എംസോൺ റിലീസ് – 2931 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 03 ഭാഷ ഫ്രഞ്ച് സംവിധാനം Leos Carax പരിഭാഷ അശ്വിൻ കൃഷ്ണ ബി. ആർ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 പാരീസിലെ ഏറ്റവും പഴക്കമുള്ള പാലമായ പോണ്ട് ന്യൂഫിനെ അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുമ്പോൾ, നടക്കുന്ന അലക്സിന്റെയും, മിഷേലിന്റെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. അലക്സ് മദ്യത്തിനും മയക്കത്തിനും അടിമയായ ഒരു സർക്കസ് കലാകാരനും, മിഷേൽ ഒരു രോഗം കാരണം തെരുവിലെ ജീവിതം നയിക്കേണ്ടിവരുന്ന സാധാരണ ഒരു ചിത്രകാരിയുമാണ്, ആ […]
Chandigarh Kare Aashiqui / ചണ്ഡീഗഡ് കരേ ആഷിഖി (2021)
എംസോൺ റിലീസ് – 2929 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 02 ഭാഷ ഹിന്ദി സംവിധാനം Abhishek Kapoor പരിഭാഷ 1 പ്രജുൽ പി പരിഭാഷ 2 വിഷ്ണു പ്രസാദ് എസ്. യു ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ ആയുഷ്മാൻ ഖുറാന, വാണി കപൂർ എന്നിവർപ്രധാന വേഷത്തിൽ അഭിനയിച്ച് 2021 ൽ റിലീസായ ഹിന്ദി ചിത്രമാണ് ‘ചണ്ഡീഗഡ് കരേ ആഷിഖി‘. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട, അച്ഛനും മുത്തച്ഛനും രണ്ടു സഹോദരിമാരും ഉള്ള […]
After / ആഫ്റ്റർ (2019)
എംസോൺ റിലീസ് – 2928 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jenny Gage പരിഭാഷ അരുൺ ബി. എസ്, കൊല്ലം ജോണർ ഡ്രാമ, റൊമാൻസ് 5.3/10 ദ്രവിച്ചുപോയ പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങുന്ന വെറും സങ്കൽപമല്ല പ്രണയം, അത് പ്രപഞ്ചത്തിന്റെ അടിസ്ഥാനം തന്നെയെന്ന് അടിവരയിട്ട് പറയുന്ന സിനിമയാണ് 2019-ൽ പുറത്തിറങ്ങിയ ആഫ്റ്റർ എന്ന അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചലച്ചിത്രം. രണ്ട് കൗമാരക്കാരുടെ പ്രണയവും സന്തോഷവും വിരഹവുമൊക്കെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം 2014-ൽ […]