എം-സോണ്‍ റിലീസ് – 419 ഭാഷ ഫ്രഞ്ച് സംവിധാനം Paul Verhoeven പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.1/10 പോൾ വെർഹോവന്റെ എൽ തുടങ്ങുന്നത്, വീഡിയോ ഗെയിം കമ്പിനിയുടെ സിഇഒ ആയ മിഷേൽ ലെബ്ളാങ്കിനെ ഒരജ്ഞാതനാൽ ബലാൽസംഘം ചെയ്യപ്പടുന്നടത്താണ് . തീക്ഷണവും തിക്തവുമായ ജീവിത യാഥാർത്യങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം. മിഷേൽ ലെബ്ളാങ്ക ആയി അഭിനയിച്ച ഇസബെല്ലെ ഹുപ്പേർട്ടിൻറ്റെ മികവുറ്റ അഭിനയം തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. സിനിമയിലെ ഹെലീനെയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് […]
The Salesman / ദി സെയിൽസ്മാൻ (2016)
എം-സോണ്‍ റിലീസ് – 418 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ ഷഹൻഷ ജോണർ ഡ്രാമ, ത്രില്ലർ 7.8/10 2016 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് (ഓസ്കാർ) നേടിയ ചിത്രമാണ് അസ്ഗർ ഫർഹാദിയുടെ “ദി സെയിൽസ്മാൻ”. ആർതർ മില്ലർ എഴുതിയ പ്രശസ്ത നാടകമായ “ഡെത്ത് ഓഫ് എ സെയിൽസ്മാൻ”ലെ അഭിനേതാക്കളായ ദമ്പതികളാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. അവരുടെ പുതിയ വീട്ടിൽ വെച്ച് ഭാര്യ ആക്രമിക്കപ്പെടുമ്പോൾ അതിന്റെ ആഘാതം എങ്ങനെ അവർ നേരിടുന്നു എന്നതാണ് […]
Queen of Katwe / ക്വീന്‍ ഓഫ് കാത്വേ (2016)
എം-സോണ്‍ റിലീസ് – 417 ഭാഷ ഇംഗ്ലീഷ് സംവിധാനം Mira Nair പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ, സ്പോർട് 7.4/10 മീരാ നായരുടെ സംവിധാനത്തില്‍ നാല് വര്‍ഷത്തിന് ശേഷമെത്തിയ ചിത്രമാണ് ക്വീന്‍ ഓഫ് കാറ്റ്വേ. ഉഗാണ്ടയിലെ കറ്റാവയിലുളള ചേരിയില്‍ നിന്നും ലോകചെസ് വേദിയിലെത്തിയ ഫിയോണ മുടേസിയുടെ ജീവിതമാണ് ചിത്രത്തിന് ആധാരം. 2012ല്‍ ഇഎസ്പിഎന്നില്‍ പ്രസിദ്ധീകരിച്ച എ ക്വീന്‍ ഓഫ് കാറ്റ്വേ,സ്റ്റോറി ഓഫ് ലൈഫ്, ചെസ്സ് എന്ന പരമ്പരയെ ഉപജീവിച്ചാണ് സിനിമ. വാണിജ്യസിനിമയുടെ പതിവ് നായക-നായികാ സങ്കല്‍പ്പങ്ങളെ […]
I, Olga Hepnarová / ഐ, ഓൾഗ ഹെപ്നറോവ (2016)
എം-സോണ്‍ റിലീസ് – 416 ഭാഷ ചെക്ക് സംവിധാനം Tomás Weinreb, Petr Kazda പരിഭാഷ പ്രമോദ് കുമാർ ജോണർ ക്രൈം, ഡ്രാമ 6.6/10 1973ൽ, അന്നത്തെ ചെക്കോസ്ലോവാക്കിയൻ തലസ്ഥാനമായ പ്രാഗിൽ, ഒരാൾക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 8 പേരെ കൊലപ്പെടുത്തിയ ഓൾഗ ഹെപ്പർനോവ എന്ന പെൺകുട്ടിയുടെ യഥാർത്ഥ കഥയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. അവളെ മാനസിക പിരിമുറുക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ച, ജീവിതത്തിലുടനീളം ഉണ്ടായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ ഉടനീളം. മുഴുവനായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്ത ചിത്രം കൊലപാതകിയുടെ മനസ്സിലേക്ക് […]
The President / ദി പ്രസിഡന്റ് (2014)
എം-സോണ്‍ റിലീസ് – 414 ഭാഷ ജോർജിയൻ സംവിധാനം Mohsen Makhmalbaf പരിഭാഷ ജയേഷ് കെ. ജോണർ ഡ്രാമ 7.4/10 ലോകമെങ്ങും ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പോര്‍വിളികളും മുഴങ്ങുമ്പോള്‍ സിനിമയെന്ന മാധ്യമത്തിലൂടെ അതിനെ പിന്തുണയ്ക്കാനുളള ആര്‍ജവത്വം തനിക്കുണ്ടെന്നു തെളിയിക്കുകയാണ് പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന് മൊഹ്സീന് മക്മല്‍ബഫ് `ദി പ്രസിഡന്റ്’ എന്ന ചിത്രത്തിലൂടെ. യഥാര്‍ത്ഥ ലോകത്ത് മുന്‍കാലങ്ങളില്‍ അധികാരത്തിന്റെ ക്രൂരമായ തേര്‍വാഴ്ചകള്‍ക്കൊടുവില്‍ ജനാധിപത്യത്തിന്റെ നിശിതവിചാരണക്ക് വിധേയരാകേണ്ടി വന്ന സ്വേച്ഛാധിപതികളെ കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം പേരില്ലാത്ത രാജ്യത്തെ […]
Tunnel / ടണല്‍ (2016)
എം-സോണ്‍ റിലീസ് – 413 ഭാഷ കൊറിയൻ സംവിധാനം Seong-hun Kim പരിഭാഷ കിരൺ റാം നവനീത് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 തകര്‍ന്ന ഒരു തുരങ്കം.അതില്‍ ഒറ്റപ്പെട്ടു പോയ മനുഷ്യന്.അയാള്‍ക്ക് പുറം ലോകവും ആയി ഉള്ള ബന്ധം ഒരു മൊബൈല്‍ ഫോണ്‍ മാത്രം.നീളം ഉള്ള തുരങ്കത്തില്‍ അയാളുടെ സ്ഥാനം പോലും കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാതെ വിഷമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ അതിനോടൊപ്പം ഒരാളുടെ ജീവന് വേണ്ടി ബലി കഴിപ്പിക്കേണ്ടി വരുന്ന പണം അതിനായി അധ്വാനിക്കുന്നവരുടെ പ്രയത്നം.അവസാനം എത്തി […]
Silent Wedding / സൈലന്റ് വെഡ്ഡിംഗ് (2008)
എം-സോണ്‍ റിലീസ് – 411 ഭാഷ റൊമാനിയൻ സംവിധാനം Horaţiu Mălăele പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ,കോമഡി 7.9/10 റുമേനിയയിലെ ഒരു ഉൾനാടൻ കർഷക ഗ്രമം. 1953 ൽ ജോസഫി സ്റ്റാലിന്റെ മരണത്തെ തുടർന്ന് വിവാഹമോ, ഉൽസവങ്ങളോ അങ്ങനെയുള്ള എല്ലാതരം ആഘോഷങ്ങളും 7 ദിവസത്തേക്ക് റഷ്യൻ ഭരണകൂടം റുമേനിയയിൽ നിരോധിച്ചിരിക്കുന്നു. അന്നാണ് മാരയുടേയും ഇയാങ്കുവിൻറ്റേയും വിവാഹം. 4 പശുവിനേയും, 2 പന്നിയേയും അറുത്ത് കറിയാക്കിവച്ചിരിക്കുന്നു. ദൂരെ ദിക്കിൽ നിന്നും ബന്ധുക്കളും മിതൃങ്ങളെല്ലാവരും വിവാഹം ആഘോഷിക്കാൻ എത്തി […]
The Cuckoo / ദി കുക്കൂ (2002)
എം-സോണ്‍ റിലീസ് – 410 ഭാഷ റഷ്യൻ, ഫിന്നിഷ്, സാമ്മി സംവിധാനം Aleksandr Rogozhkin പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ,വാർ,കോമഡി 7.8/10 രണ്ടാം ലോക മഹായിദ്ധത്തിന്റെ അവസാന നാളുകളിൽ നടക്കുന്ന സംഭവമായിട്ടാണ് കുക്കു ചിത്രീകരിച്ചിരിക്കുന്നത്. സോവിയ്റ്റ് യൂണിയനെതിരെ യുദ്ധം ചെയ്യുന്ന നാസി പട്ടളത്തിന്റെ ഭാഗമായി യുദ്ധം ചെയ്യുന്ന ഫിനിഷ് പടയാളിയും , സോവിയ്റ്റ് യൂണിയന്റെ റെഡ് ആർമിയിലെ ക്യാപ്റ്റനും സാമി ഗോത്രത്തിലെ ഗ്രാമിണ യുവതിയും അങ്ങനെ പരസ്പരം മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന മൂന്നു രാജ്യക്കാർ. ഒരു […]