എം-സോണ്‍ റിലീസ് – 798 Yimou Zhang Week – 03 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ ശ്രീധർ , അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ 7.6/10 ക്യൂ ജൂ എന്ന പെൺകുട്ടി നമ്മെ ഒരു ചൈനീസ് ഉൾനാടൻ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലെങ്കിലും അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിക്കഴിഞ്ഞു. അതിനിടെ ക്യു ജുവിന്റെ ഭർത്താവും ഗ്രാമ പ്രമുഖനും തമ്മിലൊരു അടിപിടിയുണ്ടാകുന്നു. പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കാൻ മലകൾ താണ്ടി […]
Raise the Red Lantern / റെയ്സ് ദ റെഡ് ലാന്റേൺ (1991)
എം-സോണ്‍ റിലീസ് – 797 Yimou Zhang Week – 02 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 8.1/10 നീ ഷെനിൻറെ “ഭാര്യമാരും വെപ്പാട്ടിമാരും” എന്ന നോവലിനെ ആസ്പദമാക്കി 1991ൽ ജാങ് യിമൂ സംവിധാനം ചെയ്ത ചിത്രമാണ് റെയ്സ് ദി റെഡ് ലാന്റേൺ. ഒരു ധനികനായ വ്യവസായിയുടെ നാലാം ഭാര്യ അഥവാ വെപ്പാട്ടിയായി വരുന്ന പത്തൊൻപത് വയസ്സുകാരി സോങ്ലിയാന്റെ നിഷ്കളങ്കതയിൽ നിന്നും വാശിയിലേക്കും പിന്നീട് ഭ്രാന്തിലേക്കുമുള്ള അധഃപതനത്തിന്റെ […]
Ju Dou / ജൂ ഡു (1990)
എം-സോണ്‍ റിലീസ് – 796 Yimou Zhang Week – 01 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.7/10 1920കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ധനികനും പിശുക്കനുമായ പ്രായത്തിൽ മുതിർന്ന ആളെ ജൂ ഡൂ എന്ന പെൺകുട്ടിക്ക് വിവാഹം ചെയ്യേണ്ടിവരുന്നു. അയാളുടെ പീഡനം സഹിക്കവയ്യാതെ അയാളുടെ അനന്തിരവനുമായി അവൾ അടുക്കുന്നു. ചിത്രത്തിൽ സംവിധായകൻ നിറങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. പലപ്പോഴും വികാരങ്ങളും വിചാരങ്ങളും അവരുടെ തുണിമില്ലിലെ […]
The Terminal / ദി ടെർമിനൽ (2004)
എം-സോണ്‍ റിലീസ് – 795 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഗിരി. പി. എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ സംവിധാനത്തിൽ ടോം ഹൻങ്ക്സ് നായകനായ അഭിനയിച്ചു 2004 യിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ആണ് “ദി ടെർമിനൽ” ഒരു ചെറുകഥയിൽ നിന്നു ഒരു മികച്ച ചിത്രം എങ്ങനെ അവതരിപ്പിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ ചിത്രം.അത്രയ്ക്ക് മികച്ച അവതരണം.മലയാളി പ്രേക്ഷകരെ സംബന്ധിച്ചു നല്ലവനായ നായകൻ […]
The Kids Are All Right / ദ കിഡ്സ് ആർ ആൾ റൈറ്റ് (2010)
എം-സോണ്‍ റിലീസ് – 793 ഭാഷ ഇംഗ്ലീഷ് സംവിധാനം Lisa Cholodenko പരിഭാഷ ബാബിലോണിയ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 2010 ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി-ഡ്രാമ ചലച്ചിത്രം. സംവിധാനം ചെയ്തിരിക്കുന്നത് ലിസ ചൊലോഡെങ്കോ. 20 വർഷത്തോളമായി വിവാഹം കഴിച്ച് ജീവിക്കുന്ന ലെസ്ബിയൻ പങ്കാളികളാണ് നിക്കും ജൂൾസും. രണ്ട് പേർക്കും ഒരേ രഹസ്യ ബീജദാതാവിലൂടെ ഓരോ കുട്ടികൾ വീതമുണ്ട്. കൗമാരക്കാരായ ജോനി എന്ന പെൺകുട്ടിയും, ലാസെർ എന്ന ആൺകുട്ടിയും. ലാസെർ തങ്ങളുടെ ബീജദാതാവായ പിതാവാരെന്ന്ക ണ്ടുപിടിക്കാനൊരുങ്ങുന്നതും, […]
Heart Attack / ഹാർട്ട് അറ്റാക്ക് (2015)
എം-സോണ്‍ റിലീസ് – 791 ഭാഷ തായ് സംവിധാനം Nawapol Thamrongrattanarit പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.8/10 ഇന്നത്തെ യുവ തലമുറയുടേ ലക്ഷ്യ ബോധമില്ലാത്ത ജോലിയുടേയും അവന്റെ ഉയർച്ചക്കായി അവന്റെ ശരീരത്തെ പോലും മറന്നു കഠിനാധ്വാനം ചെയ്യാൻ പോകുന്നതിൻ്റേയും ദൂഷ്യ ഭലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ സിനിമ .. ജോലിക്കായി ഉറക്കം വരെ കളഞ്ഞു ദിവസങ്ങളോളം പണിയെടുത്താലും കിട്ടുന്ന പ്രതിഫലം വളരെ തുച്ഛവും ഏന്നാൽ അതിന്റെ പരിണിത ഫലങ്ങൾ വളരേ വലുതുമാണെന്ന് ഓർമ്മ […]
A Quiet Place / എ ക്വയറ്റ് പ്ലേസ് (2018)
എം-സോണ്‍ റിലീസ് – 790 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ പരിഭാഷ 1 : ഫഹദ് അബ്ദുൽ മജീദ്പരിഭാഷ 2 : യദുകൃഷ്ണൻ. ആർപരിഭാഷ 3 : അരുൺ കുമാർപരിഭാഷ 4 : ജിഷ്ണു അജിത്ത് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ജോൺ ക്രാസിൻസ്കി സംവിധാനം നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ സിനിമയാണ് എ ക്വയറ്റ് പ്ലേസ്. ലീയുടെയും എവെലിന്റെയും മൂന്ന് മക്കളിൽ മൂത്തവളായ റീഗന് ജന്മനാ കേൾവി ശക്തിയില്ല. […]
Westworld season 1 / വെസ്റ്റ് വേൾഡ് സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 789 ഭാഷ ഇംഗ്ലീഷ് സംവിധാനം Lisa Joy പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.7/10 സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും […]