എം-സോണ്‍ റിലീസ് – 2493 ഭാഷ ഇംഗ്ലീഷ് സംവിധാനം April Mullen പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 ഫാഷൻ എഡിറ്ററായ ജാസ്മിൻ, ഭാവി വരനായ റയലുമായി ഒരു ചെറിയ ടൗണിലാണ് താമസിക്കുന്നത്. ഒരു ദിവസം ജാസ്മിൻ അവളുടെ കൂട്ടുകാരി ക്ലെയറു മൊത്ത് രാത്രി കറങ്ങുന്നതിന്റെ ഇടയിൽ ഒരു ക്ലബ്ബിൽ കയറുന്നു. അവിടെവച്ച് അവൾ ഡലാസിനെ പരിചയപ്പെടുന്നു. വളരെ പെട്ടെന്ന് തന്നെ അവർ തമ്മിൽ അടുത്തു. ജാസ്മിൻ അതിൽ നിന്നുംഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുടെങ്കിലും അവൾക്ക് അതിനു […]
Pawn / പോൺ (2020)
എം-സോണ്‍ റിലീസ് – 2490 ഭാഷ കൊറിയൻ സംവിധാനം Dae-gyu Kang പരിഭാഷ പരിഭാഷ 1: തൗഫീക്ക് എ & ഹബീബ് ഏന്തയാർപരിഭാഷ 2: ദിവിഷ് എ എൻ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.4/10 അച്ഛനാവാൻ രക്തബന്ധം വേണമെന്നില്ല, മകളാവാൻ സ്വന്തം ചോരയിൽ പിറക്കണമെന്നില്ല, ഈ വരികൾ ഒരു തവണ കൂടി അടിവര ഇട്ടുറപ്പിക്കുന്ന 2020ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം ആണ് പോൻ. ആക്സിഡൻ്റൽ ഡിറ്റക്ടീവ് (2100, 2343) ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ സങ് ഡോങ് […]
The Tale of The Princess Kaguya / ദി റ്റേൽ ഓഫ് ദി പ്രിൻസസ് കഗുയ (2013)
എം-സോണ്‍ റിലീസ് – 2489 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Isao Takahata പരിഭാഷ വിഷ്ണു പി പി ജോണർ അനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.0/10 ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ് എന്ന ഒറ്റചിത്രം കൊണ്ട് ലോകസിനിമയിൽ തന്റെ സ്ഥാനം എന്നെന്നേക്കുമായി കുറിച്ചിട്ട ഇതിഹാസ സംവിധായകൻ ഇസാവോ തകഹതയുടെ അവസാന ചിത്രമാണ് “കഗുയ രാജകുമാരിയുടെ കഥ”. ‘ഒരു മുള വെട്ടുകാരന്റെ കഥ’ എന്ന ജാപ്പനീസ് നാടോടിക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിയാത്സുകോ എന്ന […]
Barbara / ബാർബറ (2012)
എം-സോണ്‍ റിലീസ് – 2487 ഭാഷ ജർമൻ സംവിധാനം Christian Petzold പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 7.1/10 ക്രിസ്ത്യൻ പെറ്റ്സോൾഡിന്റെ സംവിധാനത്തിൽ 2012 ൽ ഇറങ്ങിയ ജർമൻ ഡ്രാമ സിനിമയാണ് “ബാർബറ”. പശ്ചിമ-പൂർവ്വ ജർമനികൾ നിലനിന്നിരുന്ന കാലത്ത് പശ്ചിമ ജർമ്മനിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പൂർവ്വ ജർമ്മൻ ഡോക്ടറെ രാജ്യത്തെ ഒരു ചെറിയ ആശുപത്രിയിൽ ഡ്യൂട്ടിക്കിടുന്നതാണ് കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Yes Boss / യസ് ബോസ്സ് (1997)
എം-സോണ്‍ റിലീസ് – 2485 ഭാഷ ഹിന്ദി സംവിധാനം Aziz Mirza പരിഭാഷ സുജിത്ത് ബോസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.8/10 ഷാരൂഖ് ഖാൻ, ജൂഹി ചൗള, ആദിത്യ പഞ്ചോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അസീസ് മിർസ സംവിധാനം ചെയ്ത് 1997 ജൂലൈ 18 തീയതി തീയറ്ററിൽ എത്തിയ ചിത്രമായിരുന്നു യസ് ബോസ്സ്.കുറച്ചു പണം സാമ്പാദിച്ചു ഒരു പരസ്യ ഏജൻസി തുടങ്ങണം പിന്നെ തന്റെ അമ്മയുടെ ഓപറേഷൻ നടത്തണം എന്നൊക്കെയാണ് രാഹുൽ ആഗ്രഹം.ഒരു ദിവസം സീമ […]
Quo Vadis, Aida? / ക്വോ വാഡിസ്, അയീദ? (2020)
എം-സോണ്‍ റിലീസ് – 2484 ഭാഷ ബോസ്നിയൻ സംവിധാനം Jasmila Zbanic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.5/10 1995 ജൂലൈ 12 – ബോസ്നിയൻ യുദ്ധത്തിന്റെ അന്ത്യത്തിൽ വിജയികളായ സെർബിയൻ സൈന്യം ബോസ്നിയൻ അതിർത്തി നഗരമായ സ്രെബ്രനീത്സയിൽ UN അന്ത്യശാസനത്തിന് വിരുദ്ധമായി കയറുകയും 8000ലധികം ബോസ്നിയൻ വംശജരെ കൂട്ടക്കൊലക്ക് ഇരയാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഒരു dramatic അവതരണമാണ് Quo Vadis Aida?UN സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ട സ്രെബ്രനീത്സയിലെ UN ബേസിലെ പരിഭാഷകയാണ് സ്കൂൾ […]
Vatsalyam / വാത്സല്യം (1993)
എം-സോണ്‍ റിലീസ് – HI-04 ഭാഷ മലയാളം സംവിധാനം കൊച്ചിൻ ഹനീഫ ഉപശീർഷകം റാഷിദ് അഹമ്മദ് ജോണർ ഡ്രാമ 8.4/10 എ. കെ. ലോഹിതദാസ് തിരക്കഥ രചിച്ച് കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വാത്സല്യം. മമ്മൂട്ടി, സിദ്ദീഖ്, ഗീത, കവിയൂർ പൊന്നമ്മ, സുനിത, ബിന്ദു പണിക്കർ, ഇളവരസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടിക്ക് ലഭിച്ചു. […]
Then Came You / ദെൻ കെയിം യൂ (2018)
എം-സോണ്‍ റിലീസ് – 2483 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Hutchings പരിഭാഷ മധുമോഹനൻ ഇടശ്ശേരി ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.0/10 2018 ൽ പീറ്റർ ഹറ്റ്ച്ചിങ്സ് സംവിധാനം ചെയ്ത സിനിമയാണ് ദെൻ കെയിം യൂ. ഒരു ഹൈപ്പോകോൻഡ്രിയാക്ക് ആയ കാൽവിൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയിലെ ഒരു എയർപോർട്ടിൽ ബാഗ്ഗർ ബോയ് ആയി വർക്ക് ചെയ്യുകയാണ്. സ്വന്തം ആരോഗ്യത്തിൽ അമിത ഉൽക്കണ്ഠ ഉള്ള ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ക്യാൻസർ ബാധിതയായ സ്കൈ എന്ന പെൺകുട്ടി യാദൃശ്ചികമായി […]