എം-സോണ്‍ റിലീസ് – 2016 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ രാഹുൽ രാജ്, മുജീബ് സി പി വൈ,ഫഹദ് അബ്ദുൽ മജീദ് ജോണർ ആനിമേഷന്‍, ക്രൈം, ഡ്രാമ, ത്രില്ലർ 9.0/10 “ഡെത്ത് നോട്ടിൽ ആരുടെ പേരെഴുതിയാലും അയാൾ കൊല്ലപ്പെടും. പേരെഴുതി 40 സെക്കന്റിനകം മരണകാരണം എഴുതാം. കാരണം എഴുതിയില്ലെങ്കിൽ അയാൾ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും.” മരണത്തിന്റെ ദൈവമാണ് ‘റ്യൂക്ക്’ എന്ന ഷിനിഗാമി. ഒരിക്കൽ ഷിനിഗാമികളുടെ ലോകത്തിരുന്ന് ബോറടിച്ച റ്യൂക്ക് തന്റെ ഡെത്ത് നോട്ട് […]
Lost Season 2 / ലോസ്റ്റ് സീസൺ 2 (2005)
എം-സോണ്‍ റിലീസ് – 2015 ഭാഷ ഇംഗ്ലീഷ് സംവിധാനം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, ശ്രുതിന്‍,മാജിത് നാസർ, വിവേക് സത്യൻ, ഷാരുൺ പി.എസ്, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി […]
The Perks of Being a Wallflower / ദി പെർക്സ് ഓഫ് ബീയിങ് എ വാൾഫ്ലവർ (2012)
എം-സോണ്‍ റിലീസ് – 2014 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Chbosky പരിഭാഷ അമൽ പി മാത്യു ജോണർ ഡ്രാമ, റൊമാൻസ് 8.0/10 2012 -ൽ സ്റ്റീഫൻ ചെബോസ്കിയുടെ ബെസ്റ്റ് സെല്ലിങ് നോവലിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ഒരു സുന്ദരചിത്രമാണ് പെർക്സ് ഓഫ് ബീയിങ് എ വാൾഫ്ലവർ… ആത്മാർത്ഥവും സത്യസന്ധവുമായ ഒരു മനോഹര ഡ്രാമ ആണ് ചിത്രം.. പ്രണയവും സൗഹൃദവും… ചെറുപ്പത്തിലേ നമ്മൾ പലരും ചിലപ്പോൾ അനുഭവിച്ചിട്ടുള്ള… നമ്മൾ വളർന്നു വലുതായിട്ടും നമ്മളെ വേട്ടയാടുന്ന പല സംഭവങ്ങളും അബ്യുസുകളും […]
Sanam Teri Kasam / സനം തേരി കസം (2016)
എം-സോണ്‍ റിലീസ് – 2012 ഭാഷ ഹിന്ദി സംവിധാനം Radhika Rao, Vinay Sapru പരിഭാഷ മാഹീൻ മുഹമ്മദ് ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 7.3/10 യാഥാസ്ഥിതിക കുടുംബത്തിലെ ചുറ്റുപാടിൽ ജീവിക്കുന്ന പെൺകുട്ടിയാണ് സരസ്വതി.തന്റെ കല്യാണം നടക്കാത്തത് മൂലം അനിയത്തിയുടെ കല്യാണവും നടക്കുന്നില്ല എന്നു ദിവസവും സരസ്വതി പഴികേൾക്കാറുണ്ട്.ഒരിക്കൽ അതിനൊരു പരിഹാരം കണ്ടെത്താൻ അവൾ തീരുമാനിക്കുന്നു.അതിന് മറ്റൊരാളുടെ സഹായം കൂടി ആവശ്യമാണെന്ന് മനസിലാക്കുന്ന സരസ്വതി,തന്റെ അതേ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുറിയിൽ പാതിരാത്രിക്ക് ഒറ്റക്ക് പോകുന്നു.ഈ വിവരം […]
Choked / ചോക്ഡ് (2020)
എം-സോണ്‍ റിലീസ് – 2011 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ അജിത് വേലായുധൻ, ലിജോ ജോളി ജോണർ ഡ്രാമ 5.8/10 ബാങ്ക് ഉദ്യോഗസ്ഥയായ സരിതയും ഗിത്താറിസ്റ്റ് സുശാന്തും മകനും മുംബൈയിലെ ഒരു ചെറിയ ഫ്ലാറ്റ് റൂമിലാണ് താമസിക്കുന്നത്. ദൈന്യദിന ജീവിതം തന്നെ മുന്നോട്ട് പോകാൻ വിഷമിക്കുന്ന ഒരു ചെറിയ ഫാമിലി.ഒരു രാത്രി സരിതക്ക് അവരുടെ അടുക്കളയിലെ സിങ്കിലെ വെള്ളം പോകുന്ന ഭാഗത്ത്നിന്ന് കവറിൽ പൊതിഞ്ഞു ഒരു കെട്ട് നോട്ട് കിട്ടി. വീണ്ടും കിട്ടാൻ തുടങ്ങി. […]
Jai Ho / ജയ് ഹോ (2014)
എം-സോണ്‍ റിലീസ് – 2009 ഭാഷ ഹിന്ദി സംവിധാനം Sohail Khan പരിഭാഷ വിപിൻ. വി. എസ്. ജോണർ ആക്ഷൻ, ഡ്രാമ 5.1/10 2014ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമാണ് ജയ് ഹോ. ജയ് എന്ന മുൻ പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരാൾ നിങ്ങൾക്ക് ഒരു നന്മ ചെയ്താൽ, നിങ്ങൾ ആ നന്മ മറ്റ് മൂന്നു പേരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിക്കുന്ന നായകൻ, ശക്തരായ ഒരു രാഷ്ട്രീയ കുടുംബവുമായി കൊമ്പുകോർക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. […]
Khuda Haafiz / ഖുദാ ഹാഫിസ് (2020)
എം-സോണ്‍ റിലീസ് – 2006 ഭാഷ ഹിന്ദി സംവിധാനം Faruk Kabir പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.4/10 ആക്ഷൻ ഹീറോ വിദ്യുത് ജംവാൽ നായക വേഷത്തിൽ എത്തി 14 ഓഗസ്റ്റിനു ഡിസ്നി ഹോട്സ്റ്റാർ റിലീസ് ചെയ്ത ആക്ഷൻ ചിതമാണ് ‘ഖുദാ ഹാഫിസ്’. ആഗോള സാമ്പത്തിക മാന്ദ്യം മൂലം വിദേശത്തേക്ക് ജോലി തേടി എത്തിയ ഒരു യുവതി മാംസ കച്ചവടക്കാരുടെ കെണിയിൽ വീഴുന്നതും ഭാര്യയെ അന്വേഷിച്ചു നായകന്റെ വേഷത്തിൽ സമീർ ചൗധരി (വിദ്യുത് […]
Dhananjoy / ധനഞ്ജയ് (2017)
എം-സോണ്‍ റിലീസ് – 2004 ഭാഷ ബംഗാളി സംവിധാനം Arindam Sil പരിഭാഷ ശ്രുജിൻ ടി. കെ ജോണർ ഡ്രാമ 7.9/10 ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധേയമാക്കിയ കുറ്റവാളികളിൽ എല്ലാവരും തീവ്രവാദ കേസുകളിൽ പെട്ടവരാണ്. ഒരാളൊഴിച്ച്, അയാളാണ് ധനഞ്ജയ് ചാറ്റർജി. ബലാസംഗ-കൊലപാതക കുറ്റത്തിനാണ് അയാളെ തൂക്കിലേറ്റുന്നത്. അയാളുടെ യഥാർത്ഥ കഥയാണ്, പുറത്തു വരാതിരുന്ന രഹസ്യങ്ങളടക്കം ഈ ചിത്രത്തിൽ പറയുന്നത്. സംഭവം നടക്കുന്നത് 1990 മാർച്ചിലെ ഒരു നശിച്ച ദിവസത്തിലാണ്. ആ ദിവസം വൈകിട്ട് അടുത്തുള്ള ക്ഷേത്രത്തിൽ […]