശ്രേണിയിലെ ഒമ്പതാം സിനിമ. ഈ സീരീസില്‍ ഗയ് ഹാമില്ട്ടണ് സംവിധാനം ചെയ്ത അവസാനത്തെ സിനിമയാണിത്. ജയിംസ് ബോണ്ടായി രണ്ടാമത് വേഷമിട്ട റോജര്‍ മൂറിന്റെ രണ്ടാം ബോണ്ട് സിനിമയാണിത്.ഒരു ദിവസം ബോണ്ടിനേത്തേടി ഒരു പാഴ്സല്‍ എത്തുന്നു. അതില്‍ ബോണ്ടിന്റെ […]
The Furies / ദി ഫ്യൂരീസ് (2019)
എം-സോണ്‍ റിലീസ് – 1929 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony D’Aquino പരിഭാഷ നിസാം കെ.എൽ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.3/10 Tony D’Aquinoയുടെ സംവിധാനത്തിൽ 2019 റിലീസായ സ്ലാഷർ ത്രില്ലറാണ് The Furies. എട്ട് സ്ത്രീകളെ ഒരു സംഘം ആളുകൾ തട്ടുകൊണ്ട്പോകുകയും വിജനമായ ഒരു സ്ഥലത്ത് കൊണ്ടിടുകയും ചെയ്യുന്നു. എന്നാൽ അവർ മാത്രമല്ല അവിടെയുണ്ടായിരുന്നത്….. എട്ട് മുഖംമൂടി ധരിച്ച കൊലയാളികളും അവരെ വേട്ടയാടാൻ അവിടെയുണ്ടായിരിക്കുന്നു….!!!Game begins..!!! അഭിപ്രായങ്ങൾ പങ്കുവെക്കാൻ
San Andreas / സാൻ ആൻഡ്രെയസ് (2015)
എം-സോണ്‍ റിലീസ് – 1928 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Peyton പരിഭാഷ ജയിംസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6/10 ബ്രാഡ് പെയ്റ്റൺ സംവിധാനം ചെയ്ത് ഡ്വെയ്ൻ ജോൺസൺ (റോക്ക്) മുഖ്യ വേഷത്തിൽ വന്ന് 2015-ൽ പുറത്തിയ ഇംഗ്ലീഷ് Disaster/thriller മൂവി ആണ് സാൻ ആൻഡ്രെയസ്.LAFD-യിൽ ജോലി ചെയ്യുന്ന നായകൻ, സാൻ ആൻഡ്രെയാസിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭൂകമ്പമുണ്ടാകുന്നു,തന്റെ മകൾ അവിടെ അകപ്പെട്ടതിനാൽ, മകളെ രക്ഷിക്കാൻ മുൻ ഭാര്യയെയും കൂട്ടി മകളുടെ അടുത്ത് […]
Die Another Day / ഡൈ അനദർ ഡേ (2002)
എം-സോണ്‍ റിലീസ് – 1927 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Tamahori പരിഭാഷ നിബിൻ ജിൻസി, അനന്ദു കെ.എസ്സ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.1/10 ജയിംസ് ബോണ്ട് പരമ്പരയിലെ 20മത്തെ ചിത്രം. പിയേഴ്സ് ബ്രോസ്നൻ ബോണ്ട് ആയി വേഷമിട്ട അവസാന ചിത്രം കൂടിയാണ്, ലീ തമാഹോരി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ “ഡൈ അനദർ ഡേ”.ഇത്തവണ, പതിവ് പോലെ ലോകം നശിപ്പിക്കാനുള്ള […]