എം-സോണ്‍ റിലീസ് – 2222 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ പ്രശാന്ത് ശ്രീമംഗലം,സഫ്വാൻ ഇബ്രാഹിം, ഫാസിൽ മാരായമംഗലം, അനന്ദു കെ.എസ്സ്.ഡോ. ഷാഫി കെ കാവുന്തറ, ഷിഹാസ് പരുത്തിവിള,നിഷാദ് മലേപറമ്പിൽ, നിഷാം നിലമ്പൂർ,റിയാസ് പുളിക്കൽ, ഫവാസ് തേലക്കാട്,അൻഷിഫ് കല്ലായി, സാബിറ്റോ മാഗ്മഡ്,അഫ്സൽ ചിനക്കൽ, ഐക്കെ വാസിൽ,ഡോ. ജമാൽ, ഡോ. ഷൈഫാ ജമാൽ, ദിൽശാദ് കവുന്തമ്മൽ, ഷിയാസ് പരീത്,ഷെമീർ അയക്കോടൻ, ഷാനു മടത്തറ,മുഹമ്മദ് ബാബർ, നജീബ് കിഴിശ്ശേരി, ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് […]
The Delta Force / ദി ഡെൽറ്റ ഫോഴ്സ് (1986)
എം-സോണ്‍ റിലീസ് – 2220 ഭാഷ ഇംഗ്ലീഷ് സംവിധാനം Menahem Golan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.6/10 അമേരിക്കൻ സേനയിലെ പ്രത്യേക വിഭാഗമായ “ഡെൽറ്റ ഫോഴ്സിന്റെ” യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് ‘ചക്ക് നോറിസും ലീ മെർവിനും’ പ്രധാന വേഷത്തിൽ അഭിനയിച്ചു 1986 ൽ പുറത്തിറങ്ങിയ ഫ്ലൈറ്റ് ഹൈജാക്കിങ്/ത്രില്ലർ സിനിമയാണ് ‘ഡെൽറ്റ ഫോഴ്സ്’.ഫ്ലൈറ്റ് ഹൈജാക്കിങ് സിനിമകളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരിക്കലും മാറ്റി നിർത്താനാവുന്ന സിനിമയല്ല ഇത്.ഗ്രീസിൽ നിന്നും റോം വഴി ന്യൂയോർക്കിലേക്ക് പോകേണ്ട […]
Northmen – A Viking Saga / നോർത്ത്മെൻ – എ വൈക്കിംഗ് സാഗ (2014)
എം-സോണ്‍ റിലീസ് – 2219 ഭാഷ ഇംഗ്ലീഷ് സംവിധാനം Claudio Fäh പരിഭാഷ നിഷാദ് മലേപറമ്പിൽ ജോണർ ആക്ഷൻ, ക്രൈം, ഹിസ്റ്ററി 5.4/10 യുദ്ധത്തിൽ പരാജയപ്പെട്ട ഒരു കൂട്ടം വൈകിങ്സുകൾ ഒരു കപ്പലിൽ മറ്റൊരു അധിനിവേശപ്രദേശം തേടിവരുന്നു. അതിനിടയിൽ കപ്പൽ തകരുകയും, അവർ വേറൊരു രാജ്യത്ത് എത്തിച്ചേരുകയും ചെയ്യുന്നു.. ആ നാട്ടിലെ രാജാവിന്റെ മകൾ ഇവരുടെ കയ്യിൽ അകപ്പെടുകയും ചെയ്യുന്നു. അവളെ തിരിച്ചു കൊടുത്തിട്ട്, മോചനദ്രവ്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവർ യാത്ര തിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Tomboy / ടോംബോയ് (2011)
എം-സോണ്‍ റിലീസ് – 2213 ഭാഷ ഫ്രഞ്ച് സംവിധാനം Céline Sciamma പരിഭാഷ അഭിജിത്ത് എസ് ജോണർ ഡ്രാമ 7.4/10 സെലിൻ സിയാമ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ടോംബോയ്. പേരു സൂചിപ്പിക്കുന്നത് പോലെ സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രമാണിത്. ട്രാൻസ്ജെൻഡർ ബോയ് ആയിയുള്ള ഒരു കുട്ടിയുടെ കഥപറയുന്ന ഈ ചിത്രം എല്ലാവരും കണ്ടിരിക്കേണ്ടുന്ന ഒന്നാണ്. ജെൻഡർ എന്നത് സ്ത്രീയിലേക്കും, പുരുഷനിലേക്കും മാത്രമായി നമ്മൾ ചുരുക്കുമ്പോൾ ഇതേ ജെൻഡർ തന്നെ മഴവില്ലു പോലെ ഒരു […]
Marianne Season 1 / മരിയാന് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2212 ഭാഷ ഫ്രഞ്ച് സംവിധാനം Samuel Bodin പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ 7.5/10 എമ്മ ലാർസിമോൻ എന്ന ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ രാത്രികളെ എന്നും ഒരേ സ്വപ്നങ്ങൾ വേട്ടയാടുന്നു. അതിലെന്നും ഒരേ വേട്ടക്കാരിയായിരുന്നു,മരിയാൻ എന്ന ക്ഷുദ്രക്കാരി.അവസാനം അവൾ, സ്വപ്നങ്ങളിൽ കണ്ട് പരിചയമുള്ള മരിയാനെ കുറിച്ച് പുസ്തകമെഴുതാൻ തുടങ്ങുന്നു. പിശാചിന്റെ ഭാര്യയായ മരിയാനെ കീഴടക്കാൻ ലിസി ലാർക്ക് എന്ന കഥാപാത്രത്തെ അവൾ നിർമിക്കുന്നു. വലിയ സാമ്പത്തിക വിജയം കൈവരിച്ച ആ പുസ്തകം […]
Merantau / മെരന്തൗ (2009)
എം-സോണ്‍ റിലീസ് – 2211 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Gareth Evans പരിഭാഷ പരിഭാഷ 1 : വാരിദ് സമാൻപരിഭാഷ 2 : മിഥുൻ എസ് അമ്മൻചേരി ജോണർ ആക്ഷൻ, ഡ്രാമ 6.7/10 മീനങ്കബൌ സംസ്കാരം അനുസരിച്ച് ഒരു കുടുംബത്തിൽ ജനിക്കുന്ന ഓരോ കുട്ടിയും ഒരു പുരുഷൻ ആകുന്നതിനു മുമ്പ് കുടുംബത്തിൽ നിന്ന് വിട്ട് ഒരു യാത്ര പോകണം, ഒരുപാട് നാൾ ഒറ്റക്ക് ജീവിക്കണം, അങ്ങനെ ഉള്ള ഒരു യാത്രക്ക് പോകുന്ന യുദാ എന്ന ചെറുപ്പക്കാരൻ ഒരു […]
Harakiri / ഹരാകിരി (1962)
എം-സോണ്‍ റിലീസ് – 2210 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Masaki Kobayashi പരിഭാഷ വിഷ്ണു പി പി ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 8.6/10 മസാക്കി കൊബയാഷിയുടെ സംവിധാനത്തിൽ 1962ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരാകിരി അഥവാ സെപ്പുക്കു. ചിത്രത്തിൽ താത്സുയ നകഡായ് ഒരു പ്രധാന വേഷത്തിലെത്തുന്നു. 1600 കളിലാണ് കഥ നടക്കുന്നത്. തോക്കുഗാവ ഷോഗുണാറ്റെ നാടുവാഴിപ്രഭുക്കന്മാരെയും പല സമുറായ് ഗോത്രങ്ങളെയും ഇല്ലായ്മ ചെയ്തതിന്റെ ഫലമായി ഒരുപാട് സമുറായിമാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലില്ലാതെ പട്ടിണിയിലായ […]
Dying to Survive / ഡൈയിങ് ടു സർവൈവ് (2018)
എം-സോണ്‍ റിലീസ് – 2208 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Muye Wen പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ കോമഡി, ഡ്രാമ 7.9/10 ഇന്ത്യൻ തൈലവും മറ്റു സാമഗ്രികളും വിൽക്കുന്ന കട നടത്തുകയാണ് ചെങ് യങ്. തീരെ ലാഭമില്ലാത്ത ആ ബിസിനസ് നടത്തുന്നതിനിടെ, ചൈനയിൽ നിരോധിച്ച അർബുദ രോഗത്തിന്റെ ഇന്ത്യൻ മരുന്നുകൾ അനധികൃതമായി കടത്തുവാൻ ഒരാൾ ആവശ്യപ്പെടുന്നു. അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കാശില്ലാത്തതിനാൽ ചെങ് ആ ദൗത്യം ഏറ്റെടുക്കുന്നു. ഭീമൻ തുകയുള്ള യഥാർത്ഥ മരുന്നിന്റെ അതേ ഫലം തുച്ഛ […]