എം-സോണ്‍ റിലീസ് – 779 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Zimbalist പരിഭാഷ ജോര്‍ജ് ആന്റണി, സുനിൽ നടക്കൽ ജോണർ ബയോഗ്രാഫി, ഡ്രാമ, സ്പോര്‍ട്ട്സ് 7.2/10 ലോക ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതകഥ പറയുന്ന സിനിമയാണ് ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റ്’. സിനിമ സംവിധാനം ചെയ്യുന്നത് ജെഫ് സിംബലിസ്റ്റാണ്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് എ.ആര് റഹ്മാനാണ്. “I’ll win a world cup for Brazil, pai. I promise” 1950 ലെ ലോകകപ്പ് ഫൈനലിൽ […]
The Sound of Music / ദി സൗണ്ട് ഓഫ് മ്യൂസിക് (1965)
എം-സോണ്‍ റിലീസ് – 757 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Wise പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ, ബയോഗ്രഫി 8.0/10 ലോകത്തിലെ മികച്ച മ്യൂസിക്കൽ ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുൻനിരയിൽ ഉണ്ട് സൗണ്ട് ഓഫ് മ്യൂസിക്. സാധാരണസംഭാഷങ്ങളിൽ പോലും സപ്ത സ്വരങ്ങൾ നിറഞ്ഞ ചിത്രം. കന്യാസ്ത്രീയായകൻ മഠത്തിൽ ചേർന്ന മരിയ, മദർ സുപ്പീരിയറിന്റെ നിർദ്ദേശപ്രകാരം ക്യാപ്റ്റൻ വോൺ ട്രാപ്പിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഏഴ് കുട്ടികളുടെ ടീച്ചർ ആയി പോകുന്നു. ആ വീട്ടിൽ സംഗീതം നിറച്ച മരിയ […]
Catch Me If You Can / ക്യാച്ച് മി ഇഫ് യു കാൻ (2002)
എം-സോണ്‍ റിലീസ് – 720 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.1/10 ഫ്രാങ്ക് അബഗ്നെയ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ക്യാച്ച് മി ഇഫ് യു കാൻ. ഇതെ പേരിൽ 1980-ൽ അബഗ്നെയ്ലിന്റെ ജീവിത ചരിത്രം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു. ഫ്രാങ്ക് അബഗ്നെയ്ലായി ഡികാപ്രിയോയും എഫ്.ബി.ഐ ഏജന്റ് കാർൾ ഹെനററ്റിയായി ടോം ഹാങ്ക്സും അഭിനയിച്ചു അഭിപ്രായങ്ങൾ […]
Manjhi – The Mountain Man / മാഞ്ചി – ദ മൗണ്ടന്‍ മാൻ (2015)
എം-സോണ്‍ റിലീസ് – 705 ഭാഷ ഹിന്ദി സംവിധാനം Ketan Mehta പരിഭാഷ റഫീക്ക് താജു ടി ജോണർ Adventure, Biography, Drama 8/10 മാഞ്ചി-ദ മൗണ്ടന്‍ മാൻ’ ഒരു ജീവചരിത്ര സിനിമയാണ്. ദശരഥ് മാഞ്ചി എന്ന പാവപ്പെട്ട തൊഴിലാളിയുടെ കഥ. ഇന്ത്യയിലെ ബീഹാറിലെ ഗയ വില്ലേജിലുള്ള ഗെഹ്ലോർ ഗ്രാമമാണ് മാഞ്ചിയുടെ സ്ഥലം. ഗ്രാമത്തെയും പട്ടണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ കുന്ന് കടന്ന് വേണം ജനങ്ങള്‍ക്ക് ആശുപത്രിയും, വ്യാപാര ആവശ്യങ്ങളുമൊക്കെ നിര്‍വ്വഹിക്കാന്‍. ഒരു ദിവസം മാഞ്ചിയുടെ ഭാര്യ, ഭക്ഷണം കൊടുക്കാന്‍ […]
Frida / ഫ്രിഡ (2002)
എം-സോണ്‍ റിലീസ് – 692 ഭാഷ ഇംഗ്ലീഷ് സംവിധാനം Julie Taymor പരിഭാഷ സുഭാഷ് ഒട്ടുമ്പുറം ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.4/10 ഫ്രിഡ കാഹ്ലോ എന്ന മെക്സിക്കൻ ചിത്രകാരിയുടെ ജീവിത ചിത്രം അസാമാന്യമായ ഭാവുകത്വത്തോടെ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ആറ് ഓസ്ക്കർ നോമിനേഷനും രണ്ട് അവാർഡുകളും കരസ്ഥമാക്കി. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവങ്ങളെ വന്യമായ ഭാവനകളിൽ ക്യാൻവാസിലേക്ക് പകർത്തുന്ന ചിത്രകാരി തന്നെക്കാൾ വിശ്രുതനായ സീഗോ റിവേറ എന്ന ചിത്രകാരന്റെ മൂന്നാം ഭാര്യയായി ജീവിതം തുടങ്ങുന്നത് തന്റെ […]
The Young Karl Marx / ദ യങ് കാള്‍ മാര്‍ക്സ് (2017)
എം-സോണ്‍ റിലീസ് – 673 ഭാഷ ജർമൻ, ഫ്രഞ്ച് സംവിധാനം Raoul Peck പരിഭാഷ ഉമ്മർ ടി. കെ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്സ്. കാള്‍ മാര്‍ക്സിലെ യഥാര്‍ഥ മനുഷ്യനെയും ദാര്‍ശനികനെയും അടുത്തുകാണാം ദ യങ് കാള്‍ മാര്‍ക്സ് എന്ന ചിത്രത്തില്‍. മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം അവതരിപ്പിക്കുന്ന ചിത്രമാണ് ഹൈത്തിയിലെ സംവിധായകനായ റൗള്‍ പെക്ക് സംവിധാനം ചെയ്ത ദ യങ് കാള്‍ മാര്‍ക്സ്. മാര്‍ക്സിന്റെ […]
Darkest Hour / ഡാര്‍ക്കെസ്റ്റ് അവര്‍ (2017)
എം-സോണ്‍ റിലീസ് – 671 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Wright പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.4/10 രണ്ടാം ലോക മഹായുദ്ധത്തിൽ പരാജയത്തിന്റെ പടിവാതിലിൽനിന്ന് വിൻസ്റ്റൺ ചർച്ചിലിന്റെ നേതൃത്വത്തിൽ ബ്രിട്ടണും സഖ്യ രാജ്യങ്ങളും ഉയിർത്തെഴുന്നേറ്റ കഥയാണ് ‘ഡാർക്സ്റ് അവർ’ പറയുന്നത്. ഇരുളടഞ്ഞ ആ മണിക്കൂറുകളിൽ പ്രതീക്ഷയുടെ വെളിച്ചം കാണാനുള്ള ധൈര്യം വിൻസ്റ്റൺ ചർച്ചിലിന് മാത്രമേ ഉണ്ടായിരുന്നുള്ളു. ആർക്കും വിശ്വാസമില്ലാത്ത പ്രധാനമന്ത്രി, എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നു. ഗാരി ഓൾഡ്മാൻ എന്ന അതുല്യ പ്രതിഭ […]
The Zookeeper’s Wife / ദ സൂകീപ്പേഴ്സ് വൈഫ് (2017)
എം-സോണ്‍ റിലീസ് – 665 ഭാഷ ഇംഗ്ലീഷ് സംവിധാനം Niki Caro പരിഭാഷ രമേശൻ സി വി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7/10 Diane Ackerman ന്റെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനപ്പെടുത്തി 2017ല്‍ നിക്കി കാരോ സംവിധാനം ചെയ്ത ചിത്രമാണ് ദ സൂകീപ്പേഴ്സ് വൈഫ് . രണ്ടാം ലോക മഹായുദ്ധ സമയത്ത്, നൂറു കണക്കിന് ജൂതരെ ജര്‍മ്മന്‍കാരില്‍ നിന്ന് ഒരു മൃഗശാലയില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന ചിത്രമാണിത് .Jessica Chastain, […]