എംസോൺ റിലീസ് – 2941 ഭാഷ ഇംഗ്ലീഷ് സംവിധാനം Pascal Charrue & Arnaud Delord പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, അനിമേഷന്, അഡ്വഞ്ചർ 9.1/10 Riot Games ന്റെ വീഡിയോ ഗയിമായ League of Legends നെ അടിസ്ഥാനമാക്കി Pascal Charrue, Arnaud Delord എന്നിവർ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ റിലീസായ ആനിമേഷൻ സീരീസാണ് “ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ്“. ബാക്ക്സ്റ്റോറി ഗെയിമിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഈ സീരീസിൽ പിൽറ്റോവർ, സോൺ […]
A Company Man / എ കമ്പനി മാൻ (2012)
എംസോൺ റിലീസ് – 2939 ഭാഷ കൊറിയൻ സംവിധാനം Sang-yoon Lim പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 കുറ്റകൃത്യങ്ങളാൽ മൂടിയ ജീവിതം ഉപേക്ഷിച്ച്, പുതിയൊരു ജീവിതം തുടങ്ങാൻ ശ്രമിക്കുന്ന Assassin നെ ഇല്ലാതാക്കാൻ നോക്കിയാൽ അതിന്റെ ഫലം എന്തായിരിക്കും? മെറ്റൽ ട്രെഡിങ് കമ്പനി എന്ന മറവിൽ ആളുകളെ കൊല്ലുന്ന ഒരു സ്ഥാപനത്തിലാണ് Hyeong Do ജോലി ചെയ്യുന്നത്. ഒരു സാധാരണ കമ്പനി, അങ്ങനെയേ ഒറ്റ നോട്ടത്തിൽ തോന്നൂ. അങ്ങനെ ഒരു […]
Warrior Season 1 / വാരിയർ സീസൺ 1 (2019)
എംസോൺ റിലീസ് – 2933 ഭാഷ ഇംഗ്ലീഷ് നിർമാണം Tropper Ink Productions പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 നായകനായി അഭിനയിക്കാൻ ബ്രൂസ്ലി എഴുതി തയ്യാറാക്കിയ രചനകളിൽ നിന്നും അദ്ദേഹത്തിന്റെ മരണ ശേഷം മകളായ ഷാനൻ ലീ കണ്ടെത്തിയ എഴുത്തുകൾ വെച്ചാണ് “വാരിയർ” എന്ന സീരീസ് നിർമിച്ചിരിക്കുന്നത്. തനിക്ക് നഷ്ടപ്പെട്ടുപോയ ഒരാളെ കണ്ടെത്താനായി ചൈനയിൽ നിന്നും സാൻഫ്രാൻസിസികോയിലെ ചൈനാടൗണിലേക്ക് എത്തുന്ന നായകനെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്. അക്കാലത്ത് അവിടെ നിലനിന്നിരുന്ന വർണ്ണവിവേചനത്തെയും […]
Mard Ko Dard Nahin Hota / മർദ് കൊ ദർദ് നഹീം ഹോത്താ (2018)
എംസോൺ റിലീസ് – 2922 ഭാഷ ഹിന്ദി സംവിധാനം Vasan Bala പരിഭാഷ റിയാസ് പുളിക്കൽ ജോണർ ആക്ഷൻ, കോമഡി 7.4/10 കൺജീനിയൽ ഇൻസെൻസിറ്റിവിറ്റി ടു പെയിൻ എന്ന അപൂർവ്വ രോഗവുമായി ജനിച്ച കുട്ടിയായിരുന്നു സൂര്യ. വേദന അനുഭവപ്പെടാനുള്ള കഴിവില്ലാഴ്മയാണ് ഈ രോഗാവസ്ഥ. നാല് വയസ്സിന് മേലെ സൂര്യ ജീവിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. അവനൊരു ചോരക്കുഞ്ഞായിരിക്കെ തന്നെ അവന്റെ അമ്മ രണ്ട് മോഷ്ടാക്കളുടെ പിടിച്ചു പറിക്കിടയിൽ കൊല്ലപ്പെട്ടു. അതുകൊണ്ട് തന്നെ അവന്റെ അച്ഛൻ ജതിൻ സമ്പത്ത് […]
Voice Season 2 / വോയ്സ് സീസൺ 2 (2018)
എംസോൺ റിലീസ് – 2920 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim Nam Ki Hoon Lee Seung-Young പരിഭാഷ ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്,അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ”വോയ്സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 […]
All of Us Are Dead / ഓൾ ഓഫ് അസ് ആർ ഡെഡ് (2022)
എംസോൺ റിലീസ് – 2919 ഭാഷ കൊറിയൻ സംവിധാനം J.Q. Lee & Kim Nam-Soo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.7/10 സ്ക്വിഡ് ഗെയിം, മൈ നെയിം, ഹെൽബൗണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിന്റെ ബാനറിൽ 2022 ൽ പുറത്തിറങ്ങിയ കൊറിയൻ സോമ്പി സർവൈവൽ ത്രില്ലറാണ് “ഓൾ ഓഫ് അസ് ആർ ഡെഡ്“. പതിവ് സോമ്പി സിനിമ, സീരീസ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പറ്റം സ്കൂൾ വിദ്യാർഥികളുടെ അതിജീവന […]
Riders of Justice / റൈഡേഴ്സ് ഓഫ് ജസ്റ്റിസ് (2020)
എംസോൺ റിലീസ് – 2916 ഭാഷ ഡാനിഷ് സംവിധാനം Anders Thomas Jensen പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.6/10 ഒരു ട്രെയിനപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട പട്ടാളക്കാരനായ മാർക്കുസ്, ഏക മകളോടൊപ്പം ദുഃഖത്തിൽ കഴിയുമ്പോഴാണ് ഒരു രാത്രിയിൽ ഓട്ടോയും അവന്റെ കൂട്ടുകാരൻ ലെനാർട്ടും വീട്ടിലെത്തുന്നത്. ഓട്ടോയും അതേ ട്രെയിനിലുണ്ടായിരുന്നെന്നും അന്ന് സംഭവിച്ചത് അപകടമായിരുന്നില്ലെന്നും മാർക്കുസിനോട് പറയുന്നു. അതിന് കാരണക്കാരെ കണ്ടെത്തി പ്രതികാരം ചെയ്യാനിറങ്ങുന്ന മാർക്കുസിനെ സഹായിക്കാൻ ഓട്ടോയും കൂട്ടുകാരും ഒപ്പം ചേരുന്നു. തുടർന്ന് […]
Daredevil Season 3 / ഡെയർഡെവിൾ സീസൺ 3 (2018)
എംസോൺ റിലീസ് – 2912 ഭാഷ ഇംഗ്ലീഷ് സംവിധാനം Kati Johnston പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.6/10 രണ്ടാം സീസണിനു ശേഷം വന്ന ഡിഫെൻഡേഴ്സ് എന്ന മിനി സീരീസിന്റെ തുടർച്ചയായാണ് ഡെയർഡെവിൾ മൂന്നാം സീസൺ തുടങ്ങുന്നത്. ഡിഫെൻഡേഴ്സിൽ അവസാനം ഒരു കെട്ടിടം തകർന്നു വീഴുന്നതിന്റെ ഉള്ളിൽ പെട്ടുപോവുന്ന മാറ്റ് മർഡോക്കിനെ പറ്റി അതിനുശേഷം യാതൊരു വിവരവും ലഭിക്കാഞ്ഞതുകൊണ്ട് അതോടെ അവൻ മരണപ്പെട്ടു എന്നാണ് ഇപ്പോൾ അവന്റെ സുഹൃത്തുക്കൾ വിശ്വസിക്കുന്നത്. എന്നാൽ ആ […]