എം-സോണ്‍ റിലീസ് – 1010 ഭാഷ ജാപ്പനീസ് സംവിധാനം Shin’ichirô Ueda പരിഭാഷ ശ്രീധർ ജോണർ കോമഡി, ഹൊറർ 7/10 ഹിഗുറാഷി എന്ന ഒരു സംവിധായകൻ ‘One Cut of the Dead’ എന്ന ഒരു സോമ്പി പടം ഷൂട്ട് ചെയ്യുന്നതിനിടെ, യഥാർത്ഥ സോമ്പികൾ വന്ന് സെറ്റ് ആക്രമിക്കുന്നു. സ്ഥിരം സോമ്പി ക്ലിക്കിയുമായി പടം മുന്നോട്ട് പോകുകയും ഒരു അരമണിക്കൂർ കൊണ്ട് പടം അവസാനിക്കുകയും ചെയ്യുന്നു. പക്ഷെ പിന്നീട് വരുന്ന രംഗങ്ങളാണ് അതുവരെ കണ്ടതെല്ലാം വിശദീകരിക്കുന്നത്. സിനിമയോടുള്ള […]
Le Havre / ലെ ഹാവ്ര് (2011)
എം-സോണ്‍ റിലീസ് – 1007 ഭാഷ ഫ്രഞ്ച് സംവിധാനം Aki Kaurismäki പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, ഡ്രാമ 7.2/10 അക്കി കൗറിസ്മാക്കിയുടെ ലാ ഹാവ്റ, ഷൂസ് പോളിഷ് ചെയ്തു ജീവിക്കുന്ന മാർസെൽ മാക്സും Marcel Marx (André Wilms) അദ്ദേഹത്തിന്റെ ഭാര്യയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും വന്ന അഭയാർത്ഥി കുട്ടി ഇദ്രിസ്സയുമാണ് പ്രധാന കഥാപാത്രങ്ങൾ Idrissa (Blondin Miguel) തെരുവിൽ ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന മാർക്സ് വളരെ കഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുകയാണ്. ദാരിദ്ര്യത്തിൽ […]
The Cup / ദ കപ്പ് (1999)
എം-സോണ്‍ റിലീസ് – 1003 ഭാഷ ടിബറ്റൻ സംവിധാനം Khyentse Norbu പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, സ്പോർട് 6.9/10 1998 ലെ ഫ്രാൻസ് ലോകകപ്പ് സമയത്ത് ഫുട്ബാള്‍ മത്സരം കാണാന്‍ വേണ്ടി ധര്‍മശാലയിലെ അഭയാര്‍ത്ഥിയായ ഒരു തിബറ്റന്‍ ബുദ്ധസന്യാസിയായ ഒറിജീന്റെ ‘പോരാട്ട’ത്തിന്റെ കഥ. നര്‍മ്മവും കാര്യങ്ങളും ലോക നന്മയും ഒരു കൊച്ചു കുട്ടിയിലൂടെ വരച്ചു കാണിക്കുന്ന ഇന്ത്യ ലൊക്കേഷനായ ഒരു മനോഹരമായ തിബറ്റന്‍ സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Pelli Choopulu / പെള്ളി ചൂപ്പുലു (2016)
എം-സോണ്‍ റിലീസ് – 996 ഭാഷ തെലുഗു സംവിധാനം Tharun Bhascker Dhaassyam പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.3/10 2016ല്‍ വിജയ് ദേവരകൊണ്ട, ഋതു വര്‍മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തെലുഗില്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് പെള്ളി ചൂപ്പുലു. രുണ്‍ ഭാസ്കര്‍ ദാസ്യം ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2016 ലെ മികച്ച തെലുഗു ചലച്ചിത്രം, മികച്ച തിരക്കഥ-സംഭാഷണം എന്നിവക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ […]
Carpool / കാർപൂൾ (1996)
എം-സോണ്‍ റിലീസ് – 993 ഭാഷ ഇംഗ്ലീഷ് സംവിധാനം Arthur Hiller പരിഭാഷ ജയദേവ് എ എ കെ ജോണർ കോമഡി 5/10 ഒരു നാൾ ഭാര്യക്കു സുഖവുമില്ലാത്തതിനാൽ, ഭർത്താവിന് പ്രധാനപ്പെട്ട ബിസിനസ് മീറ്റിങ്ങിനു പോകും മുമ്പ് കുട്ടികളെ കാർപൂൾ (മറ്റുള്ളവരുടെ കുട്ടികളുമായി ഷെയർ ചെയ്ത്) ആയി സ്കൂളിലേക്ക് കൊണ്ടുപോകേണ്ടി വരുന്നു. വഴിയിൽ മാന്യനെന്നു തോന്നുന്ന ഒരപരിചിതനെ കൂടെക്കൂട്ടേണ്ടി വരുന്നു. എന്നാൽ ബാങ്കു കൊള്ളക്കാരനായ അയാൾ എല്ലാവരെയും ബന്ദികളാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Eat Drink Man Woman / ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)
എം-സോണ്‍ റിലീസ് – 991 MSONE GOLD RELEASE ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ രാജൻ കെ. കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.8/10 ലൈഫ് ഓഫ് പൈ, ബ്രോക്ക്ബാക്ക് മൗണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകന് ആങ്ങ് ലീ ഹോളിവുഡിലേക്ക് ചേക്കേറുന്നതിനും ഏറെ മുന്‍പ് സൃഷ്ടിച്ച മികച്ചൊരു തായ്വാനീസ് ചലച്ചിത്രാനുഭവമാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ആങ്ങ് ലീയുടെ ‘Father knows best’ എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്ര ത്രയത്തിലെ വെഡ്ഡിങ്ങ് […]
The Syrian Bride / ദ സിറിയൻ ബ്രൈഡ് (2004)
എം-സോണ്‍ റിലീസ് – 990 ഭാഷ അറബിക് സംവിധാനം Eran Riklis പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, ഡ്രാമ 7.4/10 പാരമ്പര്യവും, രാഷ്ട്രീയവും, മുൻ വിധികളും ,ഉയർത്തിയ വെല്ലുവിളികൾക്കു മുൻപിൽ ചിതറിയ ഒരു മദ്ധ്യേഷ്യൻ കുടുംബത്തിന്റെ കഥ. പുലർച്ചെ അഞ്ചു മണിക്കു തുടങ്ങി വൈകുന്നതു വരെ നീളുന്ന മോനയുടെ കല്ല്യാണ ചടങ്ങുകളാണ് സിനിമയിൽ. കർക്കശമായ രാഷ്ട്രീയ നിലപാടുകളുള്ള മോനയുടെ അച്ഛൻ, വിരുദ്ധ സ്വഭാവക്കാരായ സഹോദരന്മാർ, പാരമ്പര്യത്തിനും, ആധുനികതക്കുമിടയിൽ വീപ്പുമുട്ടുന്ന സഹോദരി അമൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. […]
Stree / സ്ത്രീ (2018)
എം-സോണ്‍ റിലീസ് – 985 ഹിന്ദി ഹഫ്ത 2019 – 7 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ ശ്രീധർ ജോണർ കോമഡി, ഹൊറർ 7.6/10 ഒറ്റവാക്കിൽ സ്ത്രീ യെ വിശേഷിപ്പിക്കണം എങ്കിൽ സിനിമയുടെ തുടക്കം പറയുന്ന ആ പദം Based On A Reducluous Phenomenon അത് തന്നെയാണ് സ്ത്രീ. കുറെ സ്റ്റുപിഡ് ആയുള്ള അന്ധവിശ്വാസങ്ങളും കെട്ടുകഥകളും അതൊക്കെ വിശ്വസിച്ചു പേടിച്ചു ജീവിക്കുന്ന കുറെ നാട്ടുകാരും.ലോജിക്കൽ ആയി സിനിമയെ അപ്പ്രോച് ചെയ്താൽ ചില പ്രേക്ഷകർക്ക് […]