എം-സോണ്‍ റിലീസ് – 588 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 4 ഭാഷ സ്പാനിഷ് സംവിധാനം പാബ്ലോ ലറൈന്‍ പരിഭാഷ ദീപ. എന്‍ പി ജോണർ ബയോഗ്രാഫി, ക്രൈം, ഡ്രാമ 6.9/10 പ്രശസ്ത ചിലിയൻ കവിയും ഡിപ്ലോമാറ്റും ആയിരുന്ന പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരേടാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .1948 ൽ ചിലിയൻ കമ്മൂണിസ്റ്റ് പാർട്ടി സെനറ്റർ ആയിരുന്ന നെരൂദ അന്നത്തെ ചിലി പ്രസിഡൻറിന്റെ ആന്റി കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഗവൺമെന്റ് നെരൂദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു […]
Wind River / വിന്‍ഡ് റിവര്‍ (2017)
എം-സോണ്‍ റിലീസ് – 586 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 2 ഭാഷ ഇംഗ്ലീഷ് സംവിധാനം ടൈലർ ഷെറിഡാന് പരിഭാഷ ആല്- ഫഹദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 ടൈലർ ഷെറിഡാനിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ മിസ്ടറി ത്രില്ലെരിൽ ജെറെമി റണ്ണർ എലിസബത്ത് ഓൾസെൻ എന്നിവർ നായകനും നായികയും ആയി എത്തുന്നു…ഒരു തണുപ്പ് കാലത് വിൻഡ് റിവർ ഇന്ത്യൻ റിസെർവഷനിൽ ഒരു പതിനെട്ടുകാരി നടാൽ ഹന്സണ് എന്ന പെൺകുട്ടിയുടെ ശവം കണ്ടു എടുകയും അങ്ങനെ […]
Salaam Bombay / സലാം ബോംബെ (1988)
എം-സോണ്‍ റിലീസ് – 584 ഭാഷ ഹിന്ദി സംവിധാനം മീരാ നായർ പരിഭാഷ ഫവാസ് ജോണർ ക്രൈം, ഡ്രാമ 8/10 1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലചിത്രമാണ് സലാം ബോംബെ.ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമാണു പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും […]
A Hard Day / എ ഹാര്‍ഡ് ഡേ (2014)
എം-സോണ്‍ റിലീസ് – 582 ഭാഷ കൊറിയന്‍ സംവിധാനം കിം സിയോങ്ങ് ഹുന്‍ പരിഭാഷ ഹരികൃഷ്ണന് വൈക്കം ജോണർ ആക്ഷന്‍, ക്രൈം, ത്രില്ലര്‍ 7.2/10 ഒരു പോലീസുകാരന് അറിയാതെ പറ്റുന്ന ഒരു കാർ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആരുമറിയാതെ അയാൾ ആ ജഡം ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം അയാൾക്കൊരു കാൾ വരുന്നു. അയാൾ ചെയ്തത് മറ്റൊരാൾക്ക് അറിയാം എന്ന് പറയുന്നു. തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥയാണ് ഈ ത്രില്ലർ ചിത്രം. ആക്ഷൻ സീനുകളിലെ ഒരിജിനാലിറ്റിയാണ് […]
A Clockwork Orange / എ ക്ലോക്ക്വർക്ക് ഓറഞ്ച് (1971)
എം-സോണ്‍ റിലീസ് – 577 കൂബ്രിക്ക് ഫെസ്റ്റ്-4 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ഷാന്‍ വി എസ് ജോണർ ക്രൈം, ഡ്രാമ, സയ-ഫി 8.3/10 ചിത്രം ആദ്യാവസാനം കേന്ദ്രകഥാപാത്രമായ അലക്സിന്റെ വീക്ഷണത്തിലൂടെ ആണ് പറഞ്ഞിരിക്കുന്നത്. കഥ നടക്കുന്നത് ഭാവികാലത്തിലാണ്. നിയമവ്യവസ്ഥ പരാജയപ്പെട്ട ഒരു രാജ്യത്ത് നിയമം യുവാക്കൾ കയ്യിൽ എടുത്ത് കഴിഞ്ഞു, ഇവരിൽ പ്രമുഖരാണ് അലക്സ് ഉൾപ്പെടുന്ന നാലംഗ സംഘം. തങ്ങളുടെ ഇഷ്ടാനുസരണം ജീവിതം മുന്നോട്ട് നയിക്കുന്ന ഇവരുടെ മുഖ്യ വിനോദം കൊള്ള, കവർച്ച, […]
Loft / ലോഫ്റ്റ് (2008)
എം-സോണ്‍ റിലീസ് – 540 ഭാഷ ഡച്ച് സംവിധാനം എറിക് വാന്‍ ലൂയ് പരിഭാഷ ഷഫീഖ് എ പി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.3/10 അഞ്ചു അടുത്ത സുഹൃത്തുക്കള്‍. ഭാര്യമാര്‍ അറിയാതെ കാമുകിമാരുമായി സല്ലപിക്കാന്‍ കണ്ടെത്തിയ വഴിയായിരുന്നു ആ അപാര്‍ട്ട്മെന്റ്.ഒരുദിവസം അവര്‍ കാണുന്നത് അവരുടെ അപാര്‍ട്ട്മെന്റില്‍ ഒരു യുവതിയുടെ മൃതദേഹമാണ്.അഞ്ചു താക്കോല്‍ മാത്രമുള്ള ആ അപാര്ട്ട്മെന്ലേക്ക്റ് പുറത്തു നിന്ന് ഒരാള്‍ വരാനുള്ള ചാന്‍സ് വളരെ കുറവാണ്. അതോടുടുകൂടി തങ്ങളില്‍ ആരോ ഒരാളാണ് കൊലയാളിയെന്ന് അവര്‍ പരസ്പരം […]
Highway / ഹൈവേ (2014)
എം-സോണ്‍ റിലീസ് – 539 ഭാഷ ഹിന്ദി സംവിധാനം ഇംതിയാസ് അലി പരിഭാഷ ഫവാസ് എ പി ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 വീര ത്രിപാഠി (ആലിയ ഭട്ട് ) ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കൈയ്യാളുന്ന ഒരു വന്‍ വ്യവസായിയുടെ മകളാണ്. ഭാവി വരനുമൊത്ത് വീട്ടുകാര്‍ അറിയാതെ ഒരു ചെറിയ രാത്രി സഞ്ചാരത്തിന് പുറപ്പെട്ട അവള് മഹാബീര് ഭാട്ടി (രണ്‍ദീപ് ഹൂഡ) എന്ന ക്രിമിനല്‍ നയിക്കുന്ന സംഘത്തിന് മുന്നില്‍ യാദൃശ്ചികമായി എത്തിപ്പെടുകയും, അവരാല്‍ കിഡ്നാപ്പ് […]
Trash / ട്രാഷ് (2014)
എം-സോണ്‍ റിലീസ് – 515 ഭാഷ പോർച്ചുഗീസ്, ഇംഗ്ലീഷ്. സംവിധാനം സ്റ്റീഫന്‍ ഡാല്‍ഡ്രി പരിഭാഷ സിദ്ധീഖ് അബൂബക്കർ ജോണർ അഡ്വെഞ്ചർ, ക്രൈം, ഡ്രാമ Info 649686C3384B6D235D4286CC03BB706111E00FCB 7.2/10 ബ്രസീലിലെ തെരുവിൽ ചവറുകളിൽ നിന്ന് ഉപയോഗയോഗ്യമായ സാധനങ്ങൾ പെറുക്കുന്ന കൗമാരക്കാരാണ് റാഫേൽ, ഗാർഡോ, റാറ്റോ എന്നിവർ. ഒരു ദിവസം അവർക്ക് ചവറുകളിൽ നിന്ന് കിട്ടിയ ഒരു ബാഗ് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ ബാഗിന് വേണ്ടി പോലീസ് അവരെ വേട്ടയാടുന്നു. ആ ബാഗിനുള്ളിലെ നിഗൂഢതകൾ അഴിക്കാൻ പുറപ്പെടുന്ന അവർക്ക് […]