എം-സോണ്‍ റിലീസ് – 908 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.7/10 1990 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്രൈം സിനിമയാണ് ഗുഡ്ഫെല്ലാസ്. യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരമായ നിക്കോളാസ് പിലെഗ്ഗിയുടെ ‘Wiseguys’ എന്ന പുസ്തകത്തെ ആധാരമാക്കി മാര്ട്ടിന് സ്കോര്‍സെസ് സംവിധാനം ചെയ്ത ഗുഡ്ഫെല്ലാസ് അധോലോകത്തിലെ സഹായിയായ ഹെന്റി ഹില്‍ എന്ന യുവാവിന്റെയും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും 1955 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ […]
Ocean’s Eleven / ഓഷ്യൻസ് ഇലവൻ (2001)
എം-സോണ്‍ റിലീസ് – 905 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ ഗിരി പി എസ് ജോണർ ക്രൈം, ത്രില്ലർ 7.8/10 ഒരാൾ ഗൗരവകരമായ ഒരു കാര്യം സംസാരിക്കുകയും കേട്ട് നിന്നവൻ പറയുന്നത് മുഴുവൻ കേട്ട് നിന്ന ശേഷം എന്തോ തമാശ കേട്ടപോലെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ച കാര്യമാണ് ഇത്. ഇതേ വിഷയമാണ് സ്റ്റീവൻ സോഡർബർഗ് എന്ന സംവിധായകൻ അദ്ദേഹത്തിന്റെ ഓഷ്യൻസ് 11 എന്ന ഈ ചിത്രത്തിലും കൈകാര്യം ചെയ്തിരിക്കുന്നത്. ഡാനിയേൽ […]
Exiled / എക്സൈൽഡ് (2006)
എം-സോണ്‍ റിലീസ് – 900 ഭാഷ കാന്റോണീസ് സംവിധാനം Johnnie To പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലെർ 7.3/10 1998ൽ മക്കാവോ ദ്വീപിനെ പോർച്ചുഗീസുകാർ ചൈനക്ക് കൈമാറാൻ തയ്യാറെടുക്കുന്ന സമയം. ഭരണമാറ്റം നടക്കുന്നതിന് മുൻപ് പറ്റുന്നത്ര കാശുണ്ടാക്കി ദ്വീപ് വിടാൻ നെട്ടോട്ടം ഓടുകയാണ് എല്ലാവരും. ഇതിനിടയിൽ, തന്നെ കൊല്ലാൻ ശ്രമിച്ച പഴയ ഒരുഗാങ് മെമ്പറെ കൊല്ലാനായി ഹോംഗ് കോങ്ങിലെ ഡോൺ ആയ ഫെ ഭായ് രണ്ടു പേരെ മക്കാവോയിലേക്ക് അയക്കുന്നു. കൊല്ലപ്പെടുന്നതിന് നിന്നും തങ്ങളുടെ […]
Talvar / തൽവാർ (2015)
എം-സോണ്‍ റിലീസ് – 898 ഭാഷ ഹിന്ദി സംവിധാനം Meghna Gulzar പരിഭാഷ അഹ്മദ് സൂരജ് ജോണർ മിസ്റ്ററി, ഡ്രാമ, മിസ്റ്ററി 8.2/10 2008ൽ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു നോയ്ഡ ഡബിൾ മർഡർ കേസ് അഥവാ ആരുഷി തൽവാർ കൊലക്കേസ്. ഒരു വീട്ടിലെ ഒരു മുറിയിൽ ഡോക്ടർ ദമ്പതിമാരുടെ മകളായ 14 വയസുകാരി പെൺകുട്ടിയും 50 വയസ്സുള്ള വേലക്കാരൻ ഹേം രാജും കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത് ഇന്ത്യൻ മാധ്യമങ്ങൾക്ക് ഏറെക്കാലം പലതരത്തിലുള്ള കഥകൾ […]
The Guilty / ദി ഗിൽറ്റി (2018)
എം-സോണ്‍ റിലീസ് – 881 ഭാഷ ഡാനിഷ് സംവിധാനം Gustav Möller പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 7.5/10 പൂർണമായും ഒരു കാൾ സെന്റർ മുറിക്കകത്ത് ചിത്രീകരിക്കപ്പെട്ടു ഒരു ഡാനിഷ് ത്രില്ലർ ചിത്രമാണ് ദി ഗിൽറ്റി. ഒരു കേസിലെ വിചാരണക്കിടയിൽ എമെർജൻസി കാൾ സെന്ററിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ പോലീസുകാരൻ ആയ അസ്ഗർ ഹോമിന് മടുപ്പിക്കുന്ന ജോലിക്കിടയിൽ വരുന്ന ഒരു കാൾ ഒരു വഴിത്തിരിവാകുകയാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു സ്ത്രീയെ ഫോൺ നിർദേശങ്ങളിലൂടെ സഹായിക്കാൻ […]
Mystic River / മിസ്റ്റിക് റിവർ (2003)
എം-സോണ്‍ റിലീസ് – 875 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഷിഹാബ് എ. ഹസ്സന് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.9/10 ക്ലിന്റ് ഈസ്റ്റ് വുഡിന്റെ സംവിധാനത്തില്‍ 2003 ഇല് പുറത്തിറങ്ങിയ മിസ്റ്റിക് റിവര്‍ ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ്. ഇതിലെ അഭിനയത്തിന് ഷോണ്‍ പെന്‍ മികച്ച നടനും, ടിം റോബ്ബിന്സ് മികച്ച സഹനടനുമുള്ള ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. ഷോണ്‍ പെന്‍, ടിം റോബിന്‍സ്, കെവിന് ബേക്കന്‍, […]
Windstruck / വിൻഡ്സ്ട്രക്ക് (2004)
എം-സോണ്‍ റിലീസ് – 859 ഭാഷ കൊറിയൻ സംവിധാനം Jae-young Kwak പരിഭാഷ വിഷ്ണു പി. എൽ ജോണർ കോമഡി, ക്രൈം, ഡ്രാമ 7.2/10 2001 പുറത്തിറങ്ങിയ “My Sassy Girl” എന്ന സൂപ്പർ ഹിറ്റിന് ശേഷം Kwak Jae-Yong & Jun Ji-Hyun വീണ്ടും ഒത്തു ചേർന്ന സിനിമ. അത് മാത്രമല്ല My Sassy Girl എന്ന സിനിമയുമായി കുറെ സാമ്യതകൾ കണ്ടതിനാൽ ചിലർ സിനിമയുടെ prequel ആൺ എന്ന് പറയുന്നുണ്ട്. അങ്ങനെയല്ല. സിനിമയും ബോക്സ് […]
Strangers on a Train / സ്ട്രേഞ്ചേഴ്സ് ഓൺ എ ട്രെയ്ൻ (1951)
എം-സോണ്‍ റിലീസ് – 840 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ കാർത്തിക് ഷജീവൻ ജോണർ ക്രൈം, ത്രില്ലെർ 8/10 ഒരു ട്രെയിൻ യാത്രയ്ക്കിടെ ആണ് ടെന്നീസ് കളിക്കാരനായ ഗൈ ഹൈനെസ്, ബ്രൂണോ ആന്റണിയെ പരിചയപ്പെടുന്നത്. തന്റെ സഹപ്രവർത്തകന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്ന് ചെല്ലുന്നതിൽ പ്രത്യേക കഴിവുള്ള ബ്രൂണോ അധികം താമസിയാതെ തന്നെ ഗൈയുമായി അടുക്കുകയാണ്. ഒരുപാട് മാനസിക വൈകാരിക പ്രശ്നങ്ങളിലൂടെ കടന്നുപോവുന്ന ഗൈക്ക് ബ്രൂണോയെ കുറിച്ചുള്ള ഏകദേശ ചിത്രം ലഭിക്കുന്നത് ,തന്റെ പ്രശ്നങ്ങൾ തീർക്കാൻ […]