എം-സോണ്‍ റിലീസ് – 1151 മാർവൽ ഫെസ്റ്റ് 2 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ വിവേക് വി. ബി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 7.1/10 ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ, ക്യാപ്റ്റന്‍ അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സ്കോട്ട് ലാംങ്ങിന്റെ കഥയിലൂടെ നീങ്ങുന്നു. സ്കോട്ടിന്റെ പേരില്‍ FBI അന്വേഷിക്കുന്ന ഹാങ്ക് പിമ്മും ഹോപ്പും തങ്ങളുടെ ഭാര്യയും അമ്മയുമായ ജാനെറ്റ് വാന്‍ നെ തിരികെ കൊണ്ട് വരാൻ QUANTAM REALM […]
Ant-Man / ആൻറ്-മാൻ (2015)
എം-സോണ്‍ റിലീസ് – 1150 മാർവൽ ഫെസ്റ്റ് 2 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം അതിന്റെ ദൂഷ്യങ്ങൾ മനസ്സിലാക്കി അത് മാനവരാശിയിൽ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാർത്ഥി Darren Cross ആ രഹസ്യം എന്താണെന്ന് മനസ്സിലാക്കുകയും അത് പുനർനിർമ്മിക്കുകയും ചെയ്യുന്നു. സ്കോട്ട് […]
Iron Man 3 / അയൺ മാൻ 3 (2013)
എംസോൺ റിലീസ് – 1149 മർവൽ ഫെസ്റ്റ് 2 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Shane Black പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.1/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഏഴാമത്തേതും അയണ്‍ മാന്‍ (2008), അയൺ മാൻ 2 (2010) സീക്വലുമാണ് അയൺ മാൻ 3. ടോണിയുടെ മുഖവുരയോടെ അയൺമാൻ സ്യൂട്ടുകൾ സ്ഫോടനത്തില്‍ തകരുന്ന രംഗത്തോടെ തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999-ലെ ഒരു ന്യൂയർ പാർട്ടിയിൽ വച്ച് ടോണി സ്റ്റാർക്ക്, അംഗവൈകല്യം സംഭവിച്ചവരെ രക്ഷിക്കാൻ ഉള്ള […]
Captain America: The First Avenger / ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011)
എംസോൺ റിലീസ് – 1148 മാർവൽ ഫെസ്റ്റ് 2 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Johnston പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ അഞ്ചാമത്തെ ചിത്രമാണ് ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ ആർട്ടിക് പ്രദേശത്ത് സയന്റിസ്റ്റുകൾ ഒരു Aircraft കണ്ടെത്തുന്നു. ഒപ്പം അവിടെവെച്ച് ക്യാപ്റ്റന്റെ ഷിൽഡും കണ്ടെത്തുന്നു. പിന്നീട് കഥ കാലങ്ങൾക്ക് മുന്നിലേക്ക്.1942 മാർച്ച്. നാസി ഓഫീസർ Johann Schmidt […]
Iron Man 2 / അയൺ മാൻ 2 (2010)
എംസോൺ റിലീസ് – 1147 മർവൽ ഫെസ്റ്റ് 2 – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ സി. എം. മിഥുൻ & ഗായത്രി മാടമ്പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മൂന്നാമത്തേതും അയണ്‍ മാന്‍ (2008) എന്ന സിനിമയുടെ സീക്വലുമാണ് അയൺ മാൻ 2. “ഐയാം അയൺ മാൻ” എന്ന് ടോണി പറയുന്നത് റഷ്യയിലെ ഒരു വീട്ടിലിരുന്നു ഒരു അച്ഛൻ കാണുന്നു. തുടർന്ന് തന്റെ മകനെ വിളിച്ചു […]
Iron Man / അയണ്‍ മാന്‍ (2008)
എംസോൺ റിലീസ് – 1146 മർവൽ ഫെസ്റ്റ് 2 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ആദ്യ സിനിമ. $140 മില്യൺ കൊണ്ട് പടുത്തുയർത്തിയ MCU വിന്റെ അടിത്തറ. ആയുധ വ്യാപാര രംഗത്തെ പ്രമുഖനാണ് ടോണി സ്റ്റാർക്, തന്റെ പിതാവിന്റെ കമ്പനിയെ അതിന്റെ ഏറ്റവും വലിയ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഒരിക്കൽ അഫ്ഗാനിസ്ഥാനിൽ തന്റെ ആയുധത്തിന്റെ പരീക്ഷണത്തിന് വേണ്ടി […]
300 (2006)
എം-സോണ്‍ റിലീസ് – 1117 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി Info 6CBEA9CFB673821C13994FC1C341FEFE2AD5990F 7.6/10 400ബിസി കാലഘട്ടത്തിൽ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുള്ള മഹായുദ്ധത്തിനിടയിൽ ബതെർമോപൈൽ യുദ്ധത്തിൽ പേർഷ്യാക്കാരുടെ വലിയ സൈന്യത്തെ നേരിട്ട സ്പാർട്ടൻ നേതാവ് ലിയോണിഡാസിന്റെയും അദ്ദേഹത്തിന്റെ 300 പോരാളികളുടെയും കഥയെ ആസ്പദമാക്കി സാക്ക് സ്നൈഡർ സംവിധാനം ചെയ്ത ചിത്രമാണ് 300. ചരിത്രത്തിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ വരുത്തി ഫ്രാങ്ക് മില്ലർ തയ്യാറാക്കിയ […]
Don / ഡോൺ (2006)
എം-സോണ്‍ റിലീസ് – 1111 ഭാഷ ഹിന്ദി സംവിധാനം Farhan Akhtar പരിഭാഷ ജിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info 922934CAC3507CEAF9C6DEADB3E35646D72D920C 7.2/10 ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ […]