എം-സോണ്‍ റിലീസ് – 1852 ഭാഷ ഹിന്ദി സംവിധാനം Milap Zaveri പരിഭാഷ ദേവനന്ദൻ നന്ദനം ജോണർ ആക്ഷന്‍, ത്രില്ലര്‍ 5.7/10 നഗരത്തിലെ അഴിമതിക്കാരായ പോലീസുകാർ പെട്ടന്ന് കൊല്ലപ്പെടാൻ തുടങ്ങുന്നു. അവരെ തീ വച്ചു കൊല്ലുന്ന കുറ്റവാളിയെ പിടിക്കാനായി അവിടുത്തെ ഏറ്റവും സത്യസന്ധനായ പോലീസ് ഓഫീസർ നിയോഗിക്കപ്പെടുന്നു. അവർ തമ്മിലുള്ള വെല്ലുവിളികളെയും പ്രശ്നങ്ങളെയും വിവരിച്ചു കൊണ്ട് രസകരമായാണ് കഥ മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dhoom 2 / ധൂം 2 (2006)
എം-സോണ്‍ റിലീസ് – 1849 ഭാഷ ഹിന്ദി സംവിധാനം Sanjay Gadhvi പരിഭാഷ ലിജോ ജോളി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ 35 കോടി മുതൽമുടക്കിൽ 2006 ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ത്രില്ലർ ഫിലിം ആണ് ധൂം 2.ധൂം സീരീസിലെ 2 മത്തെ ചിത്രമാണ് ഇത്.ആദ്യമായി ബ്രസീലിൽ ചിത്രീകരിച്ച ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ഈ ചിത്രത്തിന് അവകാശപെട്ടതാണ്.ബോക്സ്ഓഫീസിൽ നിന്ന് ഏകദേശം 150 കോടി രൂപ നേടിയെടുക്കാൻ […]
D-Day / ഡി-ഡേ (2013)
എം-സോണ്‍ റിലീസ് – 1848 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani (as Nikhil Advani) പരിഭാഷ കൃഷ്ണപ്രസാദ് പി ഡി. അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 7.2/10 2013ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡീ-ഡേ.ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ഗോൾഡ്മാനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിൽ R&AW ഏജന്റുകളായ വാലി, രുദ്ര, സോയ, അസ്ലം എന്നിവർ പരാജയപ്പെടുന്നു.തുടർന്ന് ഇന്ത്യ ഗവണ്മെന്റ് ഇവർ ഞങ്ങളുടെ ആളുകളല്ല എന്ന് പ്രസ്താവിക്കുന്നു, അതേ സമയം പാകിസ്താൻ ഗവണ്മെന്റ് […]
Soldier / സോൾജ്യർ (1998)
എം-സോണ്‍ റിലീസ് – 1844 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson (as Paul Anderson) പരിഭാഷ അരുണ്‍ കുമാര്‍ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.0/10 സോള്‍ജ്യര്‍, 1998-ല്‍ റിലീസ് ചെയ്ത അമേരിക്കന്‍ സയൻസ്-ഫിക്ഷൻ, ആക്ഷൻ ചിത്രമാണ്.ടോഡ്, ഭാവിയിലെ ഒരു സൈനിക കേന്ദ്രത്തിലെ ജനനം മുതല്‍ പരിശീലിക്കപ്പെട്ട ഒരു പട്ടാളക്കാരനാണ്. ടോഡിനെയും കൂട്ടരെയും ജനിതകമായി നിര്‍മിച്ച പുതിയ പട്ടാളക്കാരാല്‍ മാറ്റപ്പെടുന്നു. കാലഹരണപ്പെട്ടെന്നു കണക്കാക്കി ടോഡിനെ ഒരു മാലിന്യ നിക്ഷേപ ഗ്രഹത്തില്‍ ഉപേക്ഷിക്കുന്നു. തുടര്‍ന്നുള്ള കാര്യങ്ങളാണ് ചിത്രം […]
Harry Brown / ഹാരി ബ്രൗൺ (2009)
എം-സോണ്‍ റിലീസ് – 1841 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Barber പരിഭാഷ ഉസ്മാൻ അബൂബക്കർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.2/10 ഹാരി ബ്രൗൺ, ഒരു റിട്ടയേർഡ് നേവി ഓഫീസർ ആണ്. ഭാര്യയുടെ മരണശേഷം തികച്ചും ഏകാന്തമായ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ലിയോണാർഡ് അറ്റ്വെൽ. പ്രിയസുഹൃത്തിന്റെ പെട്ടെന്നുള്ള മരണം മൃഗീയമായ കൊലപാതകമായിരുന്നു എന്ന് തിരിച്ചറിയുന്ന ഹാരി ബ്രൗൺ പ്രതികാരത്തിനായി പുറപ്പെടുന്നു. കൊലയാളികൾ പക്ഷെ വമ്പന്മാരാണ് എന്ന് തിരിച്ചറിയുന്ന ഹരിയുടെ ഉള്ളിൽ ആ […]
Om Shanti Om / ഓം ശാന്തി ഓം (2007)
എം-സോണ്‍ റിലീസ് – 1835 ഭാഷ ഹിന്ദി സംവിധാനം Farah Khan പരിഭാഷ ദീപക് ദീപു ദീപക് ജോണർ ആക്ഷന്‍, കോമഡി, ഡ്രാമ 6.7/10 ഫറാഖ് ഖാന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓം. സിനിമ നടൻ ആവാൻ കൊതിക്കുന്ന ജൂനിയർ ആർടിസ്റ്റ് ഓം പ്രകാശിന് പ്രശസ്ത നടി ആയ ശാന്തിയോട് ചെറിയ ഇഷ്ടമുണ്ട്. അക്കാലത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആയ മുകേഷ് മെഹ്റ എന്ന ശാന്തിയുടെ ഭർത്താവ് ശാന്തിയെ കൊല്ലാൻ ശ്രമിക്കുന്നു […]
The Hitcher / ദി ഹിച്ചര്‍ (1986)
എം-സോണ്‍ റിലീസ് – 1834 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Harmon പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആക്ഷന്‍, ത്രില്ലര്‍ 7.2/10 ഒരാൾക്ക് രാത്രി ലിഫ്റ്റ് കൊടുത്ത് വണ്ടിയിൽ കയറ്റിയിട്ട് അയാൾ ഒരു സൈക്കോ കില്ലർ ആണെങ്കിലോ? അങ്ങനെയൊരു കഥയാണ് ഹിച്ചർ പറയുന്നത്. ചിക്കാഗോയിൽ നിന്ന് സാന്റിയാഗോയിലേക്ക് കാർ ഡെലിവർ ചെയ്യാൻ പോകുന്ന ഒരു ചെറുപ്പക്കാരനോട് ലിഫ്റ്റ് ചോദിച്ചു കയറുന്നയാൾ അവന്റെ ജീവനു തന്നെ അപകടമായി മാറുന്നു.തുടർന്നുണ്ടാവുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രം. കുറച്ചേ ഉള്ളുവെങ്കിലും, മികവുറ്റ […]
The Hunt / ദി ഹണ്ട് (2020)
എം-സോണ്‍ റിലീസ് – 1833 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Zobel പരിഭാഷ പരിഭാഷ 1: സാദിഖ് എസ് പി ഒട്ടുംപുറം, പരിഭാഷ 2: ഹാന്‍സെല്‍ & ഹിയ ജോണർ ആക്ഷന്‍, ഹൊറര്‍ , ത്രില്ലര്‍ 6.4/10 ഗ്രെയ്ഗ് സോബലിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് the hunt.അപരിചിതരായ 11 പേർ, ഒരു ദിവസം ഉറക്കമുണരുമ്പോൾ വായ് മൂടിക്കെട്ടി ഒരു വിജനമായ സ്ഥലത്ത് പെടുന്നു.അവർ എങ്ങനെ അവിടെയെത്തി എന്തിനു വേണ്ടി അവരെ തെരെഞ്ഞെടുത്തു […]