എംസോൺ റിലീസ് – 2836 ഭാഷ കൊറിയൻ സംവിധാനം Sung-Mo Kwon & Chang-Won Lee പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ 7.8/10 കൊറിയൻ കുട്ടി താരങ്ങൾ എന്നും ഒരു വിസ്മയമാണ്. മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013), വെഡ്ഡിംഗ് ഡ്രസ്സ് (2010), പോൺ (2020), പോലുള്ള സിനിമകളിലൂടെ കൊറിയൻ കുട്ടി കഥാപാത്രങ്ങളുടെ അഭിനയം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ.ഇതാ… അതുപോലെ പോലെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാനായി നിങ്ങൾക്ക് മറ്റൊരാൾ […]
My Name / മൈ നെയിം (2021)
എംസോൺ റിലീസ് – 2835 ഭാഷ കൊറിയൻ സംവിധാനം Jin-min Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.0/10 “സ്ക്വിഡ് ഗെയിം” എന്ന വേൾഡ് വൈഡ് ഹിറ്റ് സീരീസിന് ശേഷം, 2021 ൽ കൊറിയയിൽ നിന്നും പുറത്ത് വന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസാണ് “മൈ നെയിം” a.k.a “അണ്ടർകവർ”. ആക്ഷൻ, ത്രില്ലർ ജോണറിൽ വന്ന സീരീസ് ഇറങ്ങിയ ആഴ്ച തന്നെ ടോപ്പ് സീരിസുകളുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും അഭിനേതാക്കളുടെ മികച്ച പ്രകടനവും […]
Jirisan / ജിരിസാൻ (2021)
എംസോൺ റിലീസ് – 2833 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ഹബീബ് ഏന്തയാർ, കൃഷ്ണപ്രസാദ് പി.ഡി,ജീ ചാങ് വൂക്ക് & തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ, കിംഗ്ഡം എന്നീ പ്രശസ്ത കൊറിയൻ സീരീസുകളുടെ തിരക്കഥാകൃത്തായ “കിം യൂൻ ഹീ”യുടെ തിരക്കഥയിൽ 2021ൽ tvn 15-ാം വാർഷികവുമായി ബന്ധപ്പെട്ട്, ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്ത ആക്ഷൻ, മിസ്റ്ററി ത്രില്ലർ സീരീസാണ് ജിരിസാൻ. […]
Sardar Udham / സർദാർ ഉധം (2021)
എംസോൺ റിലീസ് – 2832 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Shoojit Sircar പരിഭാഷ പ്രജുൽ പി & രോഹിത് ഹരികുമാര്‍ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.1/10 നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അറിയാതെ പോയ നിരവധി പോരാളികള്‍ ഉണ്ട്. അവരില്‍ ഒരാളാണ് ഉധം സിംഗ്. അദ്ദേഹത്തെക്കുറിച്ചുള്ള ചിത്രമാണ് സുജീത്ത് സര്‍ക്കാരിന്റെ സംവിധാനത്തില്‍ 2021-ല്‍ ഇറങ്ങിയ “സര്‍ദാര്‍ ഉധം“. ഭഗത് സിംഗിൻ്റെ “ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷൻ” എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിന് അറസ്റ്റ് […]
Happiness for Sale / ഹാപ്പിനസ്സ് ഫോർ സേൽ (2013)
എംസോൺ റിലീസ് – 2831 ഭാഷ കൊറിയൻ സംവിധാനം Ik-Hwan Jeong പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ 6.5/10 Ik Hwan-Jeong ന്റെ സംവിധാനത്തിൽ 2013 ൽ ഇറങ്ങിയ ഒരു കൊറിയൻ കോമഡി ഡ്രാമയാണ് ഹാപ്പിനസ്സ് ഫോർ സേൽ. ഒരു പ്രാദേശിക Tax Office ലെ ജീവനക്കാരിയാണ് Mina. മനഃപ്പൂർവം ഒരാളുടെ കാറിൽ തന്റെ കാർ കൊണ്ടിടിച്ചതുകാരണം അവൾ Suspension ൽ ആവുകയാണ്. സുഖമില്ലാത്ത കാരണം അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.പണമില്ലാത്തതിനാലും […]
Tiger Theory / ടൈഗർ തിയറി (2016)
എംസോൺ റിലീസ് – 2826 ഭാഷ ചെക്ക് സംവിധാനം Radek Bajgar പരിഭാഷ പ്രജുൽ പി ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.2/10 ഹാൻ വാർദ്ധക്യത്തിലെത്തിയ ഒരു മൃഗഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യ ഓൽഗ ഒരു ടീച്ചറാണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മരണപ്പെടുന്നു. അദ്ദേഹത്തിന് സ്വന്തം മൃതദേഹം ദഹിപ്പിക്കാനായിരുന്നു ആഗ്രഹം. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ മൃതദേഹം പള്ളിയിൽ അടക്കം ചെയ്താൽ മതി എന്ന് തീരുമാനിക്കുന്നു. ഹാൻ ഇതിനെ എതിർത്തെങ്കിലും അത് ഫലം കണ്ടില്ല. മൃതദേഹം പള്ളിയിൽ തന്നെ അടക്കം […]
Vada Chennai / വട ചെന്നൈ (2018)
എംസോൺ റിലീസ് – 2825 ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ മുഹസിൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ രചനയും സംവിധാനവും നിർവഹിച്ച് 2018-ൽ റിലീസായ ഒരു തമിഴ് ഗാങ്സ്റ്റർ ക്രൈം ത്രില്ലർ സിനിമയാണ് ‘വട ചെന്നൈ.’ അൻപ് എന്ന കാരം ബോർഡ് കളിക്കാരൻ സാഹചര്യങ്ങളുടെ സമ്മർദം മൂലം തന്റെ നാട്ടിൽ നടക്കുന്ന ഗാങ്സ്റ്റർ ഗെയിമിന്റെ ഭാഗമാവുകയും അതോടെ അവന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും വളരെ […]
WandaVision / വാൻഡാവിഷൻ (2021)
എംസോൺ റിലീസ് – 2824 ഭാഷ ഇംഗ്ലീഷ് നിർമാണം Marvel Studios പരിഭാഷ ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.0/10 മാർവൽ കോമിക്സിനെ അടിസ്ഥാനമാക്കി എടുത്ത മിനി സീരീസാണ് വാൻഡാവിഷൻ. MCU വിന്റെ ആദ്യ ടെലിവിഷൻ സീരീസാണ് ഇത്. അവഞ്ചേഴ്സ്: എൻഡ്ഗെയിം സിനിമയുടെ സംഭവങ്ങൾക്ക് ശേഷമാണ് സീരീസിലെ കഥ നടക്കുന്നത്. ബ്ലിപിൽ ജീവൻ നഷ്ടപ്പെട്ടവർ തിരിച്ചുവരുന്നത് ഈ സീരീസിൽ കാണിക്കുന്നുണ്ട്.സിറ്റ്കോമുകൾക്ക് ഒരു ആദരവ് നൽകുന്ന രീതിയിലാണ് സീരീസ് […]