എം-സോണ്‍ റിലീസ് – 2328 ഭാഷ ജർമൻ നിർമാണം Gaumont പരിഭാഷ ആദം ദിൽഷൻ, ഗിരി പി എസ്,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.2/10 AD 9ആം നൂറ്റാണ്ടിൽ നടന്നഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി 2020ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പുതിയ സീരീസാണ് ബാർബേറിയൻസ്.റോമൻ സാമ്രാജ്യത്തിന്റെ ദുർഭരണത്തിനും അടിമത്തത്തിനും എതിരെ പോരാടി, വ്യത്യസ്തമായ യുദ്ധ തന്ത്രങ്ങളാൽ അവരെ മുട്ടുകുത്തിച്ച ഒരു കൂട്ടം ഗോത്രത്തിന്റെ കഥയാണിത്. ഒരു സാഹചര്യത്തിൽ, ഗോത്രത്തിൽ നിന്നൊരാൾ റോമിൽ എത്തിപ്പെടുന്നു. […]
It’s Okay to Not Be Okay / ഇറ്റ്സ് ഓക്കെ ടു നോട്ട് ബി ഓക്കെ (2020)
എം-സോണ്‍ റിലീസ് – 2326 ഭാഷ കൊറിയൻ സംവിധാനം Park Shin Woo പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ, ആശിഷ് വി കെ.,ജിതിൻ ജേക്കബ് കോശി, ദേവനന്ദൻ നന്ദനം,അനന്ദു കെ. എസ്. അശ്വിൻ ലെനോവ,ജീ ചാങ്-വൂക്ക്, നിബിൻ ജിൻസി,അർജുൻ ശിവദാസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.8/10 കുറച്ചു ഭ്രാന്തില്ലാത്തവരായി ഈ ലോകത്ത് ആരാണുള്ളത്? കുട്ടിക്കാലത്തെ ചില ദുരനുഭവങ്ങളുടെ ഓർമ്മകൾ മരണം വരെയും നമ്മളെ വേട്ടയാടാറുണ്ട്. അങ്ങനെ ചില ഓർമകളിൽ തന്നെ കുടുങ്ങി പോകാറുണ്ട് നമ്മളിൽ ചിലർ. കുട്ടികളുടെ […]
The Artist / ദി ആർട്ടിസ്റ്റ് (2011)
എം-സോണ്‍ റിലീസ് – 2324 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 1920 കളിലെ ഹോളിവുഡ് നിശബ്ദ ചലച്ചിത്രങ്ങളിലെ നായകനാണ് ജോര്‍ജ് വാലന്റ്റിന്. 1930 കളില്‍ ശബ്ദ ചിത്രങ്ങളുടെ വരവോടു കൂടി അദ്ദേഹം സിനിമാ മേഖലയില്‍ നിന്ന് പുറത്താവുന്നു. അദ്ദേഹത്തിന്റെ ആരാധിക ആയിരുന്ന പെപ്പി മില്ലെര്‍ ശബ്ദ ചിത്രങ്ങളിലെ നായികയാവുന്നു. ജോര്‍ജിന്റെ കരിയറിലെ ഉയര്‍ച്ചകളിലൂടെയും, താഴ്ച്ചകളിലൂടെയും പോകുന്ന ചിത്രം പഴയ കാല നിശബ്ദ […]
Erin Brockovich / എറിൻ ബ്രോങ്കോവിച്ച് (2000)
എം-സോണ്‍ റിലീസ് – 2323 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ രസിത വേണു ജോണർ ബയോഗ്രഫി, ഡ്രാമ 7.3/10 ജൂലിയ റോബര്‍ട്ട്സിന് 2000-ലെ. നല്ല അഭിനേത്രിക്കുള്ള ഓസ്കാര്‍ , ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ നേടിക്കൊടുത്ത ഈ സിനിമപരിസ്ഥിതിവാദിയും, ഉപഭോക്തൃനീതിയുടെ കടുത്ത വക്താവുമായ എറിൻ ബ്രോങ്കോവിച്ചിന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ഏട്, എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഈ സിനിമയുടെ പ്രസക്തി, ഇത് ഇപ്പോഴും തന്റെ പോരാട്ടം തുടരുന്ന എറിൻ ബ്രോങ്കോവിച്ചിന്റെ ആദ്യത്തെ കേസാണ് എന്നതും, […]
New York / ന്യൂ യോർക്ക് (2009)
എം-സോണ്‍ റിലീസ് – 2321 ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ ഷിബിൽ മുണ്ടേങ്കാട്ടിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 ജോൺ എബ്രഹാം, നെയിൽ നിതിൻ മുകേഷ്, കത്രീന കൈഫ്, ഇമ്രാൻ ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ കബീർ ഖാൻ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ന്യൂ യോർക്ക്. ന്യൂയോർക്കിൽ താമസമാക്കിയ ഒമറിനെ ഒരു സുപ്രഭാതത്തിൽ FBI തീവ്രവാദകുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നു. തന്റെ കോളേജിലെ സുഹൃത്തായിരുന്ന […]
The Major / ദി മേജർ (2013)
എം-സോണ്‍ റിലീസ് – 2320 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.3/10 ഒരു റഷ്യൻ ടൗണിൽ മിലിറ്ററി പോലീസ് മേജറായ Sobolevൻറെ കാർ ഇടിച്ച് 7 വയസ്സുള്ള ഒരു കുട്ടി മരിക്കുന്നു. എത്രയും വേഗം അവിടുന്ന് രക്ഷപെടാനുള്ള വ്യഗ്രതയിൽ അയാൾ കുട്ടിയുടെ അമ്മയെ അയാളുടെ വണ്ടിക്കുള്ളിൽ പൂട്ടിയിട്ടിട്ട് സഹായത്തിനു സഹപ്രവർത്തകരെ വിളിക്കുന്നു. പോലീസ് ഇടപെട്ട് മരിച്ച കുട്ടിയുടെ അമ്മയുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് വരുത്തി തീർക്കാൻ […]
Sahsiyet / ഷാഹ്സിയെത് (2018)
എം-സോണ്‍ റിലീസ് – 2319 ഭാഷ ടർക്കിഷ് സംവിധാനം Onur Saylak പരിഭാഷ ആംസിൽ അഗസ്റ്റിൻ, ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 9.1/10 ഹകാൻ ഗുണ്ടെ എഴുതി 2018 ൽ പുഹു ടിവി സംപ്രേക്ഷണം ചെയ്ത ടർക്കിഷ് ക്രൈം ഡ്രാമ മിനി സീരീസ് ആണ് Sahsiyet. IMDb യുടെ എക്കാലത്തെയും മികച്ച സീരീസുകളുടെ പട്ടികയിൽ 22 ആം സ്ഥാനത്താണ് Sahsiyet. 65 കാരനായ റിട്ടയേർഡ് കോടതി ഗുമസ്തനാണ് അഗാഹ് ബെയോഗ്ലു. മരിച്ചുപോയ തന്റെ […]
Mary Kom / മേരി കോം (2014)
എം-സോണ്‍ റിലീസ് – 2318 ഭാഷ ഹിന്ദി സംവിധാനം Omung Kumar പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ, സജിൻ എം.എസ് ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.8/10 ആറു തവണ ലോക വനിതാ ബോക്സിങ് ചാമ്പ്യനായതടക്കം എട്ടു മെഡലുകൾ നേടി ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഇടിക്കൂട്ടിലെ ധീരവനിത MC മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ സ്പോർട്ട്സ്- ഡ്രാമയാണ് “മേരി കോം”.പ്രായത്തെ പോലും തോല്പിച്ച് മൂന്നു മക്കളുടെ അമ്മയായതിനു ശേഷം ഇടിക്കൂട്ടിൽ തിരിച്ചു വന്ന് ഇടിമുഴക്കമായത് […]