എംസോൺ റിലീസ് – 2236 ഭാഷ ഹിന്ദി സംവിധാനം Rahul Bhatnagar പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഷോർട് 7.5/10 കല്ല്യാണത്തിൻ്റെ തലേദിവസം തൻ്റെ ഭാവി വധുവിനെ ഒന്നു പരിചയപ്പെടാനായി വരൻ വധുവിൻ്റെ മുറിയിലേക്ക് എത്തുന്നു. പക്ഷെ വധുവിനാണെങ്കിൽ വിവാഹത്തോടു താൽപര്യവുമില്ല. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് അൺഅറേഞ്ച്ഡ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിെൻ്റ പ്രധാന ആകർഷണം പ്രധാന താരങ്ങളുടെ അസാധ്യ പ്രകടം തന്നെയാണ്.19 മിനിറ്റ് ഒട്ടും മടുപ്പില്ലാതെ കാണാനാവുന്നു ഒരു കൊച്ചു ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Pasta / പാസ്ത (2020)
എംസോൺ റിലീസ് – 2236 ഭാഷ ഹിന്ദി സംവിധാനം Vibhuti Narayan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, ഷോർട് ടിവി ആക്റ്റർമാരായ ശരദ് മൽഹോത്രയും മധുരിമ തുളിയും അഭിനയിച്ചു ഈ കഴിഞ്ഞ സെപ്റ്റംബറിൽ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസായ ഹ്രസ്വ ചിത്രമാണ് “പാസ്ത”.ഒരു മിനിറ്റ് സംസാരത്തിൽ അവസാനിക്കുന്ന പല പ്രശ്നങ്ങളും സംസാരിക്കാതെ ഊഹാപോഹങ്ങൾ വച്ചുകൊണ്ട് ഊതി വീർപ്പിക്കുന്നത് മൂലം കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല.പതിനാറു മിനിറ്റ് നീളുന്ന ഈ ഹ്രസ്വചിത്രം നല്ലൊരു സന്ദേശം കൂടിയാണ് ഇന്നത്തെ […]
Daddy’s Girl / ഡാഡിസ് ഗേൾ (2020)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം Jed Hart പരിഭാഷ ജോതിഷ് ആന്റണി ജോണർ ഡ്രാമ, ഷോർട് Jed Hart സംവിധാനം ചെയ്ത്, 2020 പുറത്തിറങ്ങിയ ഒരു ഷോർട് ഫിലിമാണ് ഡാഡിസ് ഗേൾ. ജയിൽ ഗാർഡ് ആയ വിൻസെന്റ് തിരിച്ചു വീട്ടിലേക്ക് പോകും നേരം ഒരു സൈക്കിൾ റോഡിനു മധ്യേ കിടക്കുന്നത് കാണുകയും, അതിന്റെ ഉടമസ്ഥയായ കുട്ടിയെ അന്വേഷിച്ചു പോകുകയും ചെയ്യുന്നതാണ് ഈ ഹൊറർ ഹ്രസ്വചിത്രത്തിന്റെ കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
One-Minute Time Machine / വൺ-മിനിറ്റ് ടൈം മെഷീൻ (2014)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം Devon Avery പരിഭാഷ പരിഭാഷ 1 : ഹബീബ് ഏന്തയാർപരിഭാഷ 2 : ജോതിഷ് ആന്റണി ജോണർ കോമഡി, റൊമാൻസ്, ഷോർട് 7.7/10 ഒരു വൺ മിനിട്ട് ടൈം മെഷീനിൻ്റെ സഹായത്തോടെ നിരവധി തവണ ടൈം ട്രാവൽ ചെയ്ത് നായകൻ തൻ്റെ പ്രണയം നായികയോട് പറയാൻ ശ്രമിക്കുന്നു. എന്നാൽ ഒരോ ടൈം ട്രാവലും അയാൾക്ക് തന്നെ തിരിച്ചടിയാകുന്നു. 6 മിനിറ്റുള്ള രസകരമായ ഒരു ഷോർട്ട് ഫിലിമാണ് വൺ-മിനിറ്റ് […]
End Run / എൻഡ് റൺ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Shakti Pratap Singh Hada പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ത്രില്ലർ, വാർ നിരവധി ഇൻഡ്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം, 2019 ഫെബ്രുവരി 26-ന്, ആറ് മിറാഷ്-2000 പോർവിമാനങ്ങളുമായി പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര കേന്ദ്രങ്ങൾ തകർത്ത് തിരിച്ച് വരികയായിരുന്ന ഇൻഡ്യൻ പോർവിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ (SAM- Surface to Air Missile) ഭൗമോപരിതല മിസൈൽ തൊടുക്കുകയുണ്ടായി.തുടർന്നുള്ള രംഗങ്ങൾ നേരിൽ. […]
Aunty Ji / ആന്റി ജി (2018)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Adeeb Rais പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഷോർട് 6.5/10 ജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന്, ആസിഡ് ആക്രമണത്തിന് ഇരയായ ഗീതിക എന്ന യുവതിയുടേയും, പർവീൺ എന്ന പാർസി വിധവയുടേയും ജീവിതത്തിലൂടെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് ആന്റി ജി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Devi / ദേവി (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Priyanka Banerjee പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഡ്രാമ, ഷോർട് 8.3/10 പ്രത്യേക സാഹചര്യത്തിൽ ഒരു മുറിയിൽ ഒന്നിച്ചു ചേരുന്ന വ്യത്യസ്തരായ 9 സ്ത്രീകളിലൂടെ, ആധുനിക സമൂഹത്തിൽ സ്ത്രീത്വത്തിന് എതിരെയുള്ള നിശിതമായ കടന്നുകയറ്റം പ്രതിപാദിക്കുന്ന ഹിന്ദി ഷോർട്ട് ഫിലിമാണ് ദേവി.2020ൽ യു ട്യൂബിൽ റിലീസ് ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് ബോളിവുഡിലെ പ്രധാന താരങ്ങളാണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Special Day / സ്പെഷ്യൽ ഡേ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Ajay Shivan പരിഭാഷ സഞ്ജയ് എം. എസ് ജോണർ ഡ്രാമ, ഷോർട് 9.3/10 2020ൽ യുട്യൂബിൽ റിലീസ് ചെയ്ത ഒരു ഷോർട് ഫിലിമാണ് ‘സ്പെഷ്യൽ ഡേ’. അമ്മയും മകനും തമ്മിലുള്ള സ്നേഹം വിഷയമാക്കിയ 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം കണ്ടുകഴിയുമ്പോൾ നിങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കും അഭിപ്രായങ്ങൾ പങ്കുവെക്കാൻ