എം-സോണ്‍ റിലീസ് – 1426 ത്രില്ലർ ഫെസ്റ്റ് – 34 ഭാഷ കൊറിയൻ സംവിധാനം Joon-Hwan Jang പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ത്രില്ലർ 7/10 നടക്കാതെ പോയ ഒരു പ്ലാനിംഗ്. ബാക്കിയായത് തട്ടിക്കൊണ്ട് പോയ ഒരു ചെറിയ കുട്ടി മാത്രം. 5 കൊടും കുറ്റവാളികൾ. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകൾ. കൂട്ടത്തിൽ ഒരുവൻ ടീം ലീഡർ, മറ്റൊരാൾ പ്ലാനിംഗ് വിദഗ്ദ്ധൻ, അതിനു താഴെയുള്ളയാൾ തോക്ക് കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവൻ, ഒരു അപാര കഴിവുള്ള ഡ്രൈവർ പിന്നൊരു […]
Slice / സ്ലൈസ് (2009)
എം-സോണ്‍ റിലീസ് – 1425 ത്രില്ലർ ഫെസ്റ്റ് – 33 ഭാഷ തായ് സംവിധാനം Kongkiat Khomsiri പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.9/10 ഒരു സീരിയൽ കില്ലർ, സമ്പന്നരെയും സമൂഹത്തിലെ സ്വാധീനമുള്ളവരെയും വധിച്ച് അവരുടെ ഛേദിച്ച ശരീരഭാഗങ്ങള്‍ തായ്ലാൻഡിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ വലിച്ചെറിയുന്നു. കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് കൊലയാളിയെ കണ്ടെത്താന്‍ സാധിക്കുന്നില്ല. മന്ത്രിയുടെ മകനെയും വധിക്കുന്നതോടെ 15 ദിവസത്തിനുള്ളിൽ കുറ്റവാളിയെ കണ്ടെത്താന്‍ അന്ത്യശാസനം ലഭിക്കുന്നു. ജയിലിൽ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുന്ന […]
Point Blank / പോയിന്റ് ബ്ലാങ്ക് (2010)
എം-സോണ്‍ റിലീസ് – 1422 ത്രില്ലർ ഫെസ്റ്റ് – 30 ഭാഷ ഫ്രഞ്ച് സംവിധാനം Fred Cavayé പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.8/10 മെയില്‍ നര്സായ സാമുവല്‍ ഒരു മോഷ്ടാവിന്റെ ജീവന് രക്ഷിക്കുന്നു. ഗുരുതരമായി പരിക്കേറ്റ തന്റെ ബോസിനെ ആശുപത്രിയില്‍ നിന്ന് രക്ഷിക്കാനുള്ള ഉദ്ദേശത്തോടെ അയാളുടെ സഹായി സാമുവലിന്റെ ഗര്‍ഭിണിയായ ഭാര്യയെ തട്ടിക്കൊണ്ട് പോയി അയാളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു. ഭാര്യയെ രക്ഷിക്കാന്‍ സാമുവലിന്റെ പക്കല്‍ 3 മണിക്കൂര്‍ സമയമുണ്ട്. തുടര്‍ന്ന് […]
Wazir / വസീർ (2016)
എം-സോണ്‍ റിലീസ് – 1419 ഹിന്ദി ഹഫ്ത – 12 ഭാഷ ഹിന്ദി സംവിധാനം Bejoy Nambiar പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമയാണ് വസീർ. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ, ജോൺ അബ്രഹാം തുടങ്ങിയവർ അഭിനയിച്ച സിനിമ 75 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെടുത്തു. ഒരു തീവ്രവാദിയെ പിന്തുടരുന്നതിനിടയിൽ കൊല്ലപ്പെട്ട തന്റെ മകൾക്ക് വേണ്ടി പ്രതികാരത്തിന് പോകുന്ന പോലീസ് […]
Koyla / കൊയ്ലാ (1997)
എം-സോണ്‍ റിലീസ് – 1416 ഹിന്ദി ഹഫ്ത – 9 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, ഡ്രാമ, മ്യൂസിക്കൽ 6.2/10 1997 ൽ രാകേഷ് റോഷൻ കഥ എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് കൊയ്ല. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, അമൃഷ് പുരി എന്നിവർ അഭിനയിച്ചിരിക്കുന്നു. 1997 ഏപ്രിൽ 18 ന് പുറത്തിറങ്ങിയ ഈ ചിത്രം 11.90 കോടി ബഡ്ജറ്റിൽ നിന്ന് ലോകമെമ്പാടും […]
Sonchiriya / സോൻചിരിയാ (2019)
എം-സോണ്‍ റിലീസ് – 1413 ഹിന്ദി ഹഫ്ത – 6 ഭാഷ ഹിന്ദി സംവിധാനം Abhishek Chaubey പരിഭാഷ ഷാരുൺ പി. എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 ചമ്പൽക്കാടുകളിലെ കൊള്ളക്കാരുടെ ജീവിതം ആസ്പദമാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രമാണ് സോൻചിരിയ (സ്വർണ്ണ പക്ഷി). ചിത്രം ഭാഗികമായി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്. ചമ്പൽക്കാടുകളുടെ പേടി സ്വപ്നമായ കൊള്ളക്കാരൻ മാൻസിംഗിനെയും സംഘത്തെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവരെ വേട്ടയാടിക്കൊണ്ട് ചമ്പലിനെ കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞ […]
Mardaani 2 / മർദാനി 2 (2019)
എം-സോണ്‍ റിലീസ് – 1410 ഹിന്ദി ഹഫ്ത – 3 ഭാഷ ഹിന്ദി സംവിധാനം Gopi Puthran പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ആക്ഷൻ, ഡ്രാമ 7.4/10 രാജസ്ഥാനിലെ കോട്ട എന്ന നഗരത്തിൽ സണ്ണി എന്ന കൗമാരക്കാരൻ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയും ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കുന്നതിനായി ശിവാനി ശിവാജി റോയ് എന്ന വനിതാ എസ്.പി. നഗരത്തിൽ നിയമിതയാകുന്നു. തുടർന്നങ്ങോട്ട് ശിവാനിയും സണ്ണിയും തമ്മിൽ നടത്തുന്ന പരസ്പര […]
Avane Srimannarayana / അവനെ ശ്രീമൻനാരായണ (2019)
എം-സോണ്‍ റിലീസ് – 1397 ഭാഷ കന്നഡ സംവിധാനം Sachin പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ ആക്ഷൻ, കോമഡി 8.0/10 കിറിക് പാർട്ടി, ഉളിടവരു കണ്ടന്തേ എന്നീ സിനിമകളിലൂടെ പ്രിയങ്കരനായ രക്ഷിത് ഷെട്ടി എന്ന കന്നഡ താരം നായകനായി എത്തിയ ചിത്രമാണ് അവനെ ശ്രീമൻ നാരായണ. ഒരു സാങ്കല്പിക ഗ്രാമമായ അമരാവതിയിൽ നാടക സംഘം ഒരു ട്രെയിൻ കൊള്ളയടിച്ചു മുങ്ങുന്നു. രക്ഷപ്പെടുന്ന വഴിക്ക് അവർ ആ നാട്ടിലെ ഏറ്റവും വലിയ ഗുണ്ടസംഘ തലൈവനായ രാമരാമയുടെ […]