എം-സോണ്‍ റിലീസ് – 377 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Marshall പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.6/10 പൈറേറ്റ്സ് ഓഫ് കരീബിയന്‍ ശ്രേണിയിലെ നാലാമത്തെ ചലച്ചിത്രമാണിത്. ആദ്യ മൂന്നു ചിത്രങ്ങളും സംവിധാനം ചെയ്ത ഗോറെ വെര്‍ബിന്‍സ്കിയ്ക്ക് പകരം റോബ് മാര്‍ഷലാണ് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് സംവിധാനം ചെയ്തിരിക്കുന്നത് ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി മുന്‍പത്തെ മൂന്നു ചിത്രങ്ങളിലും എന്നത് പോലെ തന്നെ തകര്‍ത്തഭിനയിച്ചിരിക്കുന്നു.ന്റൈന്‍ ഓഫ് യൂത്ത് കണ്ടു പിടിക്കാനുള്ള […]
Pirates of the Caribbean: At World’s End / പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: അറ്റ് വേൾഡ്സ് എൻഡ് (2007)
എം-സോണ്‍ റിലീസ് – 376 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.1/10 ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് അറ്റ് വേൾഡ്സ് എൻഡ്. ഈ സീരീസിൽ ഗോർ വേർബിൻസ്കി സംവിധാനം ചെയ്ത അവസാന ചിത്രവും ഇത് തന്നെ. 2 ഓസ്കാർ നോമിനേഷൻ ലഭിച്ചു ഈ ചിത്രത്തിന് – […]
Pirates of the Caribbean: Dead Man’s Chest / പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)
എം-സോണ്‍ റിലീസ് – 375 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.3/10 ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ഡെഡ് മാൻസ് ചെസ്റ്റ്. മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഓസ്കാർ അവാർഡ് നേടി ഈ ചിത്രം. ഒന്നാം ഭാഗം അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Kung Fu Panda 2 / കുങ്ഫു പാണ്ട 2 (2011)
എം-സോണ്‍ റിലീസ് – 372 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Yuh Nelson പരിഭാഷ നൗഫല്‍ അഹമ്മദ് ഉണ്ണി ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.2/10 2008 ലെ ഹിറ്റ് അനിമേഷൻ ചിത്രമായ കുങ്ഫു പാണ്ടയുടെ തിരിച്ചു വരവാണ് ഈ ചിത്രം. ഡ്രാഗൺ വാറിയറായി തെരഞ്ഞെടുക്കപെട്ട പോ സ്വന്തം ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ ലോർഡ് ഷെൻ പുതിയൊരു ആയുധവുമായി കുങ്ഫുവിന്റെ അന്ത്യവും ചൈനയുടെ മേൽ ആധിപത്യവും ലക്ഷ്യം വെച്ച് വരുമ്പോൾ സംരക്ഷണം പോയുടെയും കൂട്ടുകാരുടെയും ചുമതലയാവുന്നു. […]
Kung Fu Panda / കുങ്-ഫു പാണ്ട (2008)
എം-സോണ്‍ റിലീസ് – 371 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Osborne, John Stevenson പരിഭാഷ നൗഫല്‍ അഹമ്മദ് ഉണ്ണി ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.5/10 2008 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ആനിമേഷൻ ചിത്രമാണു കുങ്ഫു പാണ്ട .സംഘട്ടന-ഹാസ്യ രംഗങ്ങൾക്കു പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രം. ജോൺ വേയ്ൻ സ്റ്റീവെൻസണും മാർക്ക് ഓസ്ബോർണും ചേർന്നു സംവിധാനം ചെയ്തിരിക്കുന്നു ജാക്ക് ബ്ലാക്ക് , ആഞ്ജലീന ജോളി , ജാക്കി ചാൻ, ഡസ്റ്റിൻ ഹോഫ്മാൻ, ഇയാൻ മക് […]
Blind / ബ്ലൈന്‍ഡ് (2011)
എം-സോണ്‍ റിലീസ് – 364 ഭാഷ കൊറിയന്‍ സംവിധാനം Sang-hoon Ahn പരിഭാഷ ഷാന്‍ വി എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.9/10 കാഴ്ചകള്‍ മനസ്സിന്റെ ചിന്തകള്‍ “ആണെന്ന് ആണ് പൊതുവേയുള്ള ധാരണ.പലപ്പോഴും നമ്മുടെ മനസ്സിന്റെ അവസ്ഥ അനുസരിച്ചിരിക്കും നമ്മള് കാണുന്നതിനെ നമ്മള് വിലയിരുത്തുന്നതും .ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ കാഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു .കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്നിരിക്കെ കാഴ്ചയില്ലാത്തവരുടെ കാര്യം വളരെയധികം പലപ്പോഴും ദുരിതപ്പൂര്‍ണം ആകാറുണ്ട് .എന്നാല്‍ അന്ധത തന്റെ […]
Brotherhood of War / ബ്രദര്‍ഹുഡ് ഓഫ് വാര് (2004)
എം-സോണ്‍ റിലീസ് – 362 ഭാഷ കൊറിയന്‍ സംവിധാനം Je-kyu Kang (as Je-gyu Kang) പരിഭാഷ രഞ്ജിത്ത് നായർ അടൂർ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.1/10 2004ല്‍ പുറത്തിറങ്ങിയ കൊറിയന്‍ വാര് മൂവിയാണ് ബ്രദര്‍ഹുഡ് ഓഫ് വാര്. 1950 ലെ യുദ്ധ കാലത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത് . ജിൻ -തെ യും തന്റെ സഹോദരനായ ജിൻ -സുകും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ കാതൽ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Snow White And The Huntsman / സ്നോവൈറ്റ് ആൻഡ് ദ ഹണ്ട്സ്മാൻ (2012)
എം-സോണ്‍ റിലീസ് – 361 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Sanders പരിഭാഷ ജിജോ മാത്യൂ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.1/10 സുപ്രസിദ്ധമായ ബാലസാഹിത്യ കൃതി “സ്നോവൈറ്റ്” നെ ആസ്പദമാക്കി റുപ്പെർട്ട് സാന്ർഡേഴ്സ് സംവിധാനം ചെയ്ത ഡാർക്ക് ഫാന്റസി ചിത്രമാണ് സ്നോവൈറ്റ് ആന്റ് ഹണ്ട്സ്മാൻ. ക്രിസ്റ്റീൻ സ്റ്റുവാർട്ട്, ചാർലീസ് തെറോൺ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ അഭിപ്രായങ്ങൾ പങ്കുവെക്കാൻ