എംസോൺ റിലീസ് – 2808 ഭാഷ ഫ്രഞ്ച് സംവിധാനം Nicolas Vanier പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.9/10 Cécile Aubryയുടെ Belle et Sébastien എന്ന നോവലിനെ ആസ്പദമാക്കി 2013ൽ Nicolas Vanier സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ബെൽ ആൻഡ് സെബാസ്റ്റ്യൻ. 1943ലെ ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ജർമൻ അധിനിവേശത്തിലായതിനാൽ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് ജൂത്രരെ അതിർത്തി കടത്തി സ്വിട്സർലാൻഡിലേക്ക് കുടിയേറാൻ സഹായിക്കുന്നവരുടെയും, തങ്ങളുടെ ആടുകളെ […]
Go Goa Gone / ഗോ ഗോവ ഗോൺ (2013)
എംസോൺ റിലീസ് – 2807 ഭാഷ ഹിന്ദി സംവിധാനം Krishna D.K. & Raj Nidimoru പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ അഡ്വഞ്ചർ, ആക്ഷൻ, കോമഡി 6.7/10 2013ൽ പുറത്തിറങ്ങിയ ഇന്ത്യൻ സോമ്പി ചിത്രമാണ് ” ഗോ ഗോവ ഗോൺ “. രാജ് & ഡികെ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സേഫ് അലി ഖാൻ, കുണാൽ ഖേമു എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്ന് ചെറുപ്പക്കാരായ സുഹൃത്തുക്കൾ ജോലിതിരക്കുകളൊക്കെ മാറ്റി വച്ച് കുറിച്ചുനാള് ഗോവയിൽ പോയി […]
Jumanji: The Next Level / ജുമാൻജി: ദ നെക്സ്റ്റ് ലെവൽ (2019)
എംസോൺ റിലീസ് – 2799 ഭാഷ ഇംഗ്ലീഷ് സംവിധാനം Jake Kasdan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.7/10 പഠിത്തമൊക്കെ പൂർത്തിയാക്കി ഇപ്പോൾ പല സ്ഥലങ്ങളിൽ കഴിയുകയാണ് സ്പെൻസറും, ഫ്രിഡ്ജും, ബെഥനിയും, മാർത്തയും. ഒരു ദിവസം തന്റെ കൂട്ടുകാർ അറിയാതെ സ്പെൻസർ ജുമാൻജി ഗെയിമിന്റെ അകത്തേക്ക് തനിച്ച് പോയ കാര്യം മനസ്സിലാക്കിയ അവന്റെ കൂട്ടുകാർ അവനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ആ ഗെയിമിലേക്ക് വീണ്ടും പോകൂന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം അവർക്ക് അവരുടെ കഥാപാത്രങ്ങളെ […]
Stand by Me / സ്റ്റാൻഡ് ബൈ മീ (1986)
എംസോൺ റിലീസ് – 2794 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Reiner പരിഭാഷ അജിത് രാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ 8.1/10 ലോകത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളായ സ്റ്റീഫൻ കിംഗ് എഴുതിയ “The Body” എന്ന ചെറുകഥയെ ആസ്പദമാക്കി 1986ൽ റോബ് റെയ്നർ സംവിധാനം ചെയ്ത് ചിത്രമാണ് “സ്റ്റാൻഡ് ബൈ മീ.”ഒരു വേനലവധികാലത്ത്, ട്രയിൻ തട്ടി മരിച്ച് കാണാതായ, റേ ബ്രോവർ എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയാൽ പ്രശസ്തി നേടാമെന്ന് കരുതി 4 […]
Squid Game Season 01 / സ്ക്വിഡ് ഗെയിം സീസൺ 01 (2021)
എംസോൺ റിലീസ് – 2791 ഭാഷ കൊറിയൻ സംവിധാനം Dong-hyuk Hwang പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.3/10 456 മത്സരാർത്ഥികൾ!4560 കോടി സമ്മാനം!തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ! പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസാണ് “സ്ക്വിഡ് ഗെയിം“. ഇറങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ മറ്റു പല പ്രമുഖ സീരിസുകളെയും പിന്നിലാക്കി […]
Suicide Squad / സൂയിസൈഡ് സ്ക്വാഡ് (2016)
എംസോൺ റിലീസ് – 2772 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ സുബിന് ടി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 5.9/10 2016-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ സിനിമയാണ് സുയിസൈഡ് സ്ക്വാഡ്. ഡി.സി കോമിക്സിലെ സൂപ്പർവില്ലന്മാരെ ചേർത്ത് ഒരു സീക്രട്ട് ഗവർണമെന്റ് ഏജൻസി ഉണ്ടാക്കുന്ന ടീമാണ് സുയിസൈഡ് സ്ക്വാഡ്. David Ayer തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ, ഡി.സി എക്സ്സ്റ്റന്ഡഡ് യൂണിവേഴ്സിന്റെ (D.C.E.U) മൂന്നാമത്തെ സിനിമയാണ്. ഭാവിയിൽ വരുന്ന പ്രശ്നങ്ങളെ തടയാൻ വേണ്ടി […]
Raya and the Last Dragon / റായ ആൻഡ് ദ ലാസ്റ്റ് ഡ്രാഗൺ (2021)
എംസോൺ റിലീസ് –2763 ഭാഷ ഇംഗ്ലീഷ് സംവിധാനം Don Hall & Carlos López Estrada പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന് 7.4/10 കുമാൻഡ്ര എന്നൊരു സങ്കല്പിക രാജ്യം. അവിടെ മനുഷ്യരും ഡ്രാഗണുകളും ഒരുമിച്ച് ഐക്യത്തോടെയാണ് ജീവിക്കുന്നത്. അങ്ങനെയുള്ള കുമാൻഡ്രയെ ഡ്രൂൺ എന്ന മഹാമാരി ആക്രമിച്ച് ജീവനോടെയുള്ളവരെയൊക്കെ കല്ലുകളാക്കി മാറ്റി.പിന്നീട് അവസാന ഡ്രാഗണായ സീസുദത്തു അവളുടെ എല്ലാ മന്ത്രശക്തികളും ഉപയോഗിച്ചായിരുന്നു ആ ഡ്രൂണുകളെ നശിപ്പിച്ചത്. കുറെ വർഷങ്ങൾക്ക് ശേഷം ഡ്രൂൺ വീണ്ടും തിരിച്ചെത്തി. […]
The Legend of Muay Thai: 9 Satra / ദി ലെജൻഡ് ഓഫ് മുയെ തായ്: 9 സത്ര (2018)
എംസോൺ റിലീസ് – 2750 ഭാഷ തായ് സംവിധാനം Pongsa Kornsri, Gun Phansuwon & Nat Yoswatananont പരിഭാഷ ശിവരാജ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന് 7.5/10 തായ്ലൻഡ് എന്ന് കേട്ടാൽ ആദ്യം ഏവരുടെയും മനസ്സിലേക്ക് വരുന്നത് “മുയെ തായ്” എന്ന അവരുടെ തനത് ആയോധന കല ആയിരിക്കും. തായ് സിനിമകളിൽ പൊതുവെ കാണപ്പെടാത്ത ഒരു ജോണർ ആണ് അനിമേഷൻ സിനിമകൾ. മുയെ തായ് കലയെ മുൻനിർത്തി അനിമേ-ഫാന്റസി വിഭാഗത്തിൽ 2018-ൽ പുറത്തിറങ്ങിയ തീർത്തും അണ്ടർറേറ്റഡ് […]