എം-സോണ്‍ റിലീസ് – 2320 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.3/10 ഒരു റഷ്യൻ ടൗണിൽ മിലിറ്ററി പോലീസ് മേജറായ Sobolevൻറെ കാർ ഇടിച്ച് 7 വയസ്സുള്ള ഒരു കുട്ടി മരിക്കുന്നു. എത്രയും വേഗം അവിടുന്ന് രക്ഷപെടാനുള്ള വ്യഗ്രതയിൽ അയാൾ കുട്ടിയുടെ അമ്മയെ അയാളുടെ വണ്ടിക്കുള്ളിൽ പൂട്ടിയിട്ടിട്ട് സഹായത്തിനു സഹപ്രവർത്തകരെ വിളിക്കുന്നു. പോലീസ് ഇടപെട്ട് മരിച്ച കുട്ടിയുടെ അമ്മയുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് വരുത്തി തീർക്കാൻ […]
Sahsiyet / ഷാഹ്സിയെത് (2018)
എം-സോണ്‍ റിലീസ് – 2319 ഭാഷ ടർക്കിഷ് സംവിധാനം Onur Saylak പരിഭാഷ ആംസിൽ അഗസ്റ്റിൻ, ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 9.1/10 ഹകാൻ ഗുണ്ടെ എഴുതി 2018 ൽ പുഹു ടിവി സംപ്രേക്ഷണം ചെയ്ത ടർക്കിഷ് ക്രൈം ഡ്രാമ മിനി സീരീസ് ആണ് Sahsiyet. IMDb യുടെ എക്കാലത്തെയും മികച്ച സീരീസുകളുടെ പട്ടികയിൽ 22 ആം സ്ഥാനത്താണ് Sahsiyet. 65 കാരനായ റിട്ടയേർഡ് കോടതി ഗുമസ്തനാണ് അഗാഹ് ബെയോഗ്ലു. മരിച്ചുപോയ തന്റെ […]
Awarapan / ആവാരാപൻ (2007)
എം-സോണ്‍ റിലീസ് – 2309 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ റാഫി സലിം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.3/10 ഭാരത് മാലിക്ക് എന്ന ഗുണ്ടാത്തലവന്റെ വിശ്വസ്ഥനാണ് ശിവം പണ്ഡിറ്റ്. തന്റെ യജമാനൻ കൊടുക്കുന്ന ജോലികൾ അതേപടി അനുസരിക്കുന്നവന്നുമാണ് ശിവം. ഒരിക്കൽ ഭാരത് മാലിക്ക് ശിവമിനെ ഒരു പ്രേത്യേക ദൗത്യം ചെയ്യാൻ അയക്കുന്നു. അത് നിർവഹിക്കുന്നതിനിടയിലെ ഒരു പ്രേത്യേകസാഹചര്യത്തിൽ താൻ പണ്ട് ഒരു മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലായ കഥ ഓർത്തെടുക്കുന്നു. പിന്നീടുണ്ടാവുന്ന സംഭവ വികാസത്തിലൂടെ […]
Scam 1992: The Harshad Mehta Story / സ്കാം 1992: ദ ഹർഷദ് മെഹ്ത സ്റ്റോറി (2020)
എം-സോണ്‍ റിലീസ് – 2303 ഭാഷ ഹിന്ദി സംവിധാനം Hansal Mehta, Jai Mehta പരിഭാഷ ശ്രീഹരി എച്ച് ചെറുവല്ലൂർ, ലിജോ ജോളി,അജിത്ത് വേലായുധൻ, ഫ്രെഡി ഫ്രാൻസിസ്,സുദേവ് പുത്തൻചിറ, രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,കൃഷ്ണപ്രസാദ്. പി. ഡി, അരുൺ വി കൂപ്പർ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.5/10 സോണി ലൈവ് OTT പ്ലാറ്റ്ഫോമിൽ ഈ ഒക്ടോബറിൽ റിലീസായഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസാണ് Scam 1992 – The Harshad Metha Story. 90 കളിൽ […]
The Day of the Jackal / ദി ഡേ ഓഫ് ദി ജാക്കല്‍ (1973)
എം-സോണ്‍ റിലീസ് – 2295 ഭാഷ ഇംഗ്ലീഷ് സംവിധാനം Fred Zinnemann പരിഭാഷ ഷമീർ ഷാഹുൽ ഹമീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.8/10 ഫ്രെഡ് സീന്നെമൻ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് ത്രില്ലർ മൂവി ആണ് ദി ഡേ ഓഫ് ദി ജക്കാൾ. (The Day of the Jackal). OAS എന്ന തീവ്രവാദ സംഘടന ഫ്രഞ്ച് പ്രസിഡന്റ് ആയ ചാൾസ് ഡി ഗല്ലെയെ വധിക്കാൻ ഒരു വാടകക്കൊലയാളിയെ നിയോഗിക്കുന്നു. വിവരം ചോർന്നു […]
Batla House / ബാട്ള ഹൗസ് (2019)
എം-സോണ്‍ റിലീസ് – 2291 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani പരിഭാഷ രതീഷ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 INSPIRED BY TRUE EVENTS എന്ന ടാഗ് മതി ഈ സിനിമ കാണാൻ. അത്രക്ക് മനോഹരമാണ് ഈ സിനിമ. ഒരു കാലത്തെ രാഷ്ട്രീയവും , പത്ര നവ മാധ്യമങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് ധരിച്ചു വെക്കുന്ന സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കലാണ് Batla House.2008 ലെ Batla House എൻകൗണ്ടർ നെ ആസ്പനമാക്കിയാണ് ചിത്രം […]
Re: Born / റീ: ബോൺ (2016)
എം-സോണ്‍ റിലീസ് – 2289 ഭാഷ ജാപ്പനീസ് സംവിധാനം Yûji Shimomura പരിഭാഷ അജ്മൽ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.0/10 ജാപ്പനീസ് സംവിധായകനും, ആക്ഷൻ കൊറിയോഗ്രഫറും, ആയോധനകലകളിൽ അതീവ കഴിവുള്ള നടനുമായ റ്റാക് സകാഗുച്ചി പ്രധാനവേഷത്തിൽ എത്തിയ ആക്ഷൻ ത്രില്ലെർ സിനിമയാണിത്.ജപ്പാനിലെ പട്ടണത്തിൽ ചെറിയൊരു സൂപ്പർമാർക്കറ്റ് നടത്തുന്ന ആളാണ് ടോഷിറോ. ആയാളും ദത്തുപുത്രി സച്ചിയുമായിട്ടാണ് താമസിക്കുന്നത്. വർഷങ്ങൾക്കു മുൻപ് പട്ടാളത്തിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ടീമിൽ അംഗമായിരുന്ന ടോഷിറോയെ സുഹൃത്തുക്കൾ വിളിച്ചിരുന്ന പേരാണ് “Ghost “. ബുദ്ധിയിലും, […]
Enola Holmes / എനോള ഹോംസ് (2020)
എം-സോണ്‍ റിലീസ് – 2271 ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Bradbeer പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.6/10 ഒരു ദിനം ഉറക്കം എഴുന്നേൽക്കുമ്പോൾ എനോള തിരിച്ചറിയുന്നു അമ്മ വീട്ടിൽ നിന്നും എങ്ങോട്ടോ പോയി എന്ന്. എനോളക്കായി കുറച്ചേറെ ക്ലൂസ് ഒരുക്കിവച്ചിട്ടാണ് അമ്മ പോയിരിക്കുന്നത്. കാണാതായ അമ്മയെ തേടി എനോള ലണ്ടനിലക്ക് പോകുന്നു. യാത്രാമധ്യേ അവൾക്കൊരു കൂട്ടുകാരനെയും ലഭിക്കുന്നുണ്ട്.പൊതുവെ പെൺകുട്ടികളെ ഒരു “Perfect Wife Product” ആകുവാൻ പഠിപ്പിക്കുന്ന Embroidery യോ, പെരുമാറ്റരീതികളോ, […]