എം-സോണ്‍ റിലീസ് – 1767 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Niccol പരിഭാഷ എബിന് തോമസ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ, 6.7/10 വിദൂര ഭാവിയില്‍ ജനിതകമാറ്റം വഴി വയസ്സാകുന്നത് തടയാന്‍ മനുഷ്യര്‍ക്കായി. 25 വയസ്സില്‍ പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പക്ഷെ അതിനുശേഷം ഒരു വര്‍ഷം കൂടി ജീവിക്കാനുള്ള സമയമേ അവര്‍ക്ക് ഉണ്ടാകൂ. പിന്നീട് കൂടുതല്‍ സമയം കണ്ടെത്താനാകുന്നവര്‍ക്ക് മരിക്കാതെ വരെ ജീവിക്കാനുള്ള സാഹചര്യം കൈവരുന്നു. പണത്തിനു പകരം സമയം സാഹൂഹിക ഘടനയെ […]
Boyka: Undisputed / ബോയ്ക: അൺഡിസ്പ്യുട്ടഡ് (2016)
എം-സോണ്‍ റിലീസ് – 1766 ഭാഷ ഇംഗ്ലീഷ് സംവിധാനം Todor Chapkanov പരിഭാഷ നിബിൻ ജിൻസി ജോണർ ആക്ഷൻ, ഡ്രാമ, സ്പോര്‍ട് 7.0/10 Undisputed 3ലെ സംഭവങ്ങൾക്ക് ഏതാനും മാസങ്ങൾക്ക് ശേഷം, ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ ആണ് ഇപ്പോൾ യൂറി ബോയ്ക്ക (Scott Adkins). അവിടുത്തെ അണ്ടർഗ്രൗണ്ട് മാർഷ്യൽ ആർട്ട്സ് ടൂർണമെന്റുകളിൽ പങ്കെടുത്ത് കൊണ്ടിരിക്കുന്ന ബോയ്ക്ക, ഒരു നിർണായക പോരാട്ടത്തിൽ അവിചാരിതമായി തന്റെ എതിരാളിയുടെ മരണത്തിന് കാരണക്കാരൻ ആകുന്നു, എന്നാൽ പിന്നീട് അതിൽ പശ്ചാത്താപം തോന്നുന്ന ബോയ്ക്ക, […]
Mechanic: Resurrection / മെക്കാനിക്ക്: റിസറെക്ഷൻ (2016)
എം-സോണ്‍ റിലീസ് – 1765 ഭാഷ ഇംഗ്ലീഷ് സംവിധാനം Dennis Gansel പരിഭാഷ ജിബിൻ കോട്ടുമല, ഇമ്മാനുവൽ ബൈജു, ഷാഫി ചെമ്മാട് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 5.7/10 ഒരു വലിയ ഗുണ്ടാസംഘത്തിൽ അംഗമായിരുന്ന ബിഷപ്പ് അതെല്ലാം വിട്ട് ദൂരെ ഒരിടത്ത് തികച്ചും സമാധാനപരമായൊരു പുതിയ ജീവിതം നയിക്കുന്നു. എന്നാൽ ഭൂതകാലത്തെ മോശം ബന്ധങ്ങൾ ബിഷപ്പിനെ തേടിയെത്തുകയും കളത്തിലിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തളളിക്കളയാനാവാത്ത ഭീഷണിയെ തുടർന്ന് അയാൾ അതിന് തയ്യാറാവുന്നു. ഒന്നാം ഭാഗം പോലെ തന്നെ മികച്ച […]
Fast Five / ഫാസ്റ്റ് ഫൈവ് (2011)
എം-സോണ്‍ റിലീസ് – 1762 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Lin പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 7.3/10 ജീവപര്യന്തം തടവിന് വിധിക്കപ്പെടുന്ന ഡോമിനെ ഒ’കോണറും മിയയും ചേർന്ന് രക്ഷപ്പെടുത്തുന്നു. അതിന് ശേഷം റിയോയിൽ ഒളിവിൽ പോകുന്ന അവർ മറ്റൊരു ജോലിയുടെ ഭാഗമായി അവിടം നിയന്ത്രിക്കുന്ന റെയേസ് എന്ന വ്യക്തിയുമായി പ്രശ്നത്തിലാകുന്നു. റെയേസിന്റെ രഹസ്യങ്ങൾ അവർ കണ്ടെത്തുന്നു. അതേ സമയം അവരെ അന്വേഷിച്ച് ഹോബ്സ് എന്ന പോലീസുകാരൻ റിയോയിൽ എത്തുന്നു. തുടർന്ന് നടക്കുന്ന […]
Red Cliff 2 / റെഡ് ക്ലിഫ് 2 (2008)
എം-സോണ്‍ റിലീസ് – 1757 ഭാഷ മാൻഡറിൻ സംവിധാനം John Woo പരിഭാഷ രഞ്ജിത്ത് അടൂര്‍ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.2/10 ചൈനയുടെ ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച ഒരു ഐതിഹാസിക യുദ്ധത്തെക്കുറിച്ചുള്ള കഥയുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം. ചാവോ ചാവോയുടെ ആക്രമണത്തെ പ്രതിരോധിയ്ക്കാന്‍ ഷോവ് യുവും ഷൂ-ഗെയ് ലിയാങ്ങും ചേര്‍ന്ന് തന്ത്രങ്ങള്‍ മെനയുന്നു. എന്നാല്‍ അവര്‍ക്ക് അപ്രതീക്ഷിതമായ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നതും അത് എങ്ങനെ അവരെ ബാധിയ്ക്കുന്നു എന്നതും ആണ് രണ്ടാം ഭാഗത്തില്‍ ഉള്ളത്. മനോഹരമായ […]
Ong-Bak: The Thai Warrior / ഓങ്-ബാക്ക്: ദി തായ് വാരിയർ (2003)
എം-സോണ്‍ റിലീസ് – 1755 ഭാഷ തായ് സംവിധാനം Prachya Pinkaew പരിഭാഷ യദുകൃഷ്ണൻ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 നൊങ് പ്രദു ഗ്രാമത്തിലെ ഓങ്-ബാക്ക് എന്ന ബുദ്ധ പ്രതിമയുടെ ശിരസ്സ് മോഷ്ടിക്കപെടുന്നു. അത് തിരികെ എത്തിക്കുവാൻ ആയി റ്റിങ് എന്ന ചെറുപ്പക്കാരൻ ബാങ്കോക്കിലേക് പുറപ്പെടുന്നു. ഗ്രാമത്തിനു പുറത്തെ ജീവിതത്തെ കുറിച്ചു വലിയ അറിവില്ലാത്ത റ്റിങിന് കൈമുതലായി ആകെ ഉള്ളത് തന്റെ സന്യാസി ഗുരുവിൽ നിന്ന് പഠിച്ച മുയ് തായ് എന്ന ആയോധന കലയാണ്. എന്നാൽ […]
The French Connection / ദി ഫ്രഞ്ച് കണക്ഷൻ (1971)
എം-സോണ്‍ റിലീസ് – 1752 ക്ലാസ്സിക് ജൂൺ 2020 – 21 ഭാഷ ഇംഗ്ലീഷ് സംവിധാനം William Friedkin പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.7/10 1971ൽ ഇറങ്ങിയ, വില്യം ഫ്രൈഡ്കിൻ സംവിധാനം ചെയ്ത സംവിധാനം ചെയ്ത അമേരിക്കൻ ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ഫ്രഞ്ച് കണക്ഷൻ. റോബിൻ മൂറിന്റെ ‘ദ ഫ്രഞ്ച് കണക്ഷൻ : എ ട്രൂ അക്കൌണ്ട് ഓഫ് കോപ്സ്, നർക്കോട്ടിക്സ് ആന്റ് ഇന്റർനാഷണൽ കോൺസ്പിറസി’ എന്ന 1969 ലെ നോൺ-ഫിക്ഷൻ നോവലിനെ […]
The Last Kingdom Season 1 / ദി ലാസ്റ്റ് കിംഗ്ഡം സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 1751 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, സുഹാന ഗസൽ, ബിന്ദു ദിലീപ്, ദിലീപ്. S നായർ & നെവിൻ ജോസ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് […]