എം-സോണ്‍ റിലീസ് – 2405 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Proyas പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.6/10 യഥാർത്ഥ ലോകത്തിനും മരണ ലോകത്തിനും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കുന്നത് കാക്കകൾ ആണെന്നാണ് ഒരു വിശ്വാസം.ആശകൾ പൂർത്തിയാകാതെ മരിച്ചവരുടെ ആത്മാക്കളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും ചിലപ്പോൾ അവയ്ക്ക് കഴിയും. അങ്ങനെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതാണ് ചിത്രത്തിലെ നായകനായ എറിക് ഡ്രെവൻ. ഒരു ഹാലോവീൻ രാത്രിയിൽ തന്നെയും, തന്റെ കാമുകിയേയും കൊലപ്പെടുത്തിയ ക്രിമിനൽ ഗ്യാങ്ങിനോട് പ്രതികാരം ചെയ്യുക […]
Pawn Sacrifice / പോൺ സാക്രിഫൈസ് (2014)
എം-സോണ്‍ റിലീസ് – 2404 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.0/10 സർഗാത്മകതയും ഉൻമാദവും തമ്മിലുള്ള അതിർ വരമ്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്.ബോബി ഫിഷർ എന്ന ലോകം കണ്ട എക്കാലത്തെയും മികച്ച ചെസ്സ് കളിക്കാരന്റെ ജീവിതത്തെ അടുത്തറിയുമ്പോൾ ഈ പ്രസ്താവന ശരിയാണെന്ന് നമുക്ക് തോന്നും. ബോബി ഫിഷറിന്റെ ജീവിതത്തെയും ലോക ചാമ്പ്യൻ റഷ്യയുടെ ബോറിസ് സ്പാസ്ക്കിയുമായുള്ള അദ്ദേഹത്തിന്റെ ലോകകപ്പ് ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ ഉദ്വേഗജനകമായ സംഭവ വികാസങ്ങളെയും […]
Colour Photo / കളർ ഫോട്ടോ (2020)
എം-സോണ്‍ റിലീസ് – 2402 ഭാഷ തെലുഗു സംവിധാനം Sandeep Raj പരിഭാഷ വിനീഷ് ഒ കൊണ്ടോട്ടി ജോണർ ഡ്രാമ 8.2/10 സ്വന്തം തിരക്കഥയിൽ സന്ദീപ് രാജ് സംവിധാനം ചെയ്ത് സുഹാസ്, ചാന്ദിനി ചൗധരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ കളർ ഫോട്ടോ 2020 ൽ തെലുഗിൽ പുറത്ത് വന്ന ചിത്രങ്ങളിൽ മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ നിൽക്കുന്നൂ.ഒരു കോളേജ് പ്രണയ ചിത്രം എന്നതിലുപരി രണ്ട് പേർക്ക് പരസ്പരം ഇഷ്ടപെടാനുള്ള അവകാശനത്തിനെ നിറത്തിന്റെ പേരിൽ […]
Lost Season 6 / ലോസ്റ്റ് സീസൺ 6 (2010)
എം-സോണ്‍ റിലീസ് – 2401 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്,വിവേക് സത്യൻ,മാജിത് നാസർ,ശ്രുതിന്‍,ഫ്രെഡി ഫ്രാൻസിസ്,ഷാരുൺ പി.എസ്,അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ വിശേഷണങ്ങളും പ്രത്യേകതകളും അനവധിയാണ് […]
The Kid / ദി കിഡ് (1921)
എം-സോണ്‍ റിലീസ് – 2400 MSONE GOLD RELEASE ഭാഷ നിശ്ശബ്ദ ചിത്രം (ഇംഗ്ലീഷ്) സംവിധാനം Charlie Chaplin പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, ഫാമിലി 8.3/10 അവിഹിത ഗര്‍ഭം ധരിച്ച ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഒരു തെരുവില്‍ ഉപേക്ഷിച്ചു പോവുകയാണ്. ചാപ്ലിന് വേഷമിട്ട തെരുവ് തെണ്ടിക്ക് തികച്ചും യാദൃശ്ചികമായി ആ കുഞ്ഞിന്റെ സംരക്ഷകനാകേണ്ടി വരുന്നു. പലവട്ടം കുട്ടിയെ അയാള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴൊക്കെ വിധി അയാള്ക്കെതിരാകുന്നു. ഒടുവിലയാള്‍ സ്വന്തം മകനെപോലെ […]
The Truth Beneath / ദി ട്രൂത്ത് ബിനീത് (2016)
എം-സോണ്‍ റിലീസ് – 2396 ഭാഷ കൊറിയൻ സംവിധാനം Kyoung-mi Lee പരിഭാഷ അനന്ദു കെ എസ്, നിഷാം നിലമ്പൂർ, ഗോകുൽ എസ് എൻ ചെറുവല്ലൂർ, അശ്വിൻ ലെനോവ ജോണർ ഡ്രാമ, ത്രില്ലർ 6.7/10 ലീ ക്യോങ് മി യുടെ സംവിധാനത്തിൽ 2016ൽ റിലീസ് ആയ ഒരു കൊറിയൻ ഡ്രാമ ത്രില്ലർ ചിത്രമാണ് “ദി ട്രൂത്ത് ബിനീത് “പ്രഗത്ഭനായൊരു യുവ രാഷ്ട്രീയക്കാരനാണ് കിം ജോങ് ചാൻ.അദ്ദേഹത്തിന്റെ ഭാര്യയും, ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കിം മിൻ ജിന്നിന്റെ അമ്മയുമായ കിം […]
Chronicle of a Blood Merchant / ക്രോണികിൾ ഓഫ് എ ബ്ലഡ് മെർച്ചന്റ് (2015)
എം-സോണ്‍ റിലീസ് – 2395 ഭാഷ കൊറിയൻ സംവിധാനം Jung-woo Ha പരിഭാഷ നൗഫൽ നൗഷാദ് ജോണർ ഡ്രാമ 6.8/10 തന്റെ ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം സന്തോഷമായി കഴിയുന്ന നായകൻ പെട്ടന്ന് ഒരു ദിവസം തന്റെ മൂത്ത മകൻ സ്വന്തം കുട്ടി അല്ല എന്ന് അറിയുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ. തമാശകൾ നിറഞ്ഞതും അത് പോലെ കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന ഈ സിനിമ തീർത്തും റിയലിസ്റ്റിക് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Another Round / അനദർ റൗണ്ട് (2020)
എം-സോണ്‍ റിലീസ് – 2393 ഭാഷ ഡാനിഷ് സംവിധാനം Thomas Vinterberg പരിഭാഷ അരുണ വിമലൻ ജോണർ കോമഡി, ഡ്രാമ 7.8/10 മധ്യവയസ്സിലേക്കടുക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്. പല കാരണങ്ങൾകൊണ്ട് ഡള്ളാണ് നാല് പേരുടെയും ജീവിതം. നാല് പേരും ഒരേ സ്കൂളിൽ അധ്യാപകർ. നിയന്ത്രിത അളവിൽ മദ്യം സേവിക്കുന്നതിലൂടെ ജീവിതം കളർ ആക്കാൻ കഴിയുമെന്ന, ഫിൻ സ്കാദരുദ് എന്ന നോർവീജിയൻ തത്വചിന്തകന്റെ തിയറി പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിക്കുന്നു. പരീക്ഷണം നാല് പേരെയും […]