എംസോൺ റിലീസ് – 3061 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Apted പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.4/10 ജെയിംസ് ബോണ്ട് സീരീസിലെ 19-മത്തെയും, Pierce Brosnan നായകനായി എത്തിയ മൂന്നാമത്തെതുമായ 1999 ൽ ഇറങ്ങിയ പണം വാരി ചിത്രംമാണ് ദി വേൾഡ് ഈസ് നോട്ട് ഇനഫ്. എല്ലാ James Bond സിനിമകളെയും പോലെ Action, thriller, mystery, അടി, വെടി, എന്നിവ കൊണ്ട് സമ്പന്നം. Kings Oil എന്ന എണ്ണ സാമ്രാജ്യത്തിനുടമയും, […]
Money Heist: Korea – Joint Economic Area / മണി ഹൈസ്റ്റ്: കൊറിയ – ജോയിന്റ് എക്കണോമിക് ഏരിയ (2022)
എംസോൺ റിലീസ് – 3058 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim പരിഭാഷ വിഷ്ണു ഷാജി, ഫഹദ് അബ്ദുൾ മജീദ്, ജീ ചാങ്-വൂക്ക്, ശ്രുതി രഞ്ജിത്ത്, റോഷൻ ഖാലിദ്, ഹബീബ് ഏന്തയാർ & തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 5.3/10 2017 ൽ പുറത്തിറങ്ങിയ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വിഖ്യാത സ്പാനിഷ് സീരിയസായ മണി ഹൈസ്റ്റ് a.k.a ലാ കാസാ ഡീ പേപ്പൽ, ൻ്റെ കൊറിയൻ റീമേക്കാണ് 2022 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ മണി ഹൈസ്റ്റ് […]
Prey / പ്രേ (2022)
എംസോൺ റിലീസ് – 3057 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Trachtenberg പരിഭാഷ അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 7.0/10 അർനോൾഡ് ഷ്വാസ്നെഗർ അഭിനയിച്ചു 1987- യിൽ പുറത്തിറങ്ങി വൻ ജനപ്രീതി നേടിയ പ്രഡേറ്റർ സിനിമയുടെ ഒറിജിൻ സ്റ്റോറി എന്ന് പറയാവുന്ന വിധം 2022-യിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രേ. കഥ നടക്കുന്നത് 300 വർഷങ്ങൾക്ക് മുൻപാണ്. കൊമാൻചെ പോരാളിയായ നായിക തന്റെ ഗോത്രത്തെ സംരക്ഷിക്കാൻ പ്രഡേറ്റർ ജീവിയെ നേരിടേണ്ടി വരുന്നതും അതിന് […]
The Roundup / ദ റൗണ്ടപ്പ് (2022)
എംസോൺ റിലീസ് – 3052 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം 7.2/10 2017 ൽ പുറത്തിറങ്ങി വൻഹിറ്റായി മാറിയ “ദി ഔട്ട്ലോസ്” എന്ന ഡോൺ ലീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്, “ദ റൗണ്ടപ്പ്“. 2022 ൽ കൊറിയയിൽ പുറത്തിറങ്ങിയ ചിത്രം, മാസങ്ങൾ കൊണ്ട് കൊറിയയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാമതെത്തി. ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും […]
Dororo / ഡൊറോറോ (2019)
എംസോൺ റിലീസ് – 3047 ഭാഷ ജാപ്പനീസ് സംവിധാനം Kazuhiro Furuhashi പരിഭാഷ വൈശാഖ് പി. ബി, ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വഞ്ചർ 8.3/10 Studio Mappa യുടെ നിർമ്മാണത്തിൽ 2019-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേ സീരീസാണ് ഡൊറോറോ. കാലാവസ്ഥാ വ്യതിയാനങ്ങളും യുദ്ധവും കാരണം പട്ടിണിയും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു ദേശം. അവിടുത്തെ രാജാവ് അഭിവൃദ്ധിക്ക് വേണ്ടി ഭൂതങ്ങളുമായി കരാറുണ്ടാക്കുന്നു. അങ്ങനെ ആ ദേശം അഭിവൃദ്ധിപ്പെടുന്നു. പക്ഷേ രാജാവിന് ജനിക്കുന്ന കുഞ്ഞിന്റെ കൈകാലുകളും പഞ്ചേന്ദ്രിയങ്ങളും ഭൂതങ്ങൾ […]
Monster / മോൺസ്റ്റർ (2014)
എംസോൺ റിലീസ് – 3046 ഭാഷ കൊറിയൻ സംവിധാനം In-ho Hwang പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.4/10 ബുദ്ധിമാന്ദ്യമുള്ള ഒരു പെണ്ണാണ് Bok-Soon. വഴിയോര കച്ചവടം ചെയ്താണ് അവൾ ജീവിക്കുന്നത്. ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ച അവളെയും അനിയത്തിയെയും മുത്തശ്ശിയാണ് നോക്കിയിരുന്നത്. മുത്തശ്ശി മരിച്ചതോടെ അവളും അനിയത്തിയും ഒറ്റക്കാണ് താമസം. കമ്പനിയിലെ ഒരു പെണ്ണുമായുള്ള പ്രശ്നത്തിന്, കമ്പനി ഉടമസ്ഥനായ Jeon തന്റെ സഹോദരിയുടെ മകനായ Ik-Sang ന്റെ പക്കൽ കാശ് […]
Doctor Strange in the Multiverse of Madness / ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് (2022)
എംസോൺ റിലീസ് – 3033 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.2/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ 28മത്തെ ചിത്രമാണ് സാം റെയ്മിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്ട്രേഞ്ച് ഇന്‍ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ്.’ 2016ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്ട്രേഞ്ച്‘ എന്ന ചിത്രത്തിന്റെ സീക്വൽ കൂടിയാണീ ചിത്രം. ഒരു വിചിത്രമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന സ്റ്റീഫൻ സ്ട്രേഞ്ചിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. താൻ മരിക്കുന്നതായി […]
Batman / ബാറ്റ്മാൻ (1989)
എംസോൺ റിലീസ് – 3030 ക്ലാസിക് ജൂൺ 2022 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ 7.5/10 1989ല്‍ അതേ പേരിലുള്ള ഡി. സി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി ടിം ബര്‍ട്ടണ്‍ സംവിധാനം ചെയ്തു പുറത്തിറങ്ങിയ സിനിമയാണ് “ബാറ്റ്മാന്” ചിത്രത്തില്‍ ബാറ്റ്മാന് ആയി മൈക്കല്‍ കീറ്റണും, ബാറ്റ്മാന്റെ മുഖ്യശത്രുവായ ജോക്കര്‍ ആയി ജാക്ക് നിക്കോള്സണും അഭിനയിച്ചിരിക്കുന്നു. ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ […]