എം-സോണ്‍ റിലീസ് – 1211 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ,കോമഡി 7.7/10 കാമുകിയുടെ മരണശേഷം വിഷാദരോഗത്തിനടിമയായ ഡെഡ്പൂൾ, റസ്സൽ എന്ന കുട്ടിയെ കണ്ടു മുട്ടുന്നു. അനാഥാലയത്തിൽ വളർന്ന റസ്സലിനെ – ഭാവിയിൽ നിന്ന് വന്ന സൈനികനായ- കേബിൾ കൊല്ലാൻ നടക്കുന്ന സമയത്ത് കഥയുടെ ഗതി മാറുന്നു. കേബിളിന്റെ കൈകളിൽ നിന്നും റസ്സലിനെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്നു ഡെഡ്പൂൾ മനസിലാക്കുന്നു. അതിനു വേണ്ടി ഡെഡ്പൂൾ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നതോടെ […]
Sarkar / സർക്കാർ (2005)
എം-സോണ്‍ റിലീസ് – 1209 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info A9F367A485FBBC7DD5F650CDF9921D4EB122C8FB 7.6/10 രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമാണ് സർക്കാർ. പിന്നീട് മറ്റ് രണ്ട് ഭാഗങ്ങൾ കൂടി ഈ ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കത്രീന കൈഫ് എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘ദി […]
Kolaigaran / കൊലൈഗാരൻ (2019)
എം-സോണ്‍ റിലീസ് – 1207 ഭാഷ തമിഴ് സംവിധാനം Andrew Louis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info 4C60FB6342BAA0508739DD214EF9A6E97C930971 7.2/10 ആക്ഷൻ, ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്, 2019ൽ പുറത്തിറങ്ങിയ കൊലൈഗാരൻ. ആൻഡ്രു ലൂയിസ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ സാർജയും വിജയ് ആന്റണിയുമാണ് നായകന്മാർ. ഒരു പോലീസ് ഓഫിസറും കൊലയാളിയും തമ്മിലുള്ള ഒളിച്ചു കളിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. താൻ ഒരു കൊല ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് സ്റ്റേഷനിൽ കീഴടങ്ങുന്ന പ്രഭാകരനിൽ നിന്നുമാണ് […]
Daughter of the Wolf / ഡോട്ടർ ഓഫ് ദി വുൾഫ് (2019)
എം-സോണ്‍ റിലീസ് – 1201 ഭാഷ ഇംഗ്ലീഷ് സംവിധാനം David Hackl പരിഭാഷ ഷൈജു. എസ് ജോണർ ആക്ഷൻ, ത്രില്ലർ 5.6/10 അച്ചന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തുന്ന ക്ലെയറിന് ആധികനാൾ കഴിയും മുൻപേ ഒരു വലിയ പ്രശ്നം നേരിടേണ്ടി വരുന്നു. തന്റെ ഒരേയൊരു മകൻ ചാർളിയെ ആരോ തട്ടിക്കൊണ്ടുപോയി. അവർ പറഞ്ഞ തുകയുമായി മകനെ തിരികെ കിട്ടാൻ വേണ്ടി ചെല്ലുന്ന ക്ലെയറിന് പക്ഷേ നേരിടേണ്ടി വരുന്നത് വെടിയുണ്ടകളെയാണ്. അവർക്ക് വേണ്ടത് പണവും തന്റെ ജീവനുമായിരുന്നുവെന്ന് മനസ്സിലാക്കുന്ന ക്ലെയർ തുടർന്ന് […]
John Wick: Chapter 3 – Parabellum / ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 – പാരബെല്ലം (2019)
എം-സോണ്‍ റിലീസ് – 1198 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.5/10 ലോകത്തിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ആക്ഷൻ സിനിമകൾ ആയിരുന്നു ജോണ്‍ വിക്ക് ആദ്യ രണ്ടു ഭാഗങ്ങൾ, ചാപ്റ്റർ മൂന്നിലേക്ക് വരുമ്പോഴും ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആക്ഷൻ രംഗങ്ങൾക്കും നായക കഥാപാത്രത്തിനും ഒരു മാറ്റവുമില്ല, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് Parabellum എന്ന ഈ മൂന്നാം പതിപ്പും. ആദ്യ […]
Memoir of A Murderer / മെമ്വോർ ഓഫ് എ മർഡറർ (2017)
എം-സോണ്‍ റിലീസ് – 1195 ഭാഷ കൊറിയൻ സംവിധാനം Won Shin-yun പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info 7740666611D6118EF83D2CFE3DC6433C12057735 7.1/10 ബ്യുങ് സു, അൽഷിമേഴ്സ് രോഗം ബാധിച്ചു ഓർമകളെല്ലാം ഏറെക്കുറെ മങ്ങി തുടങ്ങിയ ഒരു വൃദ്ധനാണ്. അയാൾക്ക് കൂട്ടിനായി ഉള്ളത് അയാൾ ഏറെ ഇഷ്ട്ടപെടുന്ന മകളായ യുണ് ഹി മാത്രം. നഗരത്തിലെ മൃഗ ഡോക്ടർ ആയ അയാൾക്ക് മറവി രോഗമെല്ലാം വരുന്നതിനു മുൻപ് ഒരു ഭൂതകാലമുണ്ടായിരുന്നു, ഇപ്പോൾ അയാൾ തന്റെ മക്കളുമൊത്ത് […]
Money Heist Season 1 / മണി ഹൈസ്റ്റ് സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1193 ഭാഷ സ്പാനിഷ് നിർമാണം Atresmedia & Vancouver Media പരിഭാഷ മിഥുൻ ശങ്കർ,ഫഹദ് അബ്ദുൽ മജീദ്,ഗിരി പി.എസ്,നെവിൻ ജോസ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.5/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബറിയുടെയും കഥയാണ് Money Heist aka […]
Jurassic World / ജുറാസിക് വേൾഡ് (2015)
എം-സോണ്‍ റിലീസ് – 1188 ഭാഷ ഇംഗ്ലീഷ് സംവിധാനം Collin Trevorrow പരിഭാഷ ശ്രീധർ, ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7/10 ജുറാസിക് പാർക്ക് സീരിസിലെ 4ആമത്തെ ചിത്രമാണ് ജുറാസിക് വേൾഡ്. ജുറാസിക് പാർക്കിലെ സംഭവങ്ങൾ നടന്ന് 22 വർഷങ്ങൾക്ക് ശേഷം അതേ ദ്വീപിൽ ഒരു ലക്ഷ്വറി തീം പാർക്ക് പ്രവർത്തനം ആരംഭിക്കുന്നു. പാർക്കിലേക്ക് ആളുകളെ ആകർഷിക്കാൻ ജനിതകഘടനയിൽ മാറ്റം വരുത്തിയ ദിനോസറുകളെ ഉണ്ടാക്കാൻ തിടുക്കം കാണിക്കുകയാണ് പാർക്ക് അധികൃതർ. അതിലൊരു […]