എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 06 Alfred Hitchcock Presents- The Perfect Crime (1957) / ആൽഫ്രെഡ് ഹിച്ച്കോക്ക് പ്രസന്റസ് – ദ പെർഫെക്റ്റ് ക്രൈം (1957) ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡ്രാമ, മിസ്റ്ററി 7.3/10 ചാൾസ് കോർട്നിയെന്ന വിഖ്യാത കുറ്റാന്വേഷകൻ തൻ്റെ ഏറ്റവും പുതിയ കേസിൻ്റെ വിജയാഘോഷത്തിലായിരുന്നു. അവിടേക്കാണ് അയാളുടെ പരിചയക്കാരനായ അഡ്വക്കേറ്റ് ജോൺ ഗ്രിഗറി എത്തുന്നത്. അവരുടെ സംഭാഷണങ്ങൾക്കിടയിൽ അസാധാരണവും […]
Short Films Special Release – 10 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10
എംസോൺ റിലീസ് – 2856 ഷോർട് ഫിലിം – 05 The Lost Thing / ദ ലോസ്റ്റ് തിങ് (2010) ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Ruhemann & Shaun Tan പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ അനിമേഷന്‍, ഡ്രാമ, ഷോർട് 7.3/10 ഭാവികാലത്ത് നാശത്തിലേക്കടുക്കുന്ന മെൽബൺ നഗരത്തിലെ കഥയാണ് ‘ദ ലോസ്റ്റ് തിങ്‘. കുപ്പിയടപ്പുകൾ ശേഖരിച്ചു നടക്കുന്ന ഷോൺ എന്ന പയ്യൻ, ബീച്ചിൽ വെച്ച് നീരാളിയുടെ കാൽകളും ഞണ്ടിന്റെ കൈകളും ബോയ്ലറിന്റെ ശരീരവുമുള്ള ഒരു […]
Short Films Special Release – 9 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 9
എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]
Brentwood Strangler / ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ (2015)
എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം John Fitzpatrick പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഹൊറർ, ഷോർട് 7.8/10 2015ൽ പുറത്തിറങ്ങിയ ത്രില്ലർ ഷോട്ട് ഫിലിം ആണ് ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ. ഡെയ്റ്റിന് കൂടെ വരുന്നയാൾ ഒരു കൊലയാളി ആണെങ്കിലോ? പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നാണ് ഈ 19 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോട്ട് ഫിലിം പറയുന്നത്. പ്രേക്ഷക പ്രശംസ നേടിയ ഈ ഹ്രസ്വചിത്രത്തിന് DAM SHORT FILM FESTIVAL – NEVADAയിൽ […]
Fauve / ഫൊവ് (2018)
എംസോൺ റിലീസ് – 2262 ഭാഷ ഫ്രഞ്ച് സംവിധാനം Jeremy Comte പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഡ്രാമ, ഷോർട് 7.6/10 2019 ലെ ഓസ്ക്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഷോർട്ട് ഫിലിമാണ്, ജെറമി കോമെറ്റ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ഫൊവ്’.നിഷ്കളങ്കരായ രണ്ടു കുട്ടികൾ തമാശയായി തുടങ്ങിയ കളി അവരുടെ നിയന്ത്രണത്തിൽ നിന്നും വിട്ട് ഭീകരമായ അവസ്ഥയിൽ എത്തിച്ചേരുന്നു. ത്രില്ലർ മൂവി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ദൃശ്യാനുഭവമായിരിക്കും ഈ കൊച്ചു സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nayantara’s Necklace / നയൻതാരാസ് നെക്ലസ് (2014)
എംസോൺ റിലീസ് – 2262 ഭാഷ ഹിന്ദി സംവിധാനം Jaydeep Sarkar പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ്, ഷോർട് 6.8/10 മുംബൈയിലെ ഒരു സാധാരണ വീട്ടമ്മയായ അൽകയും ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു വന്ന നയൻതാരയും സുഹൃത്തുക്കളാണ്. സ്വന്തം മക്കൾ വഴിയാണ് അവർ പരിചയപ്പെടുന്നത്. നയൻതാരയുടെ ആർഭാട ജിവിതം കണ്ട് അൽകയ്ക്ക് അവളെപ്പോലെയാകാൻ ആഗ്രഹമുണ്ട്. നയൻതാരയിലൂടെ അവൾ ഫേസ് ബുക്കിലെത്തുകയും അവിടെ അവളുടെ പഴയ സഹപാഠിയെ കണ്ടുമുട്ടുകയും ചെയ്യുന്നു. അവനെ കാണാൻ വേണ്ടി അവൾ […]
Mom Shamed For Breastfeeding / മോം ഷെയിംഡ് ഫോർ ബ്രെസ്റ്റ്ഫീഡിങ് (2020)
എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം Dhar Mann പരിഭാഷ സമീർ ജോണർ ഡ്രാമ, ഷോർട് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഒരു വിമാനം.മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനേയും കൊണ്ട് ഒരു അമ്മ കടന്നു വരുന്നു. കുഞ്ഞ് കരയാൻ തുടങ്ങുന്നു. അമ്മ അവിടെവെച്ച് കുഞ്ഞിനെ മുലയൂട്ടാൻ ശ്രമിക്കുന്നു. ഇതെല്ലാം കാണുന്ന വിമാനത്തിലെ ബാക്കിയാത്രക്കാർക്കൊന്നും പ്രശ്നമില്ലാഞ്ഞിട്ടും, ഒരു സ്ത്രീക്ക് മാത്രം ദേഷ്യം പിടിക്കുന്നു. തുടർന്ന് സംഭവിച്ചതറിയാൻ ഷോർട്ട് ഫിലിം കാണുക. മികച്ച ഒരു സന്ദേശം മുന്നോട്ടുവെക്കുന്ന […]
Memorable / മെമ്മറബിൾ (2019)
എംസോൺ റിലീസ് – 2262 ഭാഷ ഫ്രഞ്ച് സംവിധാനം Bruno Collet പരിഭാഷ ജോസഫ് ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 8.0/10 ഫ്രാൻസിലെ ഒരു ചിത്രകാരന് പ്രായം കൂടിവരും തോറും ചില മാറ്റങ്ങൾ സംഭവിക്കുന്നു. ക്രമേണ അത് അദ്ദേഹത്തിന്റെ കുടുംബത്തെയും ബാധിക്കുന്നു. അമേരിക്കൻ ചിത്രകാരനായ വില്യം ഊച്ചെർമൊളെൻ വരച്ച ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്രൂണോ കൊളെ സംവിധാനം ചെയ്ത ഈ ഹൃസ്വ സ്റ്റോപ്പ് മോഷൻ ആനിമേഷൻ ചിത്രത്തിന് 2019-ൽ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ