എം-സോണ്‍ റിലീസ് – 1481 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ ഹാരിസ് പുതിയപുരയിൽ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.5/10 Brad Pitt and Angelina Jolie എന്ന മികച്ച കോംബോ അവതരിപ്പിച്ച Mr. & Mrs. Smith എന്ന ചിത്രം കോമഡി, ആക്ഷൻ, പ്രണയം, കുടുംബം മുതലായവ എല്ലാം നന്നായി മിക്സ് ചെയ്ത എന്റർടൈനർ ആണ്. തുടക്കം ഒരു കോമഡി, റൊമാൻസ് ട്രാക്കിൽ തുടങ്ങിയ സിനിമ പതിയെ പതിയെ ഒരു ആക്ഷൻ ത്രില്ലർ […]
See Season 1 / സീ സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1480 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി, മുജീബ് സി പി വൈ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, ഫ്രാൻസിസ് ലോറൻസ്, ആൻഡേർസ് എങ്സ്റ്റോം തുടങ്ങി 5 പേർ സംവിധാനം ചെയ്ത് 8 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ […]
Killing Eve Season 2 / കില്ലിംഗ് ഈവ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1476 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC പരിഭാഷ രാഹുല്‍ രാജ്, ഫയാസ് മുഹമ്മദ്, നെവിൻ ജോസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.3/10 ബി.ബി.സി അമേരിക്കയിൽ സംപ്രേഷണം ചെയ്തുവരുന്ന ബ്രിട്ടീഷ് സ്പൈ ത്രില്ലർ സീരീസാണ് കില്ലിംഗ് ഈവ്. ലൂക്ക് ജെന്നിംഗ്സിന്റെ വില്ലനേൽ നോവലുകളെ ആധാരമാക്കിയാണ് സീരീസ് സൃഷ്ടിച്ചിരിയ്ക്കുന്നത്. എം.ഐ 5 ഏജൻറ് ആയ ഈവ് പൊളാസ്ട്രിയും സംഘവും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരേ സ്റ്റൈലിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ നിർബന്ധിതരാവുന്നു. വില്ലനേൽ എന്ന് […]
Exit / എക്സിറ്റ് (2019)
എം-സോണ്‍ റിലീസ് – 1474 ഭാഷ കൊറിയൻ സംവിധാനം Sang Geun Lee പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി 7.0/10 തന്റെ അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് യോങ് നാമും കുടുംബവും ഡ്രീം ഗാർഡനിലെത്തുന്നത്. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് എല്ലാവരും തിരിച്ചു പോകാൻ തയ്യാറെടുക്കുമ്പോഴാണ് നഗരത്തിൽ മുഴുവൻ വിഷവാതകം പടർന്നിരിക്കുന്നു എന്നവരറിയുന്നത്. സിറ്റിയ്ക്ക് പുറത്ത് കടക്കണമെങ്കിൽ ഏക മാർഗ്ഗം രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററുകളാണ്. എന്നാൽ റൂഫിന് മുകളിൽ എത്തുന്നതിനായി അവരുടെ മുന്നിലുള്ള തടസ്സം ഒരു ഇരുമ്പ് ഡോറും. […]
Noah / നോഹ (2014)
എം-സോണ്‍ റിലീസ് – 1473 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ സാരംഗ് മാത്തിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.8/10 മനുഷ്യരുടെ ചെയ്തികൾ കാരണം തിന്മ നിറഞ്ഞ ലോകത്തെ ശുദ്ധീകരിക്കാനായി ഒരു പ്രളയത്തിലൂടെ മനുഷ്യരെ മുഴുവനായും ഇല്ലാതാക്കാൻ ദൈവം തീരുമാനിക്കുന്നു. ആ പ്രളയത്തിൽ നിന്നും മറ്റു ജീവജാലങ്ങളെ സംരക്ഷിക്കാനും പുതിയ ലോകത്തിന്റെ സൃഷ്ടിക്കായി സഹായിക്കാനും ദൈവം നോഹയെ തിരഞ്ഞെടുക്കുന്നു. നോഹ നിർമിക്കുന്ന പേടകത്തിൽ കയറി ജീവജാലങ്ങൾ പ്രളയത്തെ അതിജീവിക്കുന്നു. ഒരുപക്ഷേ എല്ലാവരും ചെറുപ്പത്തിൽ കേട്ടിരിക്കാനിടയുള്ള […]
The Equalizer 2 / ദി ഇക്വലൈസർ 2 (2018)
എം-സോണ്‍ റിലീസ് – 1460 ത്രില്ലർ ഫെസ്റ്റ് – 67 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ The Equalizer എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് 2018 ൽ പുറത്തിറങ്ങിയ The Equalizer 2. ആദ്യ ഭാഗത്തെ പോലെ തന്നെ ചടുലമായ സംഘട്ടന രംഗങ്ങളും നാടകീയത […]
Hide and Seek / ഹൈഡ് ആന്റ് സീക്ക് (2013)
എം-സോണ്‍ റിലീസ് – 1450 ത്രില്ലർ ഫെസ്റ്റ് – 57 ഭാഷ കൊറിയൻ സംവിധാനം Jung Huh പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ഹൊറർ, മിസ്റ്ററി 6.4/10 തന്റെ സഹോദരന്റെ തിരോധാനത്തിന്റെ രഹസ്യം തേടിയിറങ്ങുന്ന ജീവിതവിജയം കൈവരിച്ച ഒരു മനുഷ്യൻ. എന്നാൽ അന്വേഷണത്തിലുടനീളം അസ്വസ്ഥതപ്പെടുത്തുന്ന അവരുടെ ഭൂതകാലത്തിന്റെ ഓർമ്മകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴൊന്നും ഒളിച്ചുകളിയോട് ഒരുതരം അഭിനിവേശമുള്ള അപകടകാരിയായൊരു ശത്രു തന്റെ ഉറ്റവരെ നോട്ടമിട്ട് കഴിഞ്ഞെന്ന് അയാൾ അറിഞ്ഞിരുന്നില്ല. അരുതാത്തതെങ്കിലും സംഭവിക്കുന്നതിനുമുമ്പ് ആ ഭയാനകമായ […]
The Pool / ദി പൂൾ (2018)
എം-സോണ്‍ റിലീസ് – 1449 ത്രില്ലർ ഫെസ്റ്റ് – 56 ഭാഷ തായ് സംവിധാനം Ping Lumpraploeng പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 5.6/10 ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഉപേക്ഷിക്കപ്പെട്ട ആറുമീറ്റര്‍ ആഴമുള്ളൊരു സ്വിമ്മിംഗ് പൂള്. അതില്‍ പെട്ടുപോയ ഡേയും അയാളുടെ ഗേള്‍ഫ്രണ്ട് കോയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ക്ഷണിക്കാത്ത ഒരു അതിഥികൂടി ആ പൂളിലേക്കെത്തുന്നു. ഒരു മുതല! ഡേയും കോയും മുതലയുടെ കൂര്‍ത്ത പല്ലുകളുടെ ഇരയാവുമോ? അതോ […]