എംസോൺ റിലീസ് – 3241 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Cassel പരിഭാഷ അർജുൻ ശിവദാസ് ജോണർ ഡോക്യുമെന്ററി 7.5/10 “ഞാൻ ശക്തനായ കാലമാണ്, ലോകങ്ങളെ നശിപ്പിക്കാൻ പുറപ്പെടുന്ന നാശത്തിന്റെ ഉറവിടം.” ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ലോകം കണ്ട മികച്ച ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായ ജൂലിയസ് റോബർട്ട് ഓപ്പൻഹൈമർ അദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തത്തെ വിവരിക്കാൻ കടമെടുത്ത വരികളാണ് ഇത്.ഓപ്പൺഹൈമറുടെ ജീവിതത്തിൽ സംഭവിച്ച പ്രധാന കാര്യങ്ങളെ അവലോകനം ചെയ്യുന്ന ഈ വർഷം റിലീസായ ഡോക്യുമെന്ററിയാണ് ടു എൻഡ് […]
Brothers in Blood: The Lions of Sabi Sand / ബ്രദേഴ്സ് ഇൻ ബ്ലഡ്: ദ ലയൺസ് ഓഫ് സാബി സാൻഡ് (2015)
എംസോൺ റിലീസ് – 3199 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Huertas പരിഭാഷ ഗിരി പി. എസ്. ജോണർ ഡോക്യുമെന്ററി, ഡ്രാമ 8.5/10 ആഫ്രിക്കയ്ക്ക് വടക്ക് കിഴക്കായി ക്രൂഗർ നാഷണൽ പാർക്കിനോട് ചേർന്ന് കിടക്കുന്ന വലിയൊരു വന പ്രദേശമാണ് “സാബി സാൻഡ്”. ഒരുപാട് വന്യജീവികളാൽ സമൃദ്ധമാണ് ഈ വനം. അവിടെയാണ് “മപൊഹോസ്” എന്ന ആറ് സിംഹ കേസരികൾ ലോകത്തിൽ മറ്റൊരിടത്തും സംഭവിക്കാത്ത ഒരു ചരിത്രം എഴുതിയത്. 2002-യിലാണ് സിനിമ പ്രവർത്തകരുടെയും ഗൈഡുകളുടെയും ശ്രദ്ധയിൽ ഒരുപറ്റം കുട്ടി സിംഹങ്ങൾ […]
Cosmos: A Personal Voyage / കോസ്മോസ്: എ പെർസൊണൽ വോയേജ് (1980)
എംസോൺ റിലീസ് – 3152 National Science Day Special Release ഭാഷ ഇംഗ്ലീഷ് രചയിതാക്കൾ Carl Sagan, Ann Druyan & Steven Soter പരിഭാഷ മുബാറക് റ്റി എൻ ജോണർ ഡോക്യുമെന്ററി 9.3/10 “ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ ശാസ്ത്ര പരമ്പര” പ്രശ്സ്ത അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന കാൾ സാഗൻ അവതരിപ്പിച്ച്, 1980-ൽ പ്രക്ഷേപണം ചെയ്ത കോസ്മോസ്: എ പെർസൊണൽ വോയേജ് എന്ന പരമ്പരയ്ക്കാണ് മേൽപ്പറഞ്ഞ വിശേഷണമുള്ളത്. 60 രാജ്യങ്ങളിലായി 50 കോടിയിലേറെ ആളുകൾ […]
Prehistoric Planet Season 1 / പ്രീഹിസ്റ്റോറിക് പ്ലാനെറ്റ് സീസൺ 1 (2022)
എംസോൺ റിലീസ് – 3074 Episode 01 Coasts / എപ്പിസോഡ് 1 കോസ്റ്റ്സ് ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew R. Jones & Adam Valdez പരിഭാഷ പ്രശോഭ് പി. സി. ജോണർ ആനിമേഷന്‍, ഡോക്യുമെന്ററി, ഹിസ്റ്ററി 8.5/10 ആറര കോടി വർഷങ്ങൾ മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഡൈനോസറുകൾ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് – അമേരിക്കൻ ഡോക്യുമെൻ്ററിയാണ് പ്രീഹിസ്റ്റോറിക് പ്ലാനെറ്റ്. അഞ്ച് എപ്പിസോഡുകളിലായി 2022 മേയ് മുതൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി […]
March of the Penguins / മാർച്ച് ഓഫ് ദ പെൻഗ്വിൻസ് (2005)
എംസോൺ റിലീസ് – 3064 ഭാഷ ഫ്രഞ്ച് സംവിധാനം Luc Jacquet പരിഭാഷ ഷാഫി വെൽഫെയർ ജോണർ ഡോക്യുമെന്ററി, ഫാമിലി 7.5/10 സ്വന്തം കുടുംബത്തെ ഞാൻ സ്നേഹിക്കുന്ന പോലെ ആരും സ്നേഹിച്ചു കാണില്ല എന്ന് ഏതൊരാൾ അവകാശപ്പെടുന്നുവോ അവർ കാണേണ്ട ഒരു ഡോക്യുമെന്ററിയാണ് 2005 ല്‍ Luc Jacquet അണിയിച്ചൊരുക്കിയ മാർച്ച് ഓഫ് ദ പെൻഗ്വിൻസ്. Morgan Freeman ന്റെ ഘനഗംഭീരമായ സ്വരത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ഉദ്യമം കഠിനമായ അന്റാർട്ടിക്കയിലെ കാലാവസ്ഥയിൽ രണ്ട് ഫോട്ടോഗ്രാഫർമാർ ഒരു വർഷത്തോളം […]
Samsara / സംസാര (2011)
എംസോൺ റിലീസ് – 2997 ഭാഷ നിശബ്ദ ചിത്രം സംവിധാനം Ron Fricke പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 “സംസാര” എന്ന വാക്കിന്, സംസ്കൃതത്തിൽ ലോകം എന്നാണർത്ഥം. അസ്തിത്വ ചക്രം, അനന്തമായ പുനർജന്മം, ധർമ്മചക്രം എന്നും ഈ വാക്കിന് അർത്ഥമുണ്ട്. ബുദ്ധമത പ്രകാരം, “തുടക്കമോ ഒടുക്കമോ ഇല്ലാത്ത, കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിന്റെയും മരണത്തിന്റെയും പുനർജന്മത്തിന്റെയും തുടർച്ചയായ ചക്രമാണ്” സംസാര. 2011 ൽ Ron Fricke ൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ Samsara എന്ന […]
Man with a Movie Camera / മാൻ വിത്ത് എ മൂവി ക്യാമറ (1929)
എംസോൺ റിലീസ് – 2996 MSONE GOLD RELEASE ഭാഷ നിശബ്ദ ചിത്രം സംവിധാനം Dziga Vertov പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 ഈ ഉപകരണം വിൽപ്പനയ്ക്കുള്ളതല്ല. വാങ്ങുന്നവരുടെ സാമ്പത്തിക ശേഷി കുറയ്ക്കാൻ മാത്രമേ ഇതുപകരിക്കൂ. ചിലപ്പോൾ, കുറച്ചു നാളത്തേക്ക് ശാസ്ത്രീയ അഭിരുചി വളർത്താൻ ഇത് സഹായിക്കും. അതിനപ്പുറത്തേക്ക്, ഈ ഉപകരണത്തിന് യാതൊരു ഭാവിയും ഞാൻ കാണുന്നില്ല.” താൻ നിർമിച്ച ക്യാമറ വാങ്ങാനെത്തിയ ജോർജസ് മെലീസിന്റെ ആവശ്യത്തോട് മുഖം തിരിച്ചു കൊണ്ട്, […]
My Octopus Teacher / മൈ ഒക്റ്റോപ്പസ് ടീച്ചർ (2020)
എംസോൺ റിലീസ് – 2883 ഭാഷ ഇംഗ്ലീഷ് സംവിധാനം Pippa Ehrlich & James Reed പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡോക്യുമെന്ററി 8.1/10 സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലാണ് ക്രേഗ് ഫോസ്റ്റർ ജനിച്ചു വളർന്നത്. ലോകത്തേറ്റവും ഭയാനകവും നീന്താൻ പ്രയാസമുള്ളതുമായ അറ്റ്ലാന്റിക് സമുദ്ര തീരത്ത് നീന്തലും ഡൈവിങ്ങും ഒക്കെയായി കുട്ടിക്കാലം ചിലവിട്ട ക്രേഗ് മുതിർന്നപ്പോൾ അതിൽ നിന്നെല്ലാം അകന്ന് ഒരു ഫിലിം മേക്കറായി ലോകം ചുറ്റി. എന്നാൽ പിന്നീട് എല്ലാത്തിലും വിരസത തോന്നിയ ക്രേഗ് […]