എം-സോണ്‍ റിലീസ് – 1306 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ ആര്യ നക്ഷത്രക് ജോണർ Action, Crime, Drama Info 4546EC0C80F783B6BDF0A4CC1F041A67AAD34633 8.6/10 ഇപ്പോൾ MCU എന്ന് കേൾക്കാത്തവർ ആരും ഉണ്ടായിരിക്കാൻ വഴിയില്ല. ഇതേ MCUന്റെ തന്നെ ഭാഗമായിട്ടുള്ള, 2015 മുതൽ Netflix നിർമിച്ചു പുറത്തിറക്കിയ സീരീസ് ആണ് Daredevil. ഏറ്റവും മികച്ച സൂപ്പർഹീറോ സീരീസ് ഏതാണെന്ന് ചോദിച്ചാൽ ഭൂരിപക്ഷം പേരുടെയും മറുപടി Daredevil എന്നു തന്നെ ആയിരിക്കും. MCU സിനിമകൾ പൊതുവെ ലൈറ്റ് ടോണിൽ […]
Sacred Games Season 2 / സേക്രഡ് ഗെയിംസ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1304 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍, കൃഷ്ണപ്രസാദ് എം വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് […]
Breaking Bad: The Movie / ബ്രേക്കിംഗ് ബാഡ്: ദി മൂവി (2017)
എം-സോണ്‍ റിലീസ് – 1301 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഫഹദ് അബ്ദുൽ മജീദ്, ഗായത്രി മാടമ്പി, മിഥുൻ സി എം, അഖിൽ എസ് നായർ, മുഹമ്മദ് മുസ്തഫ, സായൂജ് പി വി, നിതിൻ പുത്തൻവീട്ടിൽ, ഗായത്രി ഷണ്മുഖൻ, വിഷ്ണു മോഹൻ കാക്കോട്, ആനന്ദിത, അമൽജിത്ത് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.5/10 63 എപ്പിസോഡുകളിൽ കോർത്തെടുത്ത ബ്ലൂ ക്രിസ്റ്റൽ നിറത്തിലുള്ള ഒരു പേൾ നെക്ലെസ്സ് ആണ് ഇംഗ്ലീഷ് സീരീസ് ‘ബ്രേക്കിംഗ് ബാഡ്’ എന്ന […]
No One Killed Jessica / നോ വൺ കിൽഡ് ജെസ്സിക്ക (2011)
എം-സോണ്‍ റിലീസ് – 1287 ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ ഉണ്ണി മാരാരിക്കുളം ജോണർ ബയോഗ്രഫി, ഡ്രാമ, ക്രൈം Info 67A31998535B6F9A8505704C715413403A3879F1 7.2/10 1999 ൽ ഡൽഹിയിൽ വച്ച് ജസീക്ക ലാൽ എന്ന മോഡലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ ആസ്പദമാക്കി രാജ്കുമാർ ഗുപ്ത തിരക്കഥയെഴുതി സംവിധാനം ചെയ്തു 2011ൽ ഇറങ്ങിയ ചിത്രമാണ് നോ വൺ കിൽഡ് ജസീക്ക. 300 ഇൽ പരം ആളുകളുടെ ഇടയിൽ നടന്ന കൊലപാതകമായിട്ടും മതിയായ തെളിവുകളോ സാക്ഷികളോ […]
The Warning / ദ വാണിംഗ് (2018)
എം-സോണ്‍ റിലീസ് – 1285 ഭാഷ സ്പാനിഷ് സംവിധാനം Daniel Calparsoro പരിഭാഷ സോണിയ റഷീദ് ജോണർ ക്രൈം, ഡ്രാമ, ഫാന്റസി Info CF996808A9178B2C8B3BB83A5D883CEAD17EA9D9 5.9/10 ഡേവിഡ്, തന്റെ സുഹൃത്ത് ജോണുമൊത്ത് ആ 24 മണിക്കൂർ പ്രവർത്തിക്കുന്ന കടയിലേക്ക് വന്നത് കുറച്ച് ഐസും പിന്നെ ഷാംപെയിനും വാങ്ങാനായിരുന്നു. ഭാവിയെപ്പറ്റി വിപുലമായ പദ്ധതികളാണ് ഡേവിഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആൻഡ്രിയക്കൊപ്പം പാരീസിലേക്ക് പോകണം, ഈഫൽ ടവറിന് ചുവട്ടിൽ വച്ച് അവളോട് വിവാഹാഭ്യർത്ഥന നടത്തണം….! പക്ഷേ ആ സ്റ്റോറിൽ വച്ച് സംഭവിച്ചത് […]
Delhi Belly / ഡൽഹി ബെല്ലി (2011)
എം-സോണ്‍ റിലീസ് – 1279 ഭാഷ ഹിന്ദി സംവിധാനം Abhinay Deo പരിഭാഷ അമന് അഷ്റഫ് ജോണർ ആക്ഷന്‍, കോമഡി, ക്രൈം Info F52DF04942C6A148276D6DE814584E5A8B9E7CB3 7.5/10 Force 2, BlackMail തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അഭിനയ് ഡിയോ യുടെ രണ്ടാമത്തെ സിനിമയാണ് Delhi Belly. ബ്ലാക്ക് കോമഡി വിഭാഗത്തിൽ 2011 ഇൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ആമിർ ഖാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഖാൻ, വിർ ദാസ്, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. […]
Article 15 / ആർട്ടിക്കിൾ 15 (2019)
എം-സോണ്‍ റിലീസ് – 1278 ഭാഷ ഹിന്ദി സംവിധാനം അനുഭവ് സിന്‍ഹ പരിഭാഷ പ്രവീണ്‍ അടൂര്‍ ജോണർ ക്രൈം, ഡ്രാമ Info 0DEB372CAF6BDB80C54CA47673CF9BE43ECC966A 8.2/10 ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ അപചയങ്ങളുടെ നേർസാക്ഷ്യമാണ് ആർട്ടിക്കിൾ 15. അനുഭവ് സിൻഹ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാനയുടെ മിന്നുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രം. 1950ൽ രാജ്യം സ്വീകരിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 15 ൽ പറയുന്നത് “പൊതു ഇടങ്ങളിലോ സർക്കാർ സ്ഥാപനങ്ങളിലോ ജാതി-മത-വർഗ-വർണ-സമുദായ ഉച്ചനീചത്വങ്ങൾ ഒന്നും പാടില്ല” എന്നാണ്. ഭരണഘടന ഔദ്യോഗികമായതിന്റെ […]
Bullitt / ബുള്ളിറ്റ് (1968)
എം-സോണ്‍ റിലീസ് – 1276 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Yates പരിഭാഷ രാഹുല്‍ രാജ് ജോണർ ആക്ഷന്‍, ക്രൈം, ത്രില്ലര്‍ 7.4/10 പീറ്റർ യേറ്റ്സ് സംവിധാനം ചെയ്ത്, സ്റ്റീവ് മക്വീൻ, റോബർട്ട് വോൺ തുടങ്ങിയവർ അഭിനയിച്ച് 1968-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബുള്ളിറ്റ്. കുപ്രസിദ്ധമായ ഒരു ക്രിമിനൽ ഓർഗനൈസേഷനെ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുകയാണ് യു.എസ് സെനറ്റർ വാൾട്ടർ ചാൾമേഴ്സും സംഘവും. കേസിൽ സാക്ഷി പറയാൻ വരുന്ന ജോണി റോസിന് നേരെ വധശ്രമം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അയാൾക്ക് സംരക്ഷണം […]