എം-സോണ്‍ റിലീസ് – 516 ഭാഷ ഇംഗ്ലീഷ് സംവിധാനം ഷാൻ മാർക് വാലീ പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ Info A4A2EF0246D9FEB8DE5B8C7BCB99B9E0610737C9 7.1/10 Cheryl Strayed എഴുതിയ ‘Wild: From Lost to Found on the Pacific Crest Trail’ എന്ന ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് വൈൽഡ് . അമേരിക്കയിലെ സിയെറ നെവേദ, കാസ്കേഡ് മലനിരകളിലൂടെ 4279 കി.മീ നീളുന്ന ഒരു സാഹസിക പദയാത്രയാണ് Pacific Crest Trail. അത്യന്തം കഠിനമായ […]
Trash / ട്രാഷ് (2014)
എം-സോണ്‍ റിലീസ് – 515 ഭാഷ പോർച്ചുഗീസ്, ഇംഗ്ലീഷ്. സംവിധാനം സ്റ്റീഫന്‍ ഡാല്‍ഡ്രി പരിഭാഷ സിദ്ധീഖ് അബൂബക്കർ ജോണർ അഡ്വെഞ്ചർ, ക്രൈം, ഡ്രാമ Info 649686C3384B6D235D4286CC03BB706111E00FCB 7.2/10 ബ്രസീലിലെ തെരുവിൽ ചവറുകളിൽ നിന്ന് ഉപയോഗയോഗ്യമായ സാധനങ്ങൾ പെറുക്കുന്ന കൗമാരക്കാരാണ് റാഫേൽ, ഗാർഡോ, റാറ്റോ എന്നിവർ. ഒരു ദിവസം അവർക്ക് ചവറുകളിൽ നിന്ന് കിട്ടിയ ഒരു ബാഗ് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ ബാഗിന് വേണ്ടി പോലീസ് അവരെ വേട്ടയാടുന്നു. ആ ബാഗിനുള്ളിലെ നിഗൂഢതകൾ അഴിക്കാൻ പുറപ്പെടുന്ന അവർക്ക് […]
Room / റൂം (2015)
എം-സോണ്‍ റിലീസ് – 514 ഭാഷ ഇംഗ്ലീഷ് സംവിധാനം ലെന്നി അബ്രഹാംസൺ പരിഭാഷ ആര് മുരളീധരന്, ഓപ്പണ്‍ ഫ്രെയിം ജോണർ ഡ്രാമ, ത്രില്ലർ Info 8BDE1C7B15A8AB954FB2DC3CF41666541A11C9E2 8.1/10 88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രമാണ് റൂം. ഒരു മികച്ച അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ജാക്കും അവന്റെ അമ്മയും ആ ഒറ്റ മുറിയിലാണ് ജീവിക്കുന്നത്. ദാരിദ്ര്യം മൂലമാണ് അവര്‍ ആ മുറിയില്‍ ജീവിക്കുന്നത് എന്ന് […]
3096 Days / 3096 ഡേയ്സ് (2013)
എം-സോണ്‍ റിലീസ് – 513 ഭാഷ ഇംഗ്ലീഷ് സംവിധാനം ഷെറി ഹോര്‍മാന്‍ പരിഭാഷ ഷാൻ വി എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ Info 107BCB5CDC2840FB2933557CA972EC927566AC15 6.4/10 3096 ഡേയ്സ് എന്നാ ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ളതാണ്. ഓസ്ട്രേലിയയില്‍ വെച്ച് ഒരു പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എട്ടുവര്‍ഷത്തോളം ഇരുണ്ട അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍പ്പിച്ച ഒരു യഥാര്‍ത്ഥ സംഭവം അരങ്ങേറിയിരുന്നു. ആ സംഭവത്തെ അടിസ്ഥാനമാക്കി അന്നത്തെ ആ പെണ്‍കുട്ടി ആയ നടാഷ കാംപുഷ് […]
Sairat / സൈറത് (2016)
എം-സോണ്‍ റിലീസ് – 512 ഭാഷ മറാഠി സംവിധാനം നാഗരാജ് രഞ്ചുള പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, റൊമാൻസ് Info 1B5C6D0FC864D0BE8EE410DDE9F874C10704E4DB 8.3/10 മികച്ച ഒരു കൊച്ചു സിനിമ താഴ്ന്ന ജാതിക്കാരനായ ഒരു പയ്യൻ ഉയർന്ന ജാതിയിൽ പെട്ട പെണ്ണിനെ പ്രണയിക്കുന്നതും അവർ തമ്മിലുള്ള പ്രേമവും മറ്റും രസകരമായി നീങ്ങുന്ന ആദ്യ പകുതിയും അതേ തുടർന്ന് അവർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളിലൂടെയും മറ്റുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന രണ്ടാം പകുതിയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഈ ചിത്രത്തെ വേറിട്ട് […]
Children of Men / ചിൽഡ്രന്‍ ഓഫ് മെന്‍ (2006)
എം-സോണ്‍ റിലീസ് – 511 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfonso Cuarón പരിഭാഷ സഗീര്‍, ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, ത്രില്ലര്‍ 7.9/10 2027 ലാണ് കഥ നടക്കുന്നത് ലോകത്ത് മുഴുവൻ യുദ്ധങ്ങളും അരാജകത്വവും കൊടികുത്തിവാഴുന്നു ബ്രിട്ടനാണ് ലോകം ഭരിക്കുന്നത് അവരുടെതെല്ലാത്ത പൗരന്മാരെയെല്ലാം തീവ്രവാദികൾ എന്ന് മുദ്രകുത്തി പീഡിപ്പിക്കുന്നു ഈ ലോകത്താണെങ്കിൽ കുട്ടികളൊന്നും തന്നെ ജനിക്കുന്നില്ല അങ്ങനെ ലോകം മുന്നോട്ട് പോകുന്നതിനിടയ്ക്ക് ഒരു സ്ത്രീ ഗർഭിണി ആവുകയും അവരെ സംരക്ഷിക്കാൻ ചിലർ മുന്നിട്ടിറങ്ങുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ […]
The Handmaiden / ദി ഹാൻഡ്മെയ്ഡൻ (2016)
എം-സോണ്‍ റിലീസ് – 510 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം പാർക്ക് ചാൻ വൂക്ക് പരിഭാഷ കൃഷ്ണപ്രസാദ് എം വി, അരുണ്‍ ജോര്‍ജ്, യൂസഫ് എം എം ജോണർ ഡ്രാമ, റൊമാന്‍സ്, ത്രില്ലര്‍ 8.1/10 1930 കളിലെ ജപ്പാൻ അധീനതയിലുള്ള കൊറിയയുടെ പശ്ച്ചാത്തലത്തിൽ പാർക്ക് – ചാൻ വൂക്ക് ഒരുക്കിയ കൊറിയൻ ഇറോട്ടിക്ക് സൈക്കളോജിക്കൽ ത്രില്ലർ ചലച്ചിത്രം. 2016 ൽ റിലീസ് ആയ ഈ ചിത്രത്തിന് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരുന്നു. […]
Game of Thrones Season 1 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 1 (2011)
എം-സോണ്‍ റിലീസ് – 509 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചന്‍, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]