എം-സോണ്‍ റിലീസ് – 500 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ ഷാൻ വി. എസ്, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 വിചിത്രമായ ഒരു കണ്ണാടിയ്ക്കു മുന്നിൽ ഇരുന്ന് പല വർണ്ണങ്ങളിലുള്ള ചില്ലു കഷണങ്ങൾ കൊണ്ട് കളിക്കൊട്ടാരം തീർക്കുന്ന ഒരു പെണ്കുുട്ടി. കണ്ണാടിയുടെ മുന്നിലുള്ള ദൃശ്യം അത് അങ്ങനെ തന്നെ അല്ല പ്രതിഫലിപ്പിയ്ക്കുന്നത്. ചില്ലുകഷണങ്ങളുടെ സ്ഥാനവും നിറവും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിയിരിയ്ക്കും. അതുകൊണ്ട് കണ്ണാടിയിൽ കാണുന്നത് അപ്പടി വിശ്വസിയ്ക്കാൻ പറ്റില്ല. കണ്ണാടിയുടെ […]
The Hidden Face / ദി ഹിഡൻ ഫേസ് (2011)
എം-സോണ്‍ റിലീസ് – 485 ഭാഷ സ്പാനിഷ് സംവിധാനം Andrés Baiz പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.4/10 അന്ദ്രേസ് ബൈസ് സംവിധാനം ചെയ്ത് 2011 ല്‍ റിലീസ് ആയ സ്പാനിഷ് ത്രില്ലറാണ് ‘ദി ഹിഡന്‍ ഫേസ്’. അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം. പ്രണയത്തിന്റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്ന അസൂയ, ഭയം ഇവയെല്ലാം […]
Moka / മൊക (2016)
എം-സോണ്‍ റിലീസ് – 483 ഭാഷ ഫ്രെഞ്ച് സംവിധാനം Frédéric Mermoud പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഡ്രാമ 6.2/10 വാഹനാപകടത്തിൽ കൊല്ലപ്പെട്ട മകന്റെ ഘാതകരെ തേടി ഒരു അമ്മ നടത്തുന്ന അന്വേഷണമാണ് സൈക്കളോജിക്കൽ ത്രില്ലറായ മൊകയുടെ ഇതിവൃത്തം. ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയിട്ടുണ്ട് ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Clash / ക്ലാഷ് (2016)
എം-സോണ്‍ റിലീസ് – 482 ഭാഷ അറബിക് സംവിധാനം Mohamed Diab പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, വാർ, ത്രില്ലർ 7.5/10 മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഡ്രാമ-ത്രില്ലറാണ് ‘ക്ലാഷ്’. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നെല്ലി കരീം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2012 ല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദർഹുഡ് നേതാവ് മുഹമ്മദ് മുർസിക്ക് പട്ടാള അട്ടിമറിയിലൂടെ തന്റെ അധികാരം നഷ്ട്ടപ്പെടുകയുണ്ടായി. അതോടെ രാജ്യത്ത് ഒരു തരം അരാജകത്വം കത്തിപ്പടരാന്‍ […]
Braveheart / ബ്രേവ്ഹാര്‍ട്ട് (1995)
എം-സോണ്‍ റിലീസ് – 479 ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Gibson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.3/10 1995 ല്‍ മെല്ഗിബ്സണ് സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായി എത്തിയ ബയോഗ്രഫി-ഡ്രാമയാണ് ‘ബ്രേവ്ഹാര്‍ട്ട്’. Blind Harry എന്ന കവിയുടെ പ്രശസ്തമായ ‘The Wallace’ എന്ന കവിതയെ ആസ്പദമാക്കി ‘Randall Wallace’ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍, സ്കോട്ട്ലന്റിന്റെ സ്വാതന്ത്ര്യത്തിനും, തന്റെ കാമുകിയുടെ പ്രതികാരത്തിനും വേണ്ടി ഇംഗ്ലണ്ടിലെ ‘എഡ്വാര്‍ഡ് ഒന്നാമന്’ […]
Haider / ഹൈദര്‍ (2014)
എം-സോണ്‍ റിലീസ് – 478 ഭാഷ ഹിന്ദി സംവിധാനം Vishal Bhardwaj പരിഭാഷ സുനിൽ നടക്കൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ അദ്ദേഹവും സിദ്ധാര്‍ഥ് റോയ് കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച് 2014 ല്‍ പുറത്തിറങ്ങിയ ബോളിവുഡ്-ക്രൈം-ഡ്രാമയാണ് ‘ഹൈദര്‍’. ഷേക്സ്പിയറിന്റെ ‘ഹാംലറ്റും’ ബഷാരത്ത് പീറിന്റെ ‘Curfewed Night’ എന്ന കഥയെയും അവലംബമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. 1995 ല്‍ കാശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയും, ആ നാളുകളില്‍ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ദുരൂഹമായ തിരോധാനവും ചിത്രത്തില്‍ […]
Castaway on the Moon / കാസ്റ്റെവേ ഓൺ ദി മൂൺ (2009)
എം-സോണ്‍ റിലീസ് – 475 ഭാഷ കൊറിയൻ സംവിധാനം Hae-jun Lee പരിഭാഷ സിദ്ദീഖ് അബൂബക്കർ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 2009-ലെ ലീ ഹെയ്-ജൂൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ് കാസ്റ്റ് വേ ഓൺ ദി മൂൺ. ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാത്ത ഒരു യുവാവാണ് ലീ. കടം കേറി വലഞ്ഞ് ജീവിതം മടുത്ത അയാൾ ആത്മഹത്യ ചെയ്യാൻ വേണ്ടി ഹാൻ നദിയിലേക്ക് ചാടുന്നു. പക്ഷെ അയാൾ മുങ്ങിമരിക്കാതെ നദിയുടെ നടുക്കുള്ള […]
The Kingdom / ദി കിങ്ഡം (2007)
എം-സോണ്‍ റിലീസ് – 474 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Berg പരിഭാഷ റഹീസ് സി.പി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7/10 തോക്കിന്‍മുന ഉയരുന്നത് അമേരിക്കയ്ക്ക് നേരെയാകുമ്പോള്‍ എഫ്.ബി.ഐ. എന്ന കുറ്റാന്വേഷണ സംഘടനയ്ക്ക് വെറുതെയിരിക്കാനാവില്ല. പീറ്റര്‍ ബെര്‍ഗ് അണിയിച്ചൊരുക്കുന്ന ‘ദ കിംഗ്ഡം’ എന്ന ഹോളിവുഡ് ആക്ഷന്‍ ത്രില്ലറില്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും ‘കുറ്റവാളി’ അമേരിക്കന്‍ വേട്ടക്കാര്‍ക്ക് അപ്രാപ്യനല്ല. ഏതു വഴിയിലൂടെയും ഏതുവിധത്തിലും അവര്‍ അവനെ കണ്ടെത്തും. ഒട്ടേറെ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെടുന്ന ഒരു […]