എം-സോണ്‍ റിലീസ് – 2487 ഭാഷ ജർമൻ സംവിധാനം Christian Petzold പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 7.1/10 ക്രിസ്ത്യൻ പെറ്റ്സോൾഡിന്റെ സംവിധാനത്തിൽ 2012 ൽ ഇറങ്ങിയ ജർമൻ ഡ്രാമ സിനിമയാണ് “ബാർബറ”. പശ്ചിമ-പൂർവ്വ ജർമനികൾ നിലനിന്നിരുന്ന കാലത്ത് പശ്ചിമ ജർമ്മനിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പൂർവ്വ ജർമ്മൻ ഡോക്ടറെ രാജ്യത്തെ ഒരു ചെറിയ ആശുപത്രിയിൽ ഡ്യൂട്ടിക്കിടുന്നതാണ് കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Yes Boss / യസ് ബോസ്സ് (1997)
എം-സോണ്‍ റിലീസ് – 2485 ഭാഷ ഹിന്ദി സംവിധാനം Aziz Mirza പരിഭാഷ സുജിത്ത് ബോസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.8/10 ഷാരൂഖ് ഖാൻ, ജൂഹി ചൗള, ആദിത്യ പഞ്ചോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അസീസ് മിർസ സംവിധാനം ചെയ്ത് 1997 ജൂലൈ 18 തീയതി തീയറ്ററിൽ എത്തിയ ചിത്രമായിരുന്നു യസ് ബോസ്സ്.കുറച്ചു പണം സാമ്പാദിച്ചു ഒരു പരസ്യ ഏജൻസി തുടങ്ങണം പിന്നെ തന്റെ അമ്മയുടെ ഓപറേഷൻ നടത്തണം എന്നൊക്കെയാണ് രാഹുൽ ആഗ്രഹം.ഒരു ദിവസം സീമ […]
Quo Vadis, Aida? / ക്വോ വാഡിസ്, അയീദ? (2020)
എം-സോണ്‍ റിലീസ് – 2484 ഭാഷ ബോസ്നിയൻ സംവിധാനം Jasmila Zbanic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.5/10 1995 ജൂലൈ 12 – ബോസ്നിയൻ യുദ്ധത്തിന്റെ അന്ത്യത്തിൽ വിജയികളായ സെർബിയൻ സൈന്യം ബോസ്നിയൻ അതിർത്തി നഗരമായ സ്രെബ്രനീത്സയിൽ UN അന്ത്യശാസനത്തിന് വിരുദ്ധമായി കയറുകയും 8000ലധികം ബോസ്നിയൻ വംശജരെ കൂട്ടക്കൊലക്ക് ഇരയാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഒരു dramatic അവതരണമാണ് Quo Vadis Aida?UN സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ട സ്രെബ്രനീത്സയിലെ UN ബേസിലെ പരിഭാഷകയാണ് സ്കൂൾ […]
Vatsalyam / വാത്സല്യം (1993)
എം-സോണ്‍ റിലീസ് – HI-04 ഭാഷ മലയാളം സംവിധാനം കൊച്ചിൻ ഹനീഫ ഉപശീർഷകം റാഷിദ് അഹമ്മദ് ജോണർ ഡ്രാമ 8.4/10 എ. കെ. ലോഹിതദാസ് തിരക്കഥ രചിച്ച് കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വാത്സല്യം. മമ്മൂട്ടി, സിദ്ദീഖ്, ഗീത, കവിയൂർ പൊന്നമ്മ, സുനിത, ബിന്ദു പണിക്കർ, ഇളവരസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടിക്ക് ലഭിച്ചു. […]
Then Came You / ദെൻ കെയിം യൂ (2018)
എം-സോണ്‍ റിലീസ് – 2483 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Hutchings പരിഭാഷ മധുമോഹനൻ ഇടശ്ശേരി ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.0/10 2018 ൽ പീറ്റർ ഹറ്റ്ച്ചിങ്സ് സംവിധാനം ചെയ്ത സിനിമയാണ് ദെൻ കെയിം യൂ. ഒരു ഹൈപ്പോകോൻഡ്രിയാക്ക് ആയ കാൽവിൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയിലെ ഒരു എയർപോർട്ടിൽ ബാഗ്ഗർ ബോയ് ആയി വർക്ക് ചെയ്യുകയാണ്. സ്വന്തം ആരോഗ്യത്തിൽ അമിത ഉൽക്കണ്ഠ ഉള്ള ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ക്യാൻസർ ബാധിതയായ സ്കൈ എന്ന പെൺകുട്ടി യാദൃശ്ചികമായി […]
Earth and Blood / എർത്ത് ആൻഡ് ബ്ലഡ് (2020)
എം-സോണ്‍ റിലീസ് – 2480 ഭാഷ ഫ്രഞ്ച് സംവിധാനം Julien Leclercq പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 4.9/10 വനത്തിനുള്ളിൽ ഒരു തടി മില്ല് നടത്തുന്ന സെയ്ദിനെ, താൻ ക്യാൻസർ ബാധിതനാനെന്നുള്ള അറിവ് ഞെട്ടിക്കുന്നു. തന്റെ മരണത്തിനു മുമ്പ് തടി മില്ല് വിറ്റ് മൂകയും ബധിരയുമായ തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ പണിക്കാരിലൊരാൾ അറിയാതെ ചെയ്യുന്ന ഒരു അബദ്ധത്തിന്റെ ഇരയായി മാറുന്നത്.അതിനു പകരമായി തന്റെ മകളുടെ ജീവൻ കൊടുക്കേണ്ടി […]
Big Brother / ബിഗ് ബ്രദർ (2018)
എം-സോണ്‍ റിലീസ് – 2479 ഭാഷ കാന്റോണീസ് സംവിധാനം Ka-Wai Kam പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.3/10 2018ൽ കാം കാ-വായ് സംവിധാനം ചെയ്ത് ഡോണി യെൻ, ജോ ചെൻ എന്നിവർ അഭിനയിച്ച ഹോങ്ങ്കോംഗ് ചിത്രമാണ് ബിഗ് ബ്രദർ.കുറച്ച് നല്ല ആക്ഷൻ രംഗങ്ങളും, കോമഡി രംഗങ്ങളും ചേർന്ന ഒരു ചിത്രമാണ് ബിഗ് ബ്രദർ.തല്ലിപ്പൊളി പിള്ളേര് മാത്രം പഠിക്കുന്ന ഒരു ക്ലാസ്സിലേക്ക് അവരെ പഠിപ്പിക്കാൻ വരുന്ന ഒരു അധ്യാപകനാണ് ഹെൻറി ചാൻ […]
Raanjhanaa / രാഞ്ചണാ (2013)
എം-സോണ്‍ റിലീസ് – 2478 ഭാഷ ഹിന്ദി സംവിധാനം Aanand L. Rai പരിഭാഷ അജേഷ് കണ്ണൂർ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ആനന്ദ് എൽ റായുടെ സംവിധാനത്തിൽ ധനുഷിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് രാഞ്ചണാ. ധനുഷ് നായകനാവുന്ന ആദ്യ ഹിന്ദി ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ചിത്രത്തിൽ സോനം കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയത്തിലേക്ക് വളരുന്ന സൗഹൃദവും, ജാതീയ ചിന്തകൾ അവരുടെ പ്രണയത്തിൽ ഏൽപ്പിക്കുന്ന മുറിവുകളുമാണ് ചിത്രത്തിൽ. ധനുഷിന്റെ പ്രകടനം, 2014ലെ […]