എംസോൺ റിലീസ് – 2797 ഭാഷ മാൻഡറിൻ സംവിധാനം Xu Jizhou പരിഭാഷ തൗഫീക്ക് എ ജോണർ ക്രൈം 5.6/10 “ഈവിൾ മൈൻഡ്സ്: സിറ്റി ലൈറ്റ്” എന്ന ലീ മീയുടെ സൂപ്പർഹിറ്റ് ക്രൈം തില്ലർ നോവലിനെ ആസ്പദമാക്കി 2017 ൽ പുറത്തിറങ്ങിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ദി ലിക്വിഡേറ്റർ. 125 കോടി ചിലവിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ മുന്നൂറ് കോടിയിലധികം നേടി വൻ വിജയം ആയതിനൊപ്പം മികച്ച VFX, ആക്ഷൻ കൊറിയോഗ്രഫി എന്നിവക്കുള്ള അവാർഡുകളും […]
Babylon Berlin Season 1 / ബാബിലോൺ ബെർലിൻ സീസൺ 1 (2017)
എംസോൺ റിലീസ് – 2790 ഭാഷ ജർമൻ സംവിധാനം Henk Handloegten, Tom Tykwer & Achim von Borries പരിഭാഷ പ്രശോഭ് പി.സി. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.4/10 ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള ജർമനിയെ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്ന സമ്പൂർണ്ണ ത്രില്ലറാണ് ബാബിലോൺ ബെർലിൻ. ഏറ്റവും മികച്ച യൂറോപ്യൻ സീരീസുകളുടെ പട്ടികയിൽ മുന്നിലെത്തിയ ബാബിലോൺ ബെർലിൻ വലിയ നിരൂപക പ്രശംസ നേടി മൂന്നു സീസണുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹിറ്റ്ലറുടെ ഉദയത്തിനു മുമ്പ് ജർമനിയിൽ വയ്മർ റിപ്പബ്ലിക് ഗവൺമെൻ്റ് […]
La Treve Season 01 / ലാ ട്രേവ് സീസൺ 01 (2016)
എംസോൺ റിലീസ് – 2789 ഭാഷ ഫ്രഞ്ച് സംവിധാനം Matthieu Donck പരിഭാഷ ഗിരീഷ് കുമാർ എൻ. പി.അദിദേവ്, നൗഫൽ നൗഷാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 പൊലീസ് ഡിറ്റക്ടീവ് ആയ യോവൻ പീറ്റേർസ് തന്റെ ഭാര്യയുടെ ആകസ്മിക വിയോഗത്തെ അതിജീവിക്കുന്നതിന് വേണ്ടി ബ്രസ്സൽസിൽ നിന്നും മകൾ കാമിലിനൊപ്പം തന്റെ സ്വന്തം പട്ടണമായ ഹൈഡർഫീൽഡിലേക്ക് മടങ്ങി വരികയാണ്. അന്നേദിവസം അവിടത്തെ ഒരു നദിയിൽ നിന്നും ദ്രിസ്സ് അസ്സാനി എന്ന ആഫ്രിക്കൻ വംശജനായ ഒരു ഫുട്ബോൾ കളിക്കാരന്റെ […]
Prison Break Season 2 / പ്രിസൺ ബ്രേക്ക് സീസൺ 2 (2006)
എംസോൺ റിലീസ് – 2785 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]
Malignant / മലിഗ്നന്റ് (2021)
എംസോൺ റിലീസ് – 2782 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ 1 അക്ഷയ് ആനന്ദ്, സുഹൈൽ സുബൈർമുഹമ്മദ് ഷാനിഫ് പരിഭാഷ 2 ഷെഫിൻ ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 സോ, ഇൻസിഡിയസ്, കോഞ്ചുറിങ് പോലെയുള്ള പ്രശസ്ത ഹൊറർ സിനമകളുടെ അമരക്കാരനായ ജെയിംസ് വാനിൽ നിന്നുമുള്ള മറ്റൊരു മികച്ച ഹൊറർ ത്രില്ലറാണ് മലിഗ്നന്റ്. ഗർഭിണിയായ മാഡിസണിന്റെ വീട്ടിൽ ഒരു രാത്രി ഒരാൾ അതിക്രമിച്ചു കയറി അവളുടെ ഭർത്താവിനെ കൊലപ്പെടുത്തുന്നു. ആക്രമണത്തിൽ തന്റെ കുഞ്ഞിനെ […]
Banshee Season 2 / ബാൻഷീ സീസൺ 2 (2014)
എംസോൺ റിലീസ് – 2781 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Agatha Christie’s Poirot Season 6 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 6 (1994)
എംസോൺ റിലീസ് – 2777 Episode 04: Dumb Witness / എപ്പിസോഡ് 04: ഡമ്പ് വിറ്റ്നസ്സ് ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ […]
Invisible City Season 1 / ഇൻവിസിബിൾ സിറ്റി സീസൺ 1 (2021)
എംസോൺ റിലീസ് – 2768 ഭാഷ പോർച്ചുഗീസ് സംവിധാനം Luis Carone & Júlia Pacheco Jordão പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7.3/10 ഗോസ്റ്റ് റൈഡറേ പോലെ ശിരസ്സ് കത്തിജ്വലിച്ചു കൊണ്ട്, കൈയിൽ കത്തുന്ന വടിയുമായി കാല് പിന്നോട്ട് തിരിഞ്ഞ ശരീരമുള്ള, കാടിനെ നോവിക്കുന്നവനെ കൊന്നൊടുക്കുന്ന കാട്ടാളനായ കുറുപീരയുടെ കഥ ഗ്രാമത്തിലെ മൂപ്പൻ പറയുന്നതും കേട്ട് അമ്പരന്നിരിക്കുകയാണ് കുഞ്ഞ് ലൂണ. നാടോടിക്കഥ പറഞ്ഞ് തീർന്നതും ആ ഗ്രാമത്തിൽ തീപിടുത്തം നടക്കുന്നു. നായകന്റെ […]