എംസോൺ റിലീസ് – 2661 ഭാഷ മറാഠി സംവിധാനം Girish Joshi പരിഭാഷ സുബി എം. ബാബു ജോണർ ക്രൈം, ഡ്രാമ, ഫാമിലി 7.4/10 ഗിരീഷ് ജോഷി രചനയും സംവിധാനവും നിർവഹിച്ചു 2018ൽ പുറത്തിറങ്ങിയ മറാഠി ഫാമിലി, ക്രൈം ഡ്രാമയാണ് “ടേക് കെയർ ഗുഡ് നൈറ്റ്”. ലുസിഫറിൽ പി.കെ.രാംദാസായി എത്തിയ സച്ചിൻ ഖെഡെക്കർ, ഇറാവതി ഹർഷേ, പർണാ പെത്തേ, മഹേഷ് മഞ്ച്രേക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. പുതിയ സാങ്കേതിക വിദ്യകളോട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ഇടത്തരക്കാരനും […]
Life on Mars / ലൈഫ് ഓൺ മാർസ് (2018)
എംസോൺ റിലീസ് – 2660 ഭാഷ കൊറിയൻ സംവിധാനം Lee Jung-hyo പരിഭാഷ തൗഫീക്ക് എ, ഗായത്രി എ ജോണർ ക്രൈം, ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.1/10 2006 – 2007 വർഷത്തിൽ BBC Oneൽ സംപ്രേഷണം ചെയ്ത ഇതേ പേരിലുള്ള ഒരു ബ്രിട്ടീഷ് സീരീസ് അടിസ്ഥാനമാക്കി എടുത്ത കൊറിയൻ ഡ്രാമയാണ് “ലൈഫ് ഓൺ മാർസ് “.ഫോറൻസിക് ഉദ്യോഗസ്ഥനായ ഹാൻ തേ ജൂ, ഒരു കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പെടുകയും […]
The Secret Life of Walter Mitty / ദി സീക്രെട്ട് ലൈഫ് ഓഫ് വാൾട്ടർ മിറ്റി (2013)
എം-സോണ്‍ റിലീസ് – 2657 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Stiller പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.3/10 “യാത്രകൾ പോകേണ്ടത് വ്യത്യസ്തമായ കാഴ്ചകൾ കാണുവാനല്ല. മറിച്ച്, ഓരോ കാഴ്ചയേയും വ്യത്യസ്തമായി കാണുവാനാണ്” ലൈഫ് മാഗസിനിലെ നെഗറ്റീവ് അസറ്റ് മാനേജറാണ് വാൾട്ടർ മിറ്റി. ഓരോ ചിത്രവും സൂക്ഷ്മമായി പരിശോധിച്ച്, അവയിൽ ഏറ്റവും മികച്ചതിനെ പ്രസിദ്ധീകരിക്കേണ്ട ജോലിയാണ് അയാളുടേത്. ശാരീരികമായും മാനസികമായും ഏറെ ക്ഷീണിതനായ, സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത, സഹപ്രവർത്തകരിൽ നിന്നും കളിയാക്കലുകൾ […]
The Gold Rush / ദ ഗോൾഡ് റഷ് (1925)
എം-സോണ്‍ റിലീസ് – 2656 ക്ലാസ്സിക് ജൂൺ 2021 – 20 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles Chaplin പരിഭാഷ മുജീബ് സി പി വൈ ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 8.2/10 ചാർളി ചാപ്ലിൻ താൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി തിരഞ്ഞെടുത്ത ചിത്രമാണ് ദ ഗോൾഡ് റഷ്. ചാപ്ലിൻ തന്നെ തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച ഒരു കോമഡി ചിത്രമാണിത്. തന്റെ വിശ്വപ്രശസ്തമായ ലിറ്റിൽ ട്രാമ്പ് ആയാണ് ഈ സിനിമയിലും ചാപ്ലിൻ പ്രത്യക്ഷപ്പെടുന്നത്. അലാസ്കയിലെ മലനിരകളിലേക്ക് സ്വര്‍ണ്ണം […]
Waiting / വെയിറ്റിങ് (2015)
എം-സോണ്‍ റിലീസ് – 2655 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Anu Menon പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ കോമഡി, ഡ്രാമ 7.2/10 2016ൽ റിലീസായ ഈ ഹിന്ദി ഡ്രാമാ ചിത്രം സംവിധായിക അനു മേനോന്റെ രണ്ടാമത്തെ സിനിമയാണ്. നസിറുദ്ദീൻ ഷാ, കൽക്കി കെയ്ക്ലാൻ, സുഹാസിനി മണിരത്നം തുടങ്ങിയ മികച്ച അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നത്. കൊച്ചിയിലെ ഒരു മുന്തിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തങ്ങളുടെ ജീവിതപങ്കാളികളുടെ പരിചരണത്തിന് നിൽക്കുന്ന, ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത […]
A Quiet Place Part II / എ ക്വയറ്റ് പ്ലേസ് പാർട്ട് II (2020)
എം-സോണ്‍ റിലീസ് – 2654 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.7/10 ജോൺ ക്രസിൻസ്കിയുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ എ ക്വയറ്റ് പ്ലേസ് ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലീയുടെ മരണശേഷം എവ്ലിൻ, കുട്ടികളെയും കൊണ്ട് സുരക്ഷിതസ്ഥലം തേടി യാത്രയാവുകയാണ്. അവർ ഒരു മലമുകളിലെ കെട്ടിടത്തിൽ ലീയുടെയും എവ്ലിന്റെയും സുഹൃത്തിനെ (എമ്മെറ്റ്) കണ്ടുമുട്ടുന്നു. എന്നാൽ എമ്മെറ്റ് അവരെ സഹായിക്കാൻ തയ്യാറാവുന്നില്ല. അവിടെ ആവശ്യത്തിന് […]
Days of Heaven / ഡേയ്സ് ഓഫ് ഹെവൻ (1978)
എം-സോണ്‍ റിലീസ് – 2653 ക്ലാസ്സിക് ജൂൺ 2021 – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ചിക്കാഗൊ നഗരത്തിലെ ഒരു സ്റ്റീൽ ഫാക്ടറി ജീവനക്കാരനായിരുന്ന ബിൽ അബദ്ധത്തിൽ തന്റെ സൂപ്പർവൈസറെ കൊല്ലുന്നതോടെ നാട് വിടേണ്ടി വരുന്നു. ബില്ലിനോടൊപ്പം അനിയത്തി ലിൻഡയും കാമുകി ആബ്ബിയും ഉണ്ട്. അവർ ഒരു വലിയ കൃഷിയിടത്തിൽ വിളവെടുപ്പ് ജോലിക്ക് ചേർന്നു. ചെറുപ്പക്കാരനായ സ്ഥലമുടമയ്ക്ക് ആബ്ബിയൊട് പ്രണയം തോന്നുന്നു. സ്ഥലമുടമ എന്തോ അസുഖം മൂലം […]
Paa / പാ (2009)
എം-സോണ്‍ റിലീസ് – 2652 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ 7.2/10 ‘ആരോ’ (അമിതാഭ് ബച്ചൻ) ബുദ്ധിമാനും മിടുക്കനുമായ 13 വയസുള്ള ആൺകുട്ടിയാണ്, വളരെവേഗം പ്രായമേറുന്ന വളരെ അപൂർവമായ ജനിതക വൈകല്യമുള്ള കുട്ടിയാണ് ‘ആരോ’. 13 വയസ്സ് പ്രായമുള്ളെങ്കിലും, ശാരീരികമായി ‘ആരോ’യ്ക്ക് അഞ്ച് മടങ്ങ് വളർച്ചയുണ്ട്. ആരോഗ്യനില വകവയ്ക്കാത്ത ‘ആരോ’ വളരെ സന്തുഷ്ടനായ ആൺകുട്ടിയാണ്. ഗൈനക്കോളജിസ്റ്റായ അമ്മ വിദ്യ (വിദ്യാ ബാലൻ) യ്ക്കൊപ്പമാണ് അവൻ താമസിക്കുന്നത്. അമോൽ […]