എം-സോണ്‍ റിലീസ് – 2368 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lasseter പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.9/10 പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ച്, വാൾട്ട് ഡിസ്നി പിക്ചേഴ്സ് വിതരണം നിർവ്വഹിച്ച്,1995ൽ ഇറങ്ങിയ ടോയ് സ്റ്റോറി പരമ്പരയിൽ രണ്ടാമതായി പുറത്തിറങ്ങിയ ചിത്രമാണ് ടോയ് സ്റ്റോറി 2. അത്യാഗ്രഹിയായ ഒരു ടോയ് കളക്ടർ വുഡിയെ മോഷ്ടിച്ച് കൊണ്ടുപോകുന്നു. ജപ്പാനിലെ ഒരു മ്യൂസിയത്തിലേക്ക് വുഡിയെ വിൽക്കുന്നതിന് വേണ്ടിയാണ് അയാൾ മോഷ്ടിക്കുന്നത്. ജപ്പാനിലെ മ്യൂസിയത്തിൽ തന്റെ ആരാധകർക്ക് […]
Puss in Boots / പുസ് ഇൻ ബൂട്ട്സ് (2011)
എം-സോണ്‍ റിലീസ് – 2353 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Miller പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 6.6/10 നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്ട്സ്. മാന്ത്രിക പയറുമണികൾ ഉപയോഗിച്ച് രക്ഷസന്റെ കൊട്ടാരത്തിലെ പൊന്മുട്ടയിടുന്ന താറാവിനെ കൈക്കലാക്കാൻ തന്റെ സുഹൃത്തുക്കളായ ഹംറ്റിയുടെയും കിറ്റിയുടെയും ഒപ്പം പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Ratatouille / റാറ്റാറ്റൂയി (2007)
എം-സോണ്‍ റിലീസ് – 2344 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird, Jan Pinkava പരിഭാഷ പരിഭാഷ 01 : അഭിജിത്ത് കെപരിഭാഷ 02 : ആദർശ് രമേശൻപരിഭാഷ 03 : പ്രജുൽ പി ജോണർ അഡ്വഞ്ചർ, ആനിമേഷന്‍, കോമഡി 8.0/10 പാരീസ് നഗരത്തിൽ ഒരിടത്ത്, ഒരു ഒറ്റപ്പെട്ട വീടുണ്ടായിരുന്നു. ആ വീട്ടിൽ വയസായൊരു മുത്തശ്ശി മാത്രമാണുള്ളത്. എന്നാൽ, മുത്തശ്ശിയറിയാതെ, അവരുടെ വീട്ടിൻ്റെ മച്ചിൽ കുറേ എലികൾ താമസിച്ചിരുന്നു. അവരുടെ കൂട്ടത്തിലാണ്, നമ്മുടെ കഥാനായകൻ, […]
Short Films Special Release – 9 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 9
എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]
Song of the Sea / സോങ് ഓഫ് ദി സീ (2014)
എം-സോണ്‍ റിലീസ് – 2312 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Tomm Moore പരിഭാഷ വിഷ്ണു പി പി ജോണർ ആനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.1/10 ടോം മൂറിന്റെ സംവിധാനത്തിൽ കാർട്ടൂൺ സലൂൺ ഒരുക്കിയ ഐറിഷ് ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് സോങ് ഓഫ് ദി സീ. ടോം മൂറിന്റെ Irish folklore trilogyയിലെ രണ്ടാമത് ചിത്രമാണിത്. ദി സീക്രട്ട് ഓഫ് കെൽസ്, വൂൾഫ് വാക്കേഴ്സ് എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.2014 വർഷത്തെ മികച്ച ചിത്രത്തിനുള്ള […]
Memorable / മെമ്മറബിൾ (2019)
എംസോൺ റിലീസ് – 2262 ഭാഷ ഫ്രഞ്ച് സംവിധാനം Bruno Collet പരിഭാഷ ജോസഫ് ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 8.0/10 ഫ്രാൻസിലെ ഒരു ചിത്രകാരന് പ്രായം കൂടിവരും തോറും ചില മാറ്റങ്ങൾ സംഭവിക്കുന്നു. ക്രമേണ അത് അദ്ദേഹത്തിന്റെ കുടുംബത്തെയും ബാധിക്കുന്നു. അമേരിക്കൻ ചിത്രകാരനായ വില്യം ഊച്ചെർമൊളെൻ വരച്ച ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്രൂണോ കൊളെ സംവിധാനം ചെയ്ത ഈ ഹൃസ്വ സ്റ്റോപ്പ് മോഷൻ ആനിമേഷൻ ചിത്രത്തിന് 2019-ൽ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
How Harry potter should have ended / ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ് (2011)
എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Baxter പരിഭാഷ ആദർശ് പ്രവീൺ ജോണർ ആനിമേഷന്‍, കോമഡി, ഷോർട് 7.5/10 ഹാരി പോട്ടർ സിനിമകളിൽ നിന്ന് കഥ സംഗ്രഹം ഉൾക്കൊണ്ട്, ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ എങ്ങനെ ആകാമായിരുന്നു എന്ന ചിന്തയിൽ നിന്ന് പിറവിയെടുത്ത ഹാരി പോട്ടർ അനിമേഷൻ ഷോർട് ഫിലിം ആണ് “ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ്.” ഹാരി പോട്ടർ ആരാധകർക്ക് കൗതുകം തോന്നുന്ന വിധം മനോഹരമായി കഥ പറയാൻ ഈ […]
Cuerdas / ക്വെർദാസ് (2014)
എംസോൺ റിലീസ് – 2236 ഭാഷ സ്പാനിഷ് സംവിധാനം Pedro Solís García പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 7.9/10 2019 ൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹ്രസ്വചിത്രം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ 2014 ൽ പുറത്തിറങ്ങിയ സ്പാനിഷ് ഹ്രസ്വ ചിത്രമാണ് “ക്വെർദാസ്“.പെഡ്രോ സോളസ് ഗാർസിയാണ് ഈ ആനിമേഷൻ ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളത്. ഗുരുതര ശാരീരിക പരിമിതികളുള്ള അൺകുട്ടി ഒരു സ്കൂളിൽ വരുകയും, അവനെ […]