എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]
Djam / ജാം (2017)
എം-സോണ്‍ റിലീസ് – 2315 MSONE GOLD RELEASE ഭാഷ ഫ്രഞ്ച്, ഗ്രീക്ക്, ഇംഗ്ലീഷ് സംവിധാനം Tony Gatlif പരിഭാഷ സജിൻ സാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, മ്യൂസിക്കല്‍ 7.2/10 “എന്റെയീ മൂത്രം, ഞങ്ങളുടെ സ്വാതന്ത്ര്യവും, സന്തോഷവും, സംഗീതവും നിഷേധിച്ച ഓരോരുത്തർക്കുമാണ്..” സ്വന്തം പൂര്‍വികരുടെ ശവകുടീരത്തിനു മുകളില്‍ കയറിയിരുന്നു മൂത്രമൊഴിക്കുന്ന ജാം എന്ന ഗ്രീക്ക് യുവതി പറയുന്ന വാക്കുകളാണിവ. ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ നിന്നും ഇസ്താൻബുളിലേക്കുള്ള ജാമിന്റെ യാത്രയിലൂടെ പറഞ്ഞു തുടങ്ങുന്ന കഥ, മതില്കെട്ടുകള് പൊളിച്ചു ഒരു […]
Song of the Sea / സോങ് ഓഫ് ദി സീ (2014)
എം-സോണ്‍ റിലീസ് – 2312 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Tomm Moore പരിഭാഷ വിഷ്ണു പി പി ജോണർ ആനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.1/10 ടോം മൂറിന്റെ സംവിധാനത്തിൽ കാർട്ടൂൺ സലൂൺ ഒരുക്കിയ ഐറിഷ് ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് സോങ് ഓഫ് ദി സീ. ടോം മൂറിന്റെ Irish folklore trilogyയിലെ രണ്ടാമത് ചിത്രമാണിത്. ദി സീക്രട്ട് ഓഫ് കെൽസ്, വൂൾഫ് വാക്കേഴ്സ് എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.2014 വർഷത്തെ മികച്ച ചിത്രത്തിനുള്ള […]
Lost Season 5 / ലോസ്റ്റ് സീസൺ 5 (2009)
എം-സോണ്‍ റിലീസ് – 2302 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ശ്രുതിന്‍,ഷാരുൺ പി.എസ്, വിവേക് സത്യൻ,ഫ്രെഡി ഫ്രാൻസിസ്,അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ വിശേഷണങ്ങളും പ്രത്യേകതകളും അനവധിയാണ് ഈ […]
Enola Holmes / എനോള ഹോംസ് (2020)
എം-സോണ്‍ റിലീസ് – 2271 ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Bradbeer പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.6/10 ഒരു ദിനം ഉറക്കം എഴുന്നേൽക്കുമ്പോൾ എനോള തിരിച്ചറിയുന്നു അമ്മ വീട്ടിൽ നിന്നും എങ്ങോട്ടോ പോയി എന്ന്. എനോളക്കായി കുറച്ചേറെ ക്ലൂസ് ഒരുക്കിവച്ചിട്ടാണ് അമ്മ പോയിരിക്കുന്നത്. കാണാതായ അമ്മയെ തേടി എനോള ലണ്ടനിലക്ക് പോകുന്നു. യാത്രാമധ്യേ അവൾക്കൊരു കൂട്ടുകാരനെയും ലഭിക്കുന്നുണ്ട്.പൊതുവെ പെൺകുട്ടികളെ ഒരു “Perfect Wife Product” ആകുവാൻ പഠിപ്പിക്കുന്ന Embroidery യോ, പെരുമാറ്റരീതികളോ, […]
And Life Goes On / ആൻഡ് ലൈഫ് ഗോസ് ഓൺ (1992)
എം-സോണ്‍ റിലീസ് – 2270 MSONE GOLD RELEASE ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ ബി എൻ സുരേഷ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഭൂകമ്പത്തിനു ശേഷം സിനിമാ സംവിധായകനും മകൻ പൗയയും കുറച്ച് വർഷം മുമ്പ് നിർമ്മിച്ച സിനിമയിലെ നടൻമാരെ അന്വേഷിച്ച് പോകുകയാണ്. അവർക്ക് കാണാൻ കഴിയുന്നത് ഭൂകമ്പത്തിൽ എല്ലാം നഷ്ടപെട്ടവർ പ്രതീക്ഷ കൈവിടാതെ ജീവിതത്തെ പൂർണ്ണ അർത്ഥത്തിൽ ജീവിക്കാൻ ശ്രമിക്കുന്നതാണ്. ഇന്ന് ലോകം കടന്നു പോകുന്ന പ്രതികൂല സാഹചര്യങ്ങളും അതിനെ മറികടന്ന് […]
The Climb / ദി ക്ലൈമ്പ് (2017)
എം-സോണ്‍ റിലീസ് – 2252 ഭാഷ ഫ്രഞ്ച് സംവിധാനം Ludovic Bernard പരിഭാഷ ഉല്ലാസ് വി എസ് ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 6.9/10 എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഫ്രാങ്കോ-അൽജീരിയൻ ആയ നാദിർ ഡൻഡോണിന്റെ ജീവിതത്തെ ആസ്പദമാക്കി 2017 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയാണ് ദി ക്ലൈമ്പ് (L’ascension). പാരീസ് നഗരപ്രാന്തത്തിലെ സമി ദിയാക്കാത്തെ, കാമുകിയുടെ സ്നേഹവും വിശ്വാസവും നേടുന്നതിനായി കാമുകിക്ക് വേണ്ടി താൻ എന്തും ചെയ്യും, വേണമെങ്കിൽ എവറസ്റ്റ് കൊടുമുടി വരെ കയറും എന്നു […]
Lost Season 4 / ലോസ്റ്റ് സീസൺ 4 (2008)
എം-സോണ്‍ റിലീസ് – 2250 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ശ്രുതിന്‍,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, വിവേക് സത്യൻ,അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ […]