എം-സോണ്‍ റിലീസ് – 1085 ഭാഷ കൊറിയൻ സംവിധാനം Hyeong-Cheol Kang പരിഭാഷ ഷെഹീർ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.2/10 വളരെ ഗൗരവമേറിയ ഒരു വിഷയത്തെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് SCANADAL MAKERS എന്ന സിനിമ. നഗരത്തിലെ ഏറ്റവും പോപ്പുലറായ റേഡിയോ കമ്പനിയിലെ മികച്ച അവതാരകനും, നടനുമൊക്കെയാണ് നംഹേൻസൂ എന്ന നായക കഥാപാത്രം. സായാഹ്ന കാലങ്ങളിലെ കോളിങ് പ്രോഗ്രാമായ സ്വന്തം പേരിലുള്ള ‘നംഹേൻസൂ കോളിങ് ഡെസ്ക്’ വളരെയധികം പ്രശസ്തമായിരുന്നു. ഒരു ദിവസം ആ പ്രോഗ്രാമിലേക്ക് സ്ഥിരമായി […]
Open Your Eyes / ഓപ്പൺ യുവർ ഐസ് (1997)
എം-സോണ്‍ റിലീസ് – 1084 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Alejandro Amenábar പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.8/10 സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലൂടെ, ഒരു നൂൽപ്പാലത്തിലൂടെന്നവണ്ണം ഒരു യാത്ര. കണ്ടുകഴിഞ്ഞും ദിവസങ്ങളോ ആഴ്ചകളോ വിടാതെ പിന്തുടരുന്ന സിനിമ. സുന്ദരനും സമ്പന്നനുമാണ് സ്വഭാവം കൊണ്ട് ഒരു പ്ലേബോയ് ആയ സെസാർ. ഒരു അപകടത്തെത്തുടർന്ന് മുഖം വികൃതമായതോടെ തകർന്നുപോയ ആ യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അവിശ്വസനീയമായ സംഭവങ്ങൾ ആണ് ഈ സിനിമ. കാമുകി […]
Badla / ബദ്ല (2019)
എം-സോണ്‍ റിലീസ് – 1083 ഭാഷ ഹിന്ദി സംവിധാനം Sujoy Ghosh പരിഭാഷ ലിജോ ജോളി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.9/10 2017 ൽ പുറത്തിറങ്ങിയ ദ ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. അമിതാഭ് ബച്ചൻ, തപ്സി പന്നു, അമൃത സിംഗ് എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ഹിന്ദി മിസ്ട്രി ത്രില്ലറിന്റെ സംവിധാനം സുജോയ് ഘോഷ് നിർവ്വഹിച്ചിരിക്കുന്നു. കാമുകനെ കൊന്നു എന്ന കുറ്റത്തിന് പോലീസിന്റെ സംശയ നിഴലിൽ ഉള്ള […]
Mirage / മിറാഷ് (2018)
എം-സോണ്‍ റിലീസ് – 1082 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.4/10 വേരാ റോയിയും ഭർത്താവ് ഡേവിഡും മകൾ ഗ്ലോറിയയുമൊത്ത് ഒരു വീട്ടിലേക്ക് താമസം മാറി വരുന്നു. യാദൃശ്ചികമായി അവിടെയൊരു പഴയ ടീവിയും ക്യാമറയും കാണുന്ന അവർ അത് പ്രവർത്തിപ്പിച്ചു നോക്കുന്നു. കൃത്യം അതേ തിയ്യതിയിൽ 25 വർഷങ്ങൾക്ക് മുൻപ് നീക്കോ ലസാർട്ടെ എന്ന പയ്യൻ റെക്കോർഡ് ചെയ്ത ടേപ്പായിരുന്നു അത്. ആ ടേപ്പിൽ കണ്ട […]
Son of God / സണ്‍ ഓഫ് ഗോഡ് (2014)
എം-സോണ്‍ റിലീസ് – 1075 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Spencer പരിഭാഷ വിജയ് വിക്ടർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 5.7/10 ക്രിസ്റ്റഫർ സ്പെൻസർ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ എപിക് ബൈബിളിക് ഡ്രാമ ചിത്രമാണ് സൺ ഓഫ് ഗോഡ്. ബൈബിളിൽ പുതിയ നിയമത്തിലെ യേശുവിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. യേശു തന്റെ മുപ്പതാം വയസിൽ ഗലീലിയയിലേക്ക് വരികയും തനിക്കുള്ള ശിഷ്യന്മാരെയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു. തുടർന്ന് അവരുമായി ജനങ്ങളിലേക്ക് ഇറങ്ങി അവരെ […]
Where Do We Go Now? / വേർ ഡു വി ഗോ നൗ? (2011)
എം-സോണ്‍ റിലീസ് – 1074 MSONE GOLD RELEASE ഭാഷ അറബിക് സംവിധാനം Nadine Labaki പരിഭാഷ ദീപ എൻ. പി ജോണർ കോമഡി, ഡ്രാമ 7.5/10 മുസ്ലിങ്ങളും കൃസ്താനികളും കുടിയേറിയ ലബനനിലെ വിദൂരമായതും, ഒറ്റപ്പെട്ടതും, പേരില്ലാത്തതുമായ ഒരു ഗ്രാമത്തിന്റെ കഥയാണ് വെയര്‍ ഡു വീ ഗോ നൌ? പറയുന്നത്. ഗ്രാമം മൈനുകളാല്‍ ചുറ്റപ്പെട്ടതും അവിടെക്ക് പ്രവേശിക്കാന്‍ ഒരു ചെറിയ പാലം മാത്രമേയുള്ളൂ. രാജ്യത്ത് കലാപം പടരുന്നത് മനസ്സിലാക്കുന്ന ഗ്രാമത്തിലെ തങ്ങളുടെ പുരുഷന്മാരെ ഒളിപ്പിക്കാനായി, വിവിധ മാർഗ്ഗങ്ങളിലൂടെയും, […]
Border / ബോര്‍ഡര്‍ (2018)
എം-സോണ്‍ റിലീസ് – 1073 ഭാഷ സ്വീഡിഷ് സംവിധാനം Ali Abbasi പരിഭാഷ ജയേഷ് എസ് ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7/10 സ്വീഡിഷ് കസ്റ്റംസ് ഓഫീസിൽ ജോലി ചെയ്യുന്ന ടീന ഒരു അസാധാരണ കഴിവിന് ഉടമയാണ്. അവൾക്ക് മനുഷ്യരുടെ വികാരങ്ങൾ മണത്ത് കണ്ടെത്താൻ കഴിയും. വിരൂപയായ ടീന ഏതാണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുന്നത്. ഒരു ദിവസം ടീനയെപ്പോലെ വൈരൂപ്യമുള്ള ഒരാൾ കസ്റ്റംസിൽ എത്തുകയും അയാളുടെ ബാഗിൽ പുഴുക്കളെ പിടിയ്ക്കാനുള്ള ഉപകരണം കണ്ടെത്തുകയും ചെയ്യുന്നു. തന്നെപ്പോലെയുള്ള ഒരാളെ […]
Dum Laga Ke Haisha / ദം ലഗാ കെ ഹൈഷാ (2015)
എം-സോണ്‍ റിലീസ് – 1071 ഭാഷ ഹിന്ദി സംവിധാനം Sharat Katariya പരിഭാഷ ശ്രീജിത്ത് കെ പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ഹരിദ്വാറിൽ വീഡിയോ കാസറ്റ് കട നടത്തുന്ന പ്രേംപ്രകാശ് തിവാരി വീട്ടുകാരുടെ നിർബന്ധം കാരണം, അമിതവണ്ണമുള്ള സന്ധ്യയെ വിവാഹം ചെയ്യുകയാണ്. സന്ധ്യ സ്കൂൾ ടീച്ചറാവാൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അവൾക്കൊരു ജോലി ലഭിച്ചാൽ വീട്ടിലേക്കൊരു വരുമാനവും അതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അറുതിവരികയും ചെയ്യുമെന്ന് പ്രേമിന്റെ അച്ഛൻ വിശ്വസിച്ചു. ഇഷ്ടമല്ലാത്ത വിവാഹത്തിലുള്ള തന്റെ എതിർപ്പൊ, താല്പര്യങ്ങളോ, എന്തിന് […]