എം-സോണ്‍ റിലീസ് – 1096 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ക്രൈം, ഡ്രാമ 7.9/10 അറബ് വംശജനായ ഒരു ഫ്രഞ്ച് യുവാവാണ് മാലിക്. ആ 19 വയസ്സുകാരന് ജയിലിൽ വച്ച് വംശീയസ്വഭാവമുള്ള ഗ്യാങ്ങുകളുടെ കിടമത്സരത്തിനിടെ, അറബികളെ വെറുപ്പോടെ കാണുന്ന കോർസികന്മാരുടെയും അവരുടെ നേതാവ് സെസാർ ലുച്യാനിയുടെയും ഭാഗത്ത് നിൽക്കേണ്ടി വരുന്നു. ചിത്രം തുടങ്ങുമ്പോൾ ഏതാണ്ടൊരു നിർവികാരവും നിഷ്കളങ്കവുമായ; പകച്ച ഭാവത്തോടെ നിന്ന അവന് എല്ലാം പുതിയ പാഠങ്ങൾ […]
Badla / ബദ്ല (2019)
എം-സോണ്‍ റിലീസ് – 1083 ഭാഷ ഹിന്ദി സംവിധാനം Sujoy Ghosh പരിഭാഷ ലിജോ ജോളി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.9/10 2017 ൽ പുറത്തിറങ്ങിയ ദ ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. അമിതാഭ് ബച്ചൻ, തപ്സി പന്നു, അമൃത സിംഗ് എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ഹിന്ദി മിസ്ട്രി ത്രില്ലറിന്റെ സംവിധാനം സുജോയ് ഘോഷ് നിർവ്വഹിച്ചിരിക്കുന്നു. കാമുകനെ കൊന്നു എന്ന കുറ്റത്തിന് പോലീസിന്റെ സംശയ നിഴലിൽ ഉള്ള […]
Diary of June / ഡയറി ഓഫ് ജൂണ്‍ (2005)
എം-സോണ്‍ റിലീസ് – 1081 ഭാഷ കൊറിയൻ സംവിധാനം Kyung-Soo Im പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ത്രില്ലർ 6.4/10 ഒരേ സ്കൂളിൽ നിന്നുള്ള രണ്ട് ആൺകുട്ടികൾ കൊല്ലപ്പെടുന്നു. അവരുടെ വയറിനുള്ളില്‍ അടുത്തതായി കൊല്ലപ്പെടുന്ന ഇരകളെക്കുറിച്ച് വിവരിക്കുന്ന ഒരു ഡയറിയിൽ നിന്നുള്ള തുണ്ടുകളടങ്ങുന്ന ക്യാപ്സൂളുണ്ട്. കൊലപാതകി അതേ സ്കൂളിളില്‍ നിന്നുള്ള ആളാണെന്ന സംശയത്തില്‍ ഡിറ്റക്ടീവ് ചു ജേയംഗും (ഷിൻ യൂന്‍-ക്യുങ്), അവളുടെ പങ്കാളി കിം ഡോങ്-വൂക്കും (എറിക് മുൻ) ഡയറിയിലെതിന് സമാനമായ കൈയക്ഷരം കണ്ടെത്താൻ […]
Border / ബോര്‍ഡര്‍ (2018)
എം-സോണ്‍ റിലീസ് – 1073 ഭാഷ സ്വീഡിഷ് സംവിധാനം Ali Abbasi പരിഭാഷ ജയേഷ് എസ് ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7/10 സ്വീഡിഷ് കസ്റ്റംസ് ഓഫീസിൽ ജോലി ചെയ്യുന്ന ടീന ഒരു അസാധാരണ കഴിവിന് ഉടമയാണ്. അവൾക്ക് മനുഷ്യരുടെ വികാരങ്ങൾ മണത്ത് കണ്ടെത്താൻ കഴിയും. വിരൂപയായ ടീന ഏതാണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുന്നത്. ഒരു ദിവസം ടീനയെപ്പോലെ വൈരൂപ്യമുള്ള ഒരാൾ കസ്റ്റംസിൽ എത്തുകയും അയാളുടെ ബാഗിൽ പുഴുക്കളെ പിടിയ്ക്കാനുള്ള ഉപകരണം കണ്ടെത്തുകയും ചെയ്യുന്നു. തന്നെപ്പോലെയുള്ള ഒരാളെ […]
Dark Figure of Crime / ഡാർക്ക് ഫിഗർ ഓഫ് ക്രൈം (2018)
എം-സോണ്‍ റിലീസ് – 1067 ഭാഷ കൊറിയൻ സംവിധാനം Tae-Gyun Kim പരിഭാഷ ശ്രുജിൻ ടി. കെ ജോണർ ക്രൈം, ഡ്രാമ Info 842024A549D9D965B1ED09FFF7624488FAEC51DF 6.6/10 കാങ് ടാ-ഓ തന്റെ കാമുകിയുടെ കൊലപാതക കുറ്റത്തിൽ ജയിലിലാവുന്നു. ബുസാനിലെ പോലീസ് കുറ്റാന്വേഷകന് ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് താന്‍ ഈ കൊലപാതകം കൂടാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണെന്നും അയാള്‍ അറിയിക്കുന്നു. അതിനു പിന്നിലെ സത്യം അന്വേഷിച്ചു പോകുകയും […]
The Next Three Days / ദി നെക്സ്റ്റ് ത്രീ ഡെയ്സ് (2010)
എം-സോണ്‍ റിലീസ് – 1058 ഭാഷ ഇംഗ്ലിഷ് സംവിധാനം Paul Haggis പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 നിയമത്തിന്റെയും മറ്റുള്ളവരുടെയും കണ്ണിൽ തെറ്റെന്നു തോന്നുന്ന പലതും ചിലപ്പോൾ നമുക്ക് ചെയ്യേണ്ടി വരും. സംരക്ഷിക്കേണ്ട നിയമം തെളിവുകളുടെ പിൻബലത്തിൽ ഒരു നിരപരാധിയെ ജീവപര്യന്തം ജയിലിൽ അടച്ചാലോ? സന്തോഷകരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന ജോൺ ബ്രെണ്ണന് തന്റെ ഭാര്യയെ ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചപ്പോൾ, നഷ്ടപെട്ട ജീവിതം തിരിച്ചെടുക്കാൻ തന്റെ മകന് […]
Signal / സിഗ്നൽ (2016)
എം-സോണ്‍ റിലീസ് – 1045 ഭാഷ കൊറിയൻ സംവിധാനം Kim Won-seok പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.8/10 ഭൂതകാലത്തെ ഓർമ്മകൾ പലപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അവ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിലോ എന്ന് നമ്മൾ ആഗ്രഹിക്കും. വിലപ്പെട്ട പലതും നഷ്ടമായതോർത്ത് വിലപിക്കും. ആ സമയത്ത് അവയൊക്കെ മാറ്റാൻ ഒരവസരം ലഭിച്ചാലോ..?? ഈ സീരീസിൽ ശ്രദ്ധയിച്ച മറ്റൊരു കാര്യമാണ് ഭൂതകാലത്തിന്റെ വേട്ടയാടൽ. എത്രയൊക്കെ മാറ്റം വരുത്തിയാലും നമ്മൾ ആഗ്രഹിക്കുന്നത് പോലെയാവില്ല നമ്മുടെ ജീവിതം. നല്ല […]
Aamir / ആമിർ (2008)
എം-സോണ്‍ റിലീസ് – 1040 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ സാദിഖ് വീ. കെ. അൽമിത്ര ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 രാജകുമാർ ഗുപ്തയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ആമിർ. മികച്ച സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് രാജീവ് കന്ദേൽവാൽ ആണ്. ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആമിർ അലി ജോലിസംബന്ധമായ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു […]