എംസോൺ റിലീസ് – 3119 ഭാഷ ഇംഗ്ലീഷ് നിർമ്മാണം PurePop Inc. പരിഭാഷ ജിതിൻ ജേക്കബ് കോശി, ഫഹദ് അബ്ദുൾ മജീദ് & വിവേക് സത്യൻ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.7/10 Neil Gaiman-ന്റെ Sandman എന്ന Graphic Novel ന്റെ 2022 ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് അഡാപ്റ്റേഷനാണ് ദ സാൻഡ്മാൻ (2022). കഥ ആരംഭിക്കുന്നത് 1916-ലാണ്. അന്ന് സ്വപ്നദേവനെ അഥവാ മോർഫിയസിനെ ചില ആളുകൾ ആവാഹിച്ച് തടവിലാക്കുന്നു. അവർ മോർഫിയസിനെ ആ മുറിക്കുള്ളിൽ തന്നെ […]
Gangs of London Season 2 / ഗ്യാങ്സ് ഓഫ് ലണ്ടൻ സീസൺ 2 (2022)
എംസോൺ റിലീസ് – 3117 ഭാഷ ഇംഗ്ലീഷ് നിർമാണം Pulse Films പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 2020 ൽ സ്കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് വാറിനാണ് […]
The Lodge / ദ ലോഡ്ജ് (2019)
എംസോൺ റിലീസ് – 3116 ഭാഷ ഇംഗ്ലീഷ് സംവിധാനം Severin Fiala & Veronika Franz പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.0/10 ആദ്യഭാര്യ ലോറയുടെ ആത്മഹത്യക്ക് ശേഷം കാമുകിയായ ഗ്രേസിനൊപ്പം ജീവിക്കാൻ റിച്ചാർഡ് തീരുമാനിക്കുന്നു. മക്കളായ ഐയ്ഡനും മിയയ്ക്കും അതിൽ താൽപര്യം ഇല്ലെങ്കിലും അവസാനം സമ്മതിക്കുന്നു. അങ്ങനെ അവർ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ ആ മഞ്ഞുമലകൾക്കിടയിലെ വീട്ടിലേക്ക് എത്തി. ഇതിനിടയിൽ റിച്ചാർഡിന് ജോലി ആവശ്യങ്ങൾക്കായി ടൗണിലേക്ക് രണ്ടുമൂന്ന് ദിവസം മാറി നിൽക്കേണ്ടതായി […]
Kantara / കാന്താര (2022)
എംസോൺ റിലീസ് – 3114 ഭാഷ കന്നഡ സംവിധാനം Rishab Shetty പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.9/10 ഹോംബാലെ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ ഋഷഭ് ഷെട്ടി എഴുതി, സംവിധാനം ചെയ്ത്, പ്രധാന വേഷത്തിലെത്തിയ കന്നഡ ചിത്രമാണ് ‘കാന്താരാ – എ ലെജന്‍ഡ്.” ചവിട്ടി നില്ക്കുന്ന മണ്ണ് കാക്കാന്‍ ശ്രമിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ കഥകള്‍ ലോകസിനിമയുടെ തന്നെ ഇഷ്ട വിഷയമാണ്.1990 കാലഘട്ടത്തില്‍ ദക്ഷിണ കർണാടകയിലെ കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തില്‍ നിലനില്‍ക്കുന്നൊരു മിത്തും ആചാരങ്ങളും […]
1899 (2022)
എംസോൺ റിലീസ് – 3113 ഭാഷ ഇംഗ്ലീഷ് & ജർമൻ നിർമ്മാണം Dark Ways പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ, ഫഹദ് അബ്ദുൾ മജീദ്,അജിത് രാജ് & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹിസ്റ്ററി, ഹൊറർ 7.9/10 ഡാർക്ക് എന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ സീരിസിന് ശേഷം, Baran bo Odar, Jantje Friese എന്നിവരുടെ ക്രിയേഷനിൽ 2022-ൽ 8 എപ്പിസോഡുകളിലായി നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന സീരീസ് ആണ് 1899. 1899-ൽ ലണ്ടനിൽ നിന്ന് 1600-ലേറെ യാത്രക്കാരുമായി കെർബറോസെന്ന കപ്പൽ ന്യൂയോർക്കിലേക്ക് […]
Selina’s Gold / സെലീനാസ് ഗോൾഡ് (2022)
എംസോൺ റിലീസ് – 3111 ഭാഷ ടാഗലോഗ് സംവിധാനം Mac Alejandre പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 5.8/10 1942-ലെ രണ്ടാം ലോക മഹായുദ്ധ കാലം. ജപ്പാൻ സൈന്യം, ഫിലിപ്പീൻസ് പിടിച്ചടക്കിയിരിക്കുകയാണ്. എങ്ങും പട്ടിണിയും ദാരിദ്ര്യവും. ക്രൂരന്മാരായ ജാപ്പനീസ് സൈനികർ തങ്ങളെ അപകടപ്പെടുത്തുമോ എന്ന ഭയം ഒരുഭാഗത്ത്. കാശിന് വേണ്ടി സ്വന്തം മക്കളെ വരെ പണയപ്പെടുത്തുന്ന മാതാപിതാക്കൾ മറുഭാഗത്ത്. ഫിലിപ്പീൻസിലെ ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന സെലിൻ എന്ന പെൺകുട്ടിയുടെ ജീവിതവും മറിച്ചല്ല. മദ്യത്തിന് അടിമയായ സെലിന്റെ […]
Fringe Season 1 / ഫ്രിഞ്ച് സീസൺ 1 (2008)
എംസോൺ റിലീസ് – 3109 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ […]
Ozark Season 1 / ഒസാർക് സീസൺ 1 (2017)
എംസോൺ റിലീസ് – 3106 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്, രാഹുൽ രാജ്, ഫയാസ് മുഹമ്മദ്,അജിത് രാജ്, വിഷ് ആസാദ് & ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ […]