എം-സോണ്‍ റിലീസ് – 267 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ നിദർശ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഹി 8/10 വിഖ്യാത സംവിധായകൻ അലെഹാന്ദ്രോ ഗോൺസാലെസ് ഇന്യാറിത്തുവിന്റെ ആറാമത്തെ ഫീച്ചർ ഫിലിം ആണ് ദ റെവനെന്റ്. 1820കളിൽ അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ വച്ച് ഹ്യൂ ഗ്ലാസ് എന്നയാൾ നേരിടേണ്ടി വന്ന കാര്യങ്ങളാണ് ദ റെവനെന്റ് പ്രതിപാദിക്കുന്നത്. വളരേ പ്രതികൂലമായ സാഹചര്യങ്ങളിലും ഔട്ട്ഡോർ ആയിട്ടാണ് സിനിമ അധികവും ഷൂട്ട് ചെയ്തിരിക്കുന്നത്. മികച്ച സംവിധാനമികവും ലിയനാർഡോ […]
I, Robot / ഐ, റോബോട്ട് (2004)
എം-സോണ്‍ റിലീസ് – 263 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Proyas പരിഭാഷ നിഖിൽ ജോൺ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 വർഷം 2035. സമൂഹത്തോടൊപ്പം ഇപ്പോൾ റോബോട്ടുകൾ സഹായത്തിന് ഉണ്ട്. ഈ റോബോട്ടുകൾക്ക് അവരുടെ സിസ്റ്റം സംയോജിപ്പിക്കാൻ മൂന്നു നിയമങ്ങൾ പാലിക്കണം; അവർക്ക് ഒരു മനുഷ്യനെ ഒരിക്കലും ഉപദ്രവിക്കാനോ അല്ലെങ്കിൽ തെറ്റായ ഒരു നടപടി വഴി അപായപ്പെടുത്താനോ യാതൊരു രീതിയിലും ദോഷം വരുത്താനോ കഴിയില്ല. ഒരു മനുഷ്യൻ പറയുന്ന ഏതൊരു ഉത്തരവും ഒന്നാമത്തെ നിയമത്തെ […]
Detective Byomkesh Bakshy! / ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി! (2015)
എം-സോണ്‍ റിലീസ് – 254 ഭാഷ ഹിന്ദി സംവിധാനം Dibakar Banerjee പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാം ലോകമഹായുദ്ധകാലത്തെ, ബ്രിട്ടീഷ് അധീന കല്‍ക്കത്തയില്‍ ഒരു രസതന്ത്രഞ്ജന്റെ തിരോധാനം അന്വേഷിക്കാന്‍ വരുന്ന ബ്യോംകേഷ് ബക്ഷി എന്ന യുവകുറ്റാന്വേഷകന്റെ സാഹസങ്ങള്‍ ഇതിവൃത്തമാകുന്ന ഈ ചിത്രം, പ്രശസ്ത ബംഗാളി സാഹിത്യകാരന് ഷാരദിന്ദു ബന്ദോപാധ്യായയുടെ കൃതികളെ ആസ്പദമാക്കിയുള്ളവയാണ്. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് തിവാരി, […]
Captain America: The Winter Soldier / ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍ (2014)
എംസോൺ റിലീസ് – 236 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.8/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഒമ്പതാമത്തേയും ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011) എന്ന സിനിമയുടെ സീക്വലുമാണ് ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍. ന്യൂയോർക്കിലെ ദാരുണ സംഭവങ്ങൾക്ക് ശേഷം, സ്റ്റീവ് റോജേഴ്സ്, വാഷിംഗ്ടൺ, ഡി.സിലേക്ക് വന്ന് സമകാലത്തിനൊപ്പം പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. S.H.I.E.L.D ന് നേരിയൊരു അറ്റാക്ക് നടക്കുന്നതിലൂടെ […]
The Avengers / ദി അവഞ്ചേഴ്സ് (2012)
എം-സോണ്‍ റിലീസ് – 234 ഭാഷ ഇംഗ്ലീഷ് സംവിധാനം Joss Whedon പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8/10 മാർവൽ കൊമിക്സിന്റെ ആറ് അവതാര പുരുഷന്മാർ ഒത്തു ചേരുന്ന ബ്രിഹത് സിനിമയായിരുന്നു 2012 ൽ പുറത്തിറങ്ങിയ അവഞ്ചേഴ്സ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Davinci Code / ദി ഡാവിഞ്ചി കോഡ് (2006)
എം-സോണ്‍ റിലീസ് – 232 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.6/10 ഡാന്‍ ബ്രൌണ്‍ എഴുതിയ പ്രശസ്തവും വിവാദവുമായ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം. യേശുവിന്റെ പിന്‍തലമുറയും അവരടങ്ങുന്ന ഒരു രഹസ്യ ഗ്രൂപ്പും ഒക്കെ അടങ്ങുന്ന നിഗൂഡതയെപറ്റി പ്രതിപാതിക്കുന്ന ത്രസിപ്പിക്കുന്ന ത്രില്ലര്‍ ആണ് സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Indiana Jones and the Kingdom of the Crystal Skull / ഇന്ത്യാനാ ജോണ്‍സ് ആൻഡ് ദി കിംഗ്ഡം ഓഫ് ദി ക്രിസ്റ്റൽ സ്കൾ (2008)
എം-സോണ്‍ റിലീസ് – 217 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ നിദർഷ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ 6.1/10 വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” […]
Indiana Jones and the Last Crusade / ഇന്ത്യാനാ ജോണ്‍സ് ആൻഡ് ദി ലാസ്റ്റ് ക്രുസേയ്ഡ് (1989)
എം-സോണ്‍ റിലീസ് – 216 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ നിദർശ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ 8.2/10 വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” […]