എം-സോണ്‍ റിലീസ് – 769 ഭാഷ ഫ്രെഞ്ച് സംവിധാനം Jean Renoir പരിഭാഷ അവര്‍ കരോളിന് ജോണർ ഡ്രാമ, വാർ 8.1/10 വിഖ്യാത ഫ്രഞ്ച് സംവിധായകൻ, ഷോൺ റെന്വായുടെ സംവിധാന മികവിൽ, 1937ൽ പുറത്ത് വന്ന ചിത്രമാണ് ദ ഗ്രാന്റ് ഇല്യൂഷൻ. ഒന്നാം ലോക മഹായുദ്ധകാലത്ത്, ജർമൻ തടവിലാക്കപ്പെടുന്ന ഫ്രഞ്ച് സൈനികരിലൂടെ… അവരുടെ രക്ഷപെടൽ ശ്രമങ്ങളിലൂടെ… യുദ്ധങ്ങളുടേയും, അതിർത്തികളുടേയും അർത്ഥശൂന്യത സംവിധായകൻ വരച്ചിടുന്നു. സ്ഥല-കാലങ്ങളെ ഭേദിക്കാനുള്ള പ്രമേയ തീവ്രതയും, ആഖ്യാന കൗശലവും ഈ ചിത്രത്തിനുണ്ട്. ലളിതമായ പ്രമേയത്തിനു […]
To Kill a Mockingbird / ടു കിൽ എ മോക്കിങ്ങ്ബേർഡ് (1962)
എം-സോണ്‍ റിലീസ് – 768 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Mulligan പരിഭാഷ ഫസല്‍ റഹ്മാന് ജോണർ ക്രൈം, ഡ്രാമ 8.3/10 1962ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപ്പർ ലീയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സംവിധാനം ചെയ്തത് റോബർട്ട് മുള്ളിഗനാണ്. ഹോർടൺ ഫൂട്ട് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രിഗറി പെക്ക്, മേരി ബധാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആറ്റിക്കസ് ഫിഞ്ചിനെയും സ്കൗട്ടിനെയും […]
The Virgin Spring / ദി വിർജിൻ സ്പ്രിങ് (1960)
എം-സോണ്‍ റിലീസ് – 767 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 8.1/10 വിഖ്യാത സ്വീഡിഷ് സംവിധായകൻ ഇങ്മർ ബർഗ്മൻ സംവിധാനം ചെയ്ത് 1960ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ വിർജിൻ സ്പ്രിങ്. തന്റെ മകളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവരോടുള്ള പിതാവിന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ധാർമികത, നീതി, മതങ്ങൾ തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമിച്ച് ഈ സിനിമ 1961ലെ ഓസ്കാർ പുരസ്കാര വേളയിൽ മികച്ച് അന്യഭാഷാ ചിത്രത്തിനുള്ള […]
Blue Velvet / ബ്ലൂ വെല്‍വെറ്റ് (1986)
എം-സോണ്‍ റിലീസ് – 766 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ അരുണ്‍ ജോര്‍ജ് ആന്റണി , നൗഷാദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.8/10 1986 ൽ ഇറങ്ങിയ ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത അമേരിക്കൻ ചലചിത്രമാണ് ബ്ലൂ വെൽവറ്റ്. മിസ്റ്ററി, സൈക്കളോജിക്കൽ ത്രില്ലർ, ക്രൈം ഡ്രാമ, നിയോ നോയ്ർ എന്നിങ്ങനെ പല ജേനറുകൾ സംയോജിച്ച ഈ ചിത്രം ആധുനിക സിനിമാ യുഗത്തിലെ ക്ലാസിക്കുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. അറുപതുകളിലെ ലുമ്പർട്ടൺ എന്ന ചെറു അമേരിക്കൻ പട്ടണത്തിലാണ് […]
Earth and Ashes / എര്‍ത്ത് ആന്‍ഡ് ആഷസ് (2004)
എം-സോണ്‍ റിലീസ് – 765 ഭാഷ ഡാരി സംവിധാനം Atiq Rahimi പരിഭാഷ അനസ് കണ്ണൂർ ജോണർ ഡ്രാമ 7.1/10 ദുഃഖം നിങ്ങളുടെ കണ്ണിൽനിന്നു കണ്ണീരായി ഒഴുകും.അല്ലെങ്കിൽ അതു നിന്റെ നാവിന്റെ മൂർച്ചകൂട്ടും, വാളുപോലെ അല്ലെങ്കിൽ ഒരു ബോംബായി, ഒരു ദിവസം, നിങ്ങൾ പൊട്ടിത്തെറിക്കുകയും നശിപ്പിക്കുകയും ചെയ്യും . 2004-ൽ പുറത്തിറങ്ങിയ അതിക് റഹിമി സംവിധാനം ചെയ്ത homonymous നോവലിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു Franco-Afghan ചലച്ചിത്രമാണ്. Tഎര്‍ത്ത് ആന്‍ഡ് ആഷസ്. യുദ്ധം നാശം നഷ്ടം യുദ്ധം, […]
Fanaa / ഫനാ (2006)
എം-സോണ്‍ റിലീസ് – 764 ഭാഷ ഹിന്ദി സംവിധാനം Kunal Kohli പരിഭാഷ സിദ്ധിക്ക് അബൂബക്കര്‍ , റുബൈസ് ഇബ്നു റഫീഖ് ജോണർ ഡ്രാമ, റൊമാൻസ്, ക്രൈം 7.2/10 ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ഗീതിക. ഫന എന്ന വാക്കിന്റെ അർത്ഥം പ്രണയത്തിൽ തകർന്നടിയിൽ എന്നാണെകിലും സൂഫി സംജ്ഞ പ്രകാരം സ്വത്തത്തെ ഇല്ലാതാക്കൽ എന്നാണ്. സൂനി (കാജോൾ) എന്ന അന്ധയായ കശ്മീരി പെൺകുട്ടി ഒരു പരിപാടിക്കായി ദില്ലിയിൽ എത്തുന്നതും ഗൈഡായി വരുന്ന റിഹാനുമായി (ആമിർ ഖാൻ) പ്രണയത്തിലാകുന്നതുമാണ് […]
The Lord of the Rings: The Return of the King / ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് (2003)
എം-സോണ്‍ റിലീസ് – 762 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 9.0/10 പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2003ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്. ജെ. ആർ. ആർ. ടോക്കിയന്റെ ദ ലോർഡ് […]
Satan’s slaves / സാത്താൻസ് സ്ലേവ്സ് (2017)
എം-സോണ്‍ റിലീസ് – 761 ഭാഷ ഇന്ത്യോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.6/10 2017 സെപ്റ്റംബർ 28 ന് ഇന്തോനേഷ്യൻ തെരുവുകളിൽ ഈ ചിത്രം റിലീസ് ആവുമ്പോൾ അത് ലോകത്തെ പിടിച്ചു കുലുക്കുമെന്ന് സാക്ഷാൽ ജോകോ അൻവർ എന്ന സംവിധായകൻ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. റിലീസ് ചെയ്ത് ഇത്ര നാളായിട്ടും ഇതിന്റെ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇന്തോനേഷ്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന ഖ്യാതിയും […]