എം-സോണ്‍ റിലീസ് – 1113 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ ജോസഫ് ജോണർ ഡ്രാമ, മ്യൂസിക് Info C3E990E5B82C616BB8B81DEB2065B94F437CCEF7 6.9/10 ഇറാനിയൻ സംവിധായകനായ മുഹ്സെനെ മെഹ്മെൽബോഫ് രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സൈലൻസ്. താജിക്കിസ്ഥാനിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ ഒരു ബാലൻ്റെ കഥയാണ് പറയുന്നത്. അന്ധനായ ഹുർഷിദിന് സംഗീതത്തിൽ വലിയ താത്പര്യമാണ്. എന്നാൽ ഈ താത്പര്യം അവന് പലപ്പോഴും വിനയാകുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള […]
Vikings Season 1 / വൈക്കിങ്സ് സീസൺ 1 (2013)
എം-സോണ്‍ റിലീസ് – 1109 ഭാഷ ഇംഗ്ലീഷ് നിർമാണം TM Productions പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും. ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങു കളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന […]
Million Dollar Baby / മില്ല്യണ്‍ ഡോളര്‍ ബേബി (2004)
എം-സോണ്‍ റിലീസ് – 1108 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, സ്പോർട് 8.1/10 ഫ്രാങ്കി ഡുൻ തന്റെ ജീവിതം ബോക്സിങ്ങിൽ അർപ്പിച്ച ഒരു മികച്ച ബോക്സിങ്ങ് ട്രെയ്നറാണ്. മകളുമായി പിണക്കത്തിലായിരുന്ന അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന അടുപ്പം നേരത്തേ ഫ്രാങ്കി പരിശീലിപ്പിച്ചിരുന്നതും ജിമ്മിന്റെ മേൽനോട്ടക്കാരനുമായ സ്ക്രപ്പ് മാത്രമായിരുന്നു. ആ ജീവിതത്തിലേക്ക് നിശ്ചയദാർഢ്യത്തിന്റെ അവസാനവാക്കായ മാഗി കടന്ന് വരുന്നു. സ്വപ്നങ്ങൾ പൂവണിയിക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുന്നു […]
Moon / മൂണ്‍ (2009)
എം-സോണ്‍ റിലീസ് – 1106 ഭാഷ ഇംഗ്ലീഷ് സംവിധാനം Duncan Jones പരിഭാഷ അരുൺ കുമാർ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.9/10 മൂണ്‍ 2009-ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍/ മിസ്റ്ററി ചിത്രമാണ്. സമീപ ഭാവിയില്‍ ഭൂമിയുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സായ ഹീലിയം-3 വിളവെടുക്കാന്‍ മൂന്നു വര്‍ഷത്തെ കരാറില്‍ ചന്ദ്രന്റെ മറുവശത്തു താമസ്സിക്കുകയാണ് സാം ബെല്‍. സഹായത്തിന് ഗെര്‍ട്ടി എന്ന കൃത്രിമ ബുദ്ധിയുള്ള കംപ്യൂട്ടറും. കരാര്‍ അവസാനിച്ചു ഭൂമിയിലേക്ക് തിരിച്ചു പോകാന്‍ രണ്ടാഴ്ചകള്‍ മാത്രം ശേഷിക്കേ […]
Only Lovers Left Alive / ഒൺലി ലവർസ് ലെഫ്റ്റ് അലൈവ് (2013)
എം-സോണ്‍ റിലീസ് – 1104 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Jarmusch പരിഭാഷ നിഖിൽ വിജയരാജൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 ചില സിനിമകൾ, വല്ലപ്പോഴും മാത്രം ചില സിനിമകൾ, ആദ്യകാഴ്ചയിൽ നമ്മുടെ കൂടെ കൂടും. പിന്നീടൊരിക്കലും നമ്മളെ വിട്ടുപോവുകയായില്ല. നമ്മളറിയാതെ കൂടെകൂടും. വലിയ ബഹളങ്ങൾ ഉണ്ടാവില്ല വലിയ ട്വിസ്റ്റുകൾ ഉണ്ടാവില്ല. പശ്ചാത്തലത്തിൽ കേൾക്കുന്ന ഒരു മെലഡി പോലെ നമ്മളറിയാതെ വീണ്ടും വീണ്ടുമത് കണ്ടുകൊണ്ടേയിരിക്കും.അതിനുമാത്രം എന്താണ് ഇതിലെന്നു ചോദിച്ചാൽ ഒന്നുമില്ല. രണ്ടുപേർ […]
C/o Kancharapalem / C/o കഞ്ചരപാലം (2018)
എം-സോണ്‍ റിലീസ് – 1103 ഭാഷ തെലുഗു സംവിധാനം Maha Venkatesh പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ഡ്രാമ 9.1/10 “പ്രേമത്തിന് പ്രായമോ, ജാതിയോ, മതമോ, അതിരുകളോ ഒന്നും ഒരു തടസ്സമേ അല്ല“ എന്നാല്‍ അതിന് മറ്റൊരു മുഖം കൂടി ഉണ്ട്. വിശാഖപട്ടണത്തുള്ള കഞ്ചരപാലം എന്ന ഗ്രാമത്തില്‍ ഉള്ള ജനങ്ങളും അവിടെയുള്ള നാല് വ്യത്യസ്ത പ്രായത്തിലെ ആളുകളുടെ പ്രേമവും ആണ് വളരെ മനോഹരമായി ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍ തട്ടുന്ന രീതിയില്‍ 2018 ല്‍ പുറത്തിറങ്ങിയ “ഈ വലിയ […]
Westworld Season 2 / വെസ്റ്റ് വേൾഡ് സീസൺ 2 (2016)
എം-സോണ്‍ റിലീസ് – 1102 ഭാഷ ഇംഗ്ലീഷ് നിർമാണം HBO പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.7/10 സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും അവരുടെ […]
Kingdom of Heaven / കിംഗ്ഡം ഓഫ് ഹെവന്‍ (2005)
എം-സോണ്‍ റിലീസ് – 1101 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 സുൽത്താൻ സലാഹുദ്ദീനും, ജെറുസലം രാജാവ് ബാൾഡ്വിനും തമ്മിൽ ആക്രമണ വിരുദ്ധ ഉടമ്പടി യോദ്ധാക്കളിലെ പ്രമുഖ പ്രഭു ആയിരുന്ന റെയ്നോൾഡ് (റെയ്നാൾഡ് ഓഫ് ഷാത്തിലിയൻ) പലവട്ടം ലംഘിക്കുകയുണ്ടായി. 1182-ൽ മുഹമ്മദ് നബിയുടെ മദീനയിലെ സമാധി മന്ദിരം തകർക്കാൻ സേനയെ അയച്ചതിനെ തുടർന്നും, മുസ്ലിം തീർത്ഥാടക സംഘത്തെ ആക്രമിച്ചു കൊന്നതിൻറെ പേരിലും […]