എം-സോണ്‍ റിലീസ് – 450 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ വിഷ്ണു നാരായൺ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.6/10 ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ്. 2009ൽ വിതരണത്തിനെത്തിച്ച ഒരു ഫാന്റസി ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്. ഹാരി പോട്ടർ പരമ്പരയിലെ ആറാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. സ്റ്റീവ് ക്ലോവ്സ് രചനയും ഡേവിഡ് ഹേമാൻ, ഡേവിഡ് ബാരോൺ എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. […]
The Bourne Ultimatum / ദി ബോൺ അൾട്ടിമേറ്റം (2007)
എം-സോണ്‍ റിലീസ് – 430 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Greengrass പരിഭാഷ മിഥുൻ ശങ്കർ, നിദർശ് രാജ് ജോണർ ആക്ഷൻ, ത്രില്ലർ 8.0/10 ‘ഐഡന്റിറ്റി’യുടെയും ‘സുപ്രിമസി’യുടെയും തുടര്‍ച്ചയായി പോള്‍ ഗ്രീന്‍ഗ്രാസിന്റെ തന്നെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി ബോണ്‍ അള്‍ട്ടിമേറ്റം’. നിരന്തരമായ വേട്ടയാടലിന് ശേഷം ശക്തമായി പ്രതികരിക്കാന്‍ ബോണ്‍ നിര്‍ബന്ധിതനാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മിക്ക തുടര്‍ പരമ്പരകളും കാര്യമായി വിജയം നേടാതെ പോവുന്ന ഹോളിവുഡില്‍ ‘ബോണ്‍ സീരീസ്’ വ്യത്യസ്തമാണ്. ഈ പരമ്പരയില്‍ ഏറ്റവും […]
The Bourne Supremacy / ദി ബോൺ സുപ്രിമസി (2004)
എം-സോണ്‍ റിലീസ് – 429 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Greengrass പരിഭാഷ മിഥുൻ ശങ്കർ, നിദർശ് രാജ് ജോണർ ആക്ഷൻ, ത്രില്ലർ 7.7/10 ‘ഐഡന്റിറ്റി’യുടെ തുടര്‍ച്ചയായി Pual Greengrass സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബോണ്‍ സുപ്രിമസി. ഇതേ പേരിലുള്ള Robert Ludlum എഴുതിയ പുസ്തകം തന്നെയാണ് സിനിമയായി എടുത്തിരിക്കുന്നത്. ഓര്‍മ്മ വീണ്ടെടുക്കാനുള്ള തുടര്‍ അന്വേഷണങ്ങളില്‍ ബോണ്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. ‘മാറ്റ് ഡേയ്മന്‍’ തന്നെയാണ് ബോണ്‍ ആയി വേഷമിടുന്നത്. സംവിധാനം […]
The Bourne Identity / ദി ബോൺ ഐഡന്റിറ്റി (2002)
എം-സോണ്‍ റിലീസ് – 428 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ മിഥുൻ ശങ്കർ, നിദർശ് രാജ് ജോണർ ആക്ഷൻ, ത്രില്ലർ 7.9/10 “ആക്ഷന്‍-സ്പൈ” വിഭാഗത്തില്‍ പുറത്തിറങ്ങിയ ബോണ്‍ പരമ്പരയിലെ ആദ്യ ചിത്രം. Doug Liman സംവിധാനം ചെയ്ത് 2002 ല്‍ പുറത്ത് വന്ന ചിത്രമാണ് ‘ദി ബോണ്‍ ഐഡന്റിറ്റി’. Robert Ludlum എന്ന കഥാകൃത്തിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നഷ്ട്ടപ്പെട്ട ഓര്‍മയും, വ്യക്തിത്വവും വീണ്ടെടുക്കാനുള്ള ‘ജെയ്സന് ബോണ്‍’ എന്ന ചെറുപ്പക്കാരന്റെ […]
Cold Eyes / കോൾഡ് ഐസ് (2013)
എം-സോണ്‍ റിലീസ് – 426 ഭാഷ കൊറിയൻ സംവിധാനം Ui-seok Jo, Byung-seo Kim പരിഭാഷ ജിനേഷ് വി. എസ് ജോണർ ആക്ഷൻ, ത്രില്ലർ, ക്രൈം 7.2/10 ബാങ്ക് കൊള്ളസംഘത്തെ പിടിക്കാൻ വേണ്ടിയുള്ള സ്പെഷ്യൽ അന്വേഷണസംഘത്തിലെ ആളുകളുടെ കഥയാണ് കോൾഡ് ഐസ്. കൊള്ളക്കാരെ ആദ്യമേ പിടികൂടുന്നതിന് പകരം പിന്തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് സംഘത്തിന്റേത്. ഇത്തരം നിരീക്ഷണത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കേസ് അന്വേഷണത്തിന്റെ ഗതിമാറ്റുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ഇവിടെ കാണിക്കുന്നത്. 2007 ൽ […]
A Bittersweet Life / എ ബിറ്റർസ്വീറ്റ് ലൈഫ് (2005)
എം-സോണ്‍ റിലീസ് – 425 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 2005ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ് എ ബിറ്റർസ്വീറ്റ് ലൈഫ്. വിശ്വസ്തനായ ഒരു ഗ്യാങ്സ്റ്റർ ഒരു ചെറിയ തെറ്റിന്റെ പേരിൽ തലവന്റെ അപ്രീതി നേടുകയും അതിന്റെ പേരിൽ സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ഗ്യാങ്സ്റ്റർ സിനിമ എന്നാൽ വെറും വയലൻസ് നിറഞ്ഞ കുറെ […]
The Yellow Sea / ദി യെല്ലോ സീ (2010)
എം-സോണ്‍ റിലീസ് – 423 ഭാഷ കൊറിയൻ സംവിധാനം Na Hong-jin പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ത്രില്ലർ 7.3/10 ചൈനയിലെ യാഞ്ചി പ്രവിശ്യയിൽ ടാക്സി ഡ്രൈവർ ആയ ഗു-നാമിന് ഒരുപാട് കടങ്ങളുണ്ട്. ഭാര്യയെ കൊറിയയിലേക്ക് അയക്കാൻ കാശ് കടം വാങ്ങി തിരിച്ചുകൊടുക്കാനാകാതെ ഇരിക്കുന്ന ഗും-നാമിന് ഒരു ഓഫർ കിട്ടുന്നു – കൊറിയയിൽ പോയി ഒരാളെ കൊല്ലണം, കടം വീട്ടി സുഖമായി ജീവിക്കാൻ ഉള്ള കാശ് ആണ് പ്രതിഫലം. നാട്ടിൽ നില്കക്കളിയില്ലാതെ ജോലി ഏറ്റെടുക്കുന്ന ഗും-നാം കൊറിയയിൽ […]
Tunnel / ടണല്‍ (2016)
എം-സോണ്‍ റിലീസ് – 413 ഭാഷ കൊറിയൻ സംവിധാനം Seong-hun Kim പരിഭാഷ കിരൺ റാം നവനീത് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 തകര്‍ന്ന ഒരു തുരങ്കം.അതില്‍ ഒറ്റപ്പെട്ടു പോയ മനുഷ്യന്.അയാള്‍ക്ക് പുറം ലോകവും ആയി ഉള്ള ബന്ധം ഒരു മൊബൈല്‍ ഫോണ്‍ മാത്രം.നീളം ഉള്ള തുരങ്കത്തില്‍ അയാളുടെ സ്ഥാനം പോലും കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാതെ വിഷമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ അതിനോടൊപ്പം ഒരാളുടെ ജീവന് വേണ്ടി ബലി കഴിപ്പിക്കേണ്ടി വരുന്ന പണം അതിനായി അധ്വാനിക്കുന്നവരുടെ പ്രയത്നം.അവസാനം എത്തി […]